15 മരണം! പിറന്നാള്‍ ആഘോഷത്തിനിടെ റസ്റ്ററന്റില്‍ തീപിടിത്തം; പിറന്നാള്‍ ആഘോഷിച്ച യുവതിയും വെന്തുമരിച്ചു; മരിച്ചവരില്‍ 12 യുവതികള്‍

മും​ബൈ: സെ​ൻ​ട്ര​ൽ മും​ബൈ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് 14 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. മ​രി​ച്ച​വ​രി​ൽ 12 പേ​ർ സ്ത്രീ​ക​ളും ബാ​ക്കി പു​രു​ഷന്മാ​രു​മാ​ണ്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സേ​നാ​പ​തി മാ​ർ​ഗി​ലെ ക​മ​ല മി​ൽ​സി​ന്‍റെ ആ​റു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച​ത്.

മോ​ജോ ബ്രി​സ്റ്റോ എ​ന്ന റസ്റ്റ​റ​ന്‍റിലു​ണ്ടാ​യ തീ​പി​ടി​ത്തം മു​ക​ളി​ലേ​ക്കു പ​ട​രു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം 150 പേ​രോ​ളം റ​സ്റ്റ​റ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ സ​മ​യ​ത്ത് ഇ​വി​ടെ ഒ​രു യു​വ​തി​യു​ടെ ജന്മ​ദി​ന ആ​ഘോ​ഷം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഈ യുവതിയും സുഹൃത്തുക്കളും തീപിടിത്തത്തിൽ മരിച്ചെന്നാണ് റി​പ്പോ​ർ​ട്ട്.

ര​ണ്ടു മ​ണി​ക്കൂ​ർ എ​ടു​ത്താ​ണ് അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ 12 ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു. പൊ​ള്ള​ലേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മാ​ധ്യ​മ ഓ​ഫീ​സു​ക​ളും ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ബ്രി​ഹ​ൻ​ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ(​ബി​എം​സി) ക​മ്മീ​ഷ​ണ​ർ അ​ജോ​യ് മെ​ഹ്ത ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ രാ​ഷ്ട്ര​പ​തി അ​നു​ശേ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മോ​ജോ ബ്രി​സ്റ്റോ എ​ന്ന റ​സ്റ്റ​റന്‍റി​ന്‍റെ ഉ​ട​മ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts