തോക്കുകളി തുടരുന്നു; പിറന്നാൾ ആഘോഷം വെടിപൊട്ടിച്ചു; ദൃശ്യം വൈറലായി, രണ്ടു പേർ അറസ്റ്റിൽ


ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​യു​തി​ര്‍​ത്ത ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. പി​ശ്ചിം വി​ഹാ​റി​ലാ​ണ് സം​ഭ​വം. ഗു​രു ഹ​ര്‍​കി​ഷ​ന്‍ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ സു​മി​ത് ത​ന്‍​വാ​ര്‍ എ​ന്ന​യാ​ളാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്.

ഒ​രു വീ​ടി​ന്‍റെ മു​ക​ളി​ലാ​ണ് പി​റ​ന്നാ​ള്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment