മൂവായിരം പോരാ, അയ്യായിരം തന്നെ വേണം! വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിന് എട്ടിന്റെപണി; പിരിവ് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നു സംസ്ഥാന നേതൃത്വം

കൊ​ല്ലം: പി​രി​വ് ന​ൽ​കാ​ത്ത​തി​നു വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബി​ജെ​പി നേ​താ​വി​ന് സ​സ്പെ​ൻ​ഷ​ൻ. ബി​ജെ​പി കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​ഭാ​ഷി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പാ​ർ​ട്ടി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

കൊ​ല്ലം ച​വ​റ​യി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന മ​നോ​ജ് എ​ന്ന​യാ​ളെ​യാ​ണ് ബി​ജെ​പി നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. 5000 രൂ​പ​യാ​ണ് ബി​ജെ​പി നേ​താ​വ് വ്യാ​പാ​രി​യോ​ട് പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത്ര​യും തു​ക ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും 3000 രൂ​പ ന​ൽ​കാ​മെ​ന്നും വ്യാ​പാ​രി അ​റി​യി​ച്ചു. ഇ​തി​ൽ കു​പി​ത​നാ​യ ബി​ജെ​പി നേ​താ​വ് വ്യാ​പാ​രി​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. മു​ഴു​വ​ൻ പ​ണം ന​ൽ​കി​ല്ലെ​ന്നു പ​റ​ഞ്ഞ ത​ന്നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

നേ​താ​വി​ന്‍റെ ഭീ​ഷ​ണി വാ​ർ​ത്ത​യാ​യ​തോ​ടെ, പി​രി​വ് പാ​ർ​ട്ടി​യു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts