പശു ഓക്‌സിജന്‍ പുറത്തുവിടുന്നു, തടവിയാല്‍ ശ്വാസതടസം മാറും; പശുവിന്റെ സമീപത്ത് താമസിച്ചാല്‍ ക്ഷയരോഗം മാറും; പൊതുപരിപാടിക്കിടെ മണ്ടത്തരം വിളമ്പി ബിജെപി മുഖ്യമന്ത്രി

ഡെ​റാ​ഡൂ​ൺ: ഓ​ക്സി​ജ​ൻ ശ്വ​സി​ക്കു​ക​യും പു​റ​ത്തു​വി​ടു​ക​യും ചെ​യ്യു​ന്ന ഏ​ക മൃ​ഗം പ​ശു​വാ​ണെ​ന്ന് ഉ​ത്ത​രാ​ണ്ഡി​ലെ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്ത്. പ​ശു​വി​നെ ത​ട​വി​യാ​ൽ ശ്വാ​സ​ത​ട​സം മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡെ​റാ​ഡൂ​ണി​ൽ ഒ​രു പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി മ​ണ്ട​ത്ത​രം വി​ള​മ്പി​യ​ത്. പ​ശു​വി​ൻ പാ​ലി​ന്‍റെ​യും ഗോ​മൂ​ത്ര​ത്തി​ന്‍റെ​യും ഔ​ഷ​ധ​ഗു​ണ​ത്തെ കു​റി​ച്ചും റാ​വ​ത്ത് പ​രി​പാ​ടി​യി​ൽ വാ​ചാ​ല​നാ​യി.

പ​ശു ഓ​ക്സി​ജ​ൻ ശ്വ​സി​ക്കു​ക മാ​ത്ര​മ​ല്ല. പു​റ​ത്തു​വി​ടു​ക​യും ചെ​യ്യു​ന്നു. പ​ശു​വി​നെ ത​ട​വി​യാ​ൽ ശ്വാ​സ​ത​ട​സ​ങ്ങ​ൾ മാ​റും. അ​തു​പോ​ലെ പ​ശു​വി​ന്‍റെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​ത് ക്ഷ​യ​രോ​ഗം മാ​റാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു. റാ​വ​ത്തി​ന്‍റെ മ​ണ്ട​ത്ത​രം ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

നേ​ര​ത്തെ സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ജ​യ് ഭ​ട്ടും മ​ണ്ട​ത്ത​ര പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. ബാ​ഗേ​ശ്വ​ർ ജി​ല്ല​യി​ലെ ഗ​രു​ദ് ഗം​ഗ എ​ന്ന ന​ദി​യി​ലെ വെ​ള്ളം കു​ടി​ച്ചാ​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക് ശ​സ്ത്ര​ക്രി​യ ഇ​ല്ലാ​തെ സു​ഖ​പ്ര​സ​വം സാ​ധ്യ​മാ​കു​മെ​ന്നാ​യി​രു​ന്നു അ​ജ​യ് ഭ​ട്ടി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

Related posts