ബി​ജെ​പി​ക്ക് കെ​ട്ടി​വ​ച്ച കാ​ശ് പോ​യി! ആ​​​​കെ പോ​​​​ള്‍ ചെ​​​​യ്ത​​​​തി​​​​ന്‍റെ ആ​​​​റി​​​​ലൊ​​​​ന്നു വോ​​​​ട്ട് പോലും കിട്ടിയില്ല

കൊ​​​​ച്ചി: ക​​​​രു​​​​ത്ത​​​​നാ​​​​യ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യെ മ​​​ത്സ​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടും ബി​​​​ജെ​​​​പി​​​​ക്ക് കെ​​​​ട്ടി​​​​വ​​​​ച്ച കാ​​​​ശ് പോ​​​​യി. ആ​​​​കെ പോ​​​​ള്‍ ചെ​​​​യ്ത​​​​തി​​​​ന്‍റെ ആ​​​​റി​​​​ലൊ​​​​ന്നു വോ​​​​ട്ട് നേ​​​​ടി​​​​യാ​​​​ലേ കെ​​​​ട്ടി​​​​വ​​​​ച്ച കാ​​​​ശ് തി​​​​രി​​​​കെ​ ല​​​ഭി​​​ക്കൂ.

ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ര്‍​ഥി എ.​​​​എ​​​​ന്‍. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന് 12,957 (9.57 %) വോ​​​​ട്ടു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. ട്വ​​​​ന്‍റി-20 കൂ​​​​ടി മ​​​​ത്സ​​​ര​​​​രം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ബി​​​​ജെ​​​​പി​​​​ക്ക് 15,483 (11.34 %) വോ​​​​ട്ടു​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

2016ലാ​​​​ണ് ബി​​​​ജെ​​​​പി ഇ​​​​വി​​​​ടെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ വോ​​​​ട്ടു നേ​​​​ടി​​​​യ​​​​ത് (21,247). ​ശ​​​​ക്ത​​​​നാ​​​​യ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ തൃ​​​​ക്കാ​​​​ക്ക​​​​ര​​​​യി​​​​ല്‍ ബി​​​​ജെ​​​​പി​​​​ക്ക് വോ​​​​ട്ടു കു​​​​റ​​​​ഞ്ഞു​​​​പോ​​​​യ​​​​തെ​​​​ന്ന ആ​​​​ക്ഷേ​​​​പം ഉ​​​​യ​​​​ര്‍​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഇ​​​​ക്കു​​​​റി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ രം​​​​ഗ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.

Related posts

Leave a Comment