ഐ​എ​സ്എ​ൽ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്-​മും​ബൈ സി​റ്റി മ​ത്സ​രം മാ​റ്റി

 

മ​ഡ്ഗാ​വ്: ഐ​എ​സ്എ​ല്ലി​ൽ ഇ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന മു​ബൈ – ബ്ലാ​സ്റ്റേ​ഴ്‌​സ് മ​ത്സ​രം മാ​റ്റി​വെ​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് താ​ര​ങ്ങ​ളു​ടെ​യും ഒ​ഫി​ഷ​ൽ​സു​ക​ളു​ടെ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി. മ​ത്സ​ര​ത്തി​ന്‍റെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍-​ബം​ഗ​ളു​രു എ​ഫ്‌​സി മ​ത്സ​ര​വും മാ​റ്റി​വെ​ച്ചി​രു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മെ​ഡി​ക്ക​ൽ ടീ​മു​മാ​യി സം​സാ​രി​ച്ചെ​ന്നും ക​ള​ത്തി​ലി​റ​ങ്ങാ​ൻ മ​തി​യാ​യ താ​ര​ങ്ങ​ൾ ബ്ലാ​സ്റ്റേ​ഴ്സ് നി​ര​യി​ലി​ല്ലെ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം​മാ​റ്റി​വെ​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Related posts

Leave a Comment