24 മ​ണി​ക്കൂ​റി​നി​ടെ 2.58 ല​ക്ഷം പേ​ർ​ക്ക് രാ​ജ്യ​ത്ത് കോ​വി​ഡ് ; 29 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 2.58 ല​ക്ഷം പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

385 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. നി​ല​വി​ൽ 16 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. അ​തേ​സ​മ​യം തൊ​ട്ടു​മു​ൻ​പ​ത്തെ ദി​വ​സ​ത്തേ​ക്കാ​ൾ അ​ഞ്ച് ശ​ത​മാ​നം രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്ന് കു​റ​വാ​ണെ​ന്ന നേ​രി​യ ആ​ശ്വാ​സ​മു​ണ്ട്.

നി​ല​വി​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 3.73 കോ​ടി ആ​ളു​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ബാ​ധി​ച്ച 8,209 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നി​ല​വി​ൽ രാ​ജ്യ​ത്തെ 29 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

Related posts

Leave a Comment