ഡ്രി​ൻസിച്ച് ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഒ​രു വി​ദേ​ശ താ​ര​ത്തെ കൂ​ടി ടീ​മി​ലെ​ത്തി​ച്ചു. മോ​ണ്ടി​നെ​ഗ്രോ​യു​ടെ സെ​ന്‍റ​ര്‍ ബാ​ക്ക് മി​ലോ​സ് ഡ്രി​ൻ​സി​ച്ചാ​ണ് ടീ​മി​ലെ​ത്തി​യ പു​തി​യ താ​രം. ഈ ​ഇ​രു​പ​ത്തി​നാ​ലു​കാ​ര​നു​മാ​യി ഒ​രു വ​ര്‍​ഷ​ത്തെ ക​രാ​റി​ല്‍ ടീം ​ഒ​പ്പി​ട്ടു.

ചാ​മ്പ്യ​ന്‍​സ് ലീ​ഗ്, യൂ​റോ​പ്പ ക്വാ​ളി​ഫ​യേ​ഴ്‌​സ് തു​ട​ങ്ങി​യ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ ക​ളി​ച്ചു. മോ​ണ്ടി​നെ​ഗ്രോ​യു​ടെ അ​ണ്ട​ര്‍17, അ​ണ്ട​ര്‍19, അ​ണ്ട​ര്‍23 ടീ​മു​ക​ളു​ടെ​യും ഭാ​ഗ​മാ​യി​രു​ന്നു.

Related posts

Leave a Comment