സെൽഫി പുള്ളേ… സെൽഫി എടുക്കുന്നതിനിടയിൽ കയറി വന്ന അപ്രതീക്ഷിത അതിഥികളെ കണ്ടോ; വൈറലായി യുവതിയുടെ വീഡിയോ

സെ​ൽ​ഫി​ക​ളു​ടെ ലോ​ക​ത്താ​ണ് നാ​മി​ന്ന് ജീ​വി​ക്കു​ന്ന​ത്. വി​വി​ധ ഭാ​വ​ങ്ങ​ളോ​ടെ​യും ചേ​ഷ്ഠ​ക​ളോ​ടെ​യു​മൊ​ക്കെ സെ​ൽ​ഫി എ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജീ​വി​യാ​ണ് തി​മിം​ഗ​ലം. ഒ​രു സെ​ൽ​ഫി അ​വ​യോ​ടൊ​പ്പം ആ​യാ​ലോ?

ഞെ​ട്ട​ണ്ട… തി​മിം​ഗ​ല​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള യു​വ​തി​യു​ടെ സെ​ല്‍​ഫി വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. അ​തി വേ​ഗ​ത്തി​ൽ പോ​കു​ന്ന ഒ​രു ബോ​ട്ടി​ൽ നി​ന്ന് യു​വ​തി ത​ന്‍റെ സെ​ൽ​ഫി വീ​ഡി​യോ എ​ടു​ക്കു​ക​യാ​ണ്. അ​പ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ര​ണ്ട് അ​തി​ഥി​ക​ളെ​ത്തി​യ​ത്. വീ​ഡി​യോ എ​ടു​ത്തു​കൊ​ണ്ടി​രു​ന്ന യു​വ​തി​യു​ടെ ത​ല​യ്ക്ക് മു​ക​ളി​ലൂ​ടെ ര​ണ്ട് തി​മിം​ഗ​ല​ങ്ങ​ൾ കു​തി​ച്ചു ചാ​ടു​ന്ന​ത് ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും. തി​മിം​ഗ​ല​ങ്ങ​ളെ ക​ണ്ട യു​വ​തി ഞെ​ട്ടു​ന്ന​തും അ​വ​ളു​ടെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​യി കൂ​കി വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

‘ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ഗം​ഭീ​ര​മാ​യ ഷോ ​കാ​ണാ​ൻ പോ​കു​മെ​ന്ന് ഞ​ങ്ങ​ളാ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല! തി​മിം​ഗ​ല​ങ്ങ​ൾ​ക്കും ഡോ​ൾ​ഫി​നു​ക​ൾ​ക്കു​മൊ​പ്പം ഞാ​ൻ നൂ​റു​ക​ണ​ക്കി​ന് മ​ണി​ക്കൂ​റു​ക​ൾ സ​മു​ദ്ര​ത്തി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്, എ​ന്നാ​ൽ ഇ​തു​പോ​ലൊ​ന്ന് ഞാ​ൻ ക​ണ്ടി​ട്ടി​ല്ല.’ എ​ന്ന കു​റി​പ്പോ​ടെ​യാ​യാണ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​ക്കു​ന്ന​ത്’.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment