ബി​എം​ഡ​ബ്ല്യു ബൈ​ക്ക് സ്വ​ന്ത​മാ​ക്കി വി​ജ​യ് സേ​തു​പ​തി

ആ​ഢം​ബ​ര ബൈ​ക്കാ​യ ബി​എം​ഡ​ബ്ല്യു ജി310 ​ജി​എ​സ് ബൈ​ക്ക് സ്വ​ന്ത​മാ​ക്കി ന​ട​ൻ വി​ജ​യ് സേ​തു​പ​തി. ബി​എം​ഡ​ബ്ല്യു മോ​ട്ട​റാ​ഡ് ഇ​ന്ത്യ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് താ​രം ബൈ​ക്ക് വാ​ങ്ങു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം മൂ​ന്നേ മു​ക്കാ​ൽ ല​ക്ഷം രൂ​പ​യാ​ണ് ബൈ​ക്കി​ന്‍റെ വി​ല.

സൂ​പ്പ​ർ ഡീ​ല​ക്സാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന വി​ജ​യ് സേ​തു​പ​തി ചി​ത്രം. താ​രം ഒ​രു ട്രാ​ൻ​സ്ജ​ൻ​ഡ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ഫ​ഹ​ദ് ഫാ​സി​ലും ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Related posts