സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 4,000 രൂ​പ ബോ​ണ​സ്; പെ​ൻ​ഷ​ൻ​കാ​ർ​ക്ക് 1,000 രൂ​പ! ബോ​ണ​സി​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കും ഉ​ത്സ​വ​ബത്ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണം ബോ​ണ​സാ​യി 4,000 രൂ​പ വീ​തം ന​ൽ​കാ​ൻ മന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

ബോ​ണ​സി​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് 2750 രൂ​പ വീ​തം ഉ​ത്സ​വ​ബത്ത​യാ​യി ന​ൽ​കും. പെ​ൻ​ഷ​ൻ​കാ​ർ​ക്ക് 1,000 രൂ​പ ഉ​ത്സ​വ ബ​ത്ത​യാ​യി ന​ൽ​കും.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​തേ മാ​തൃ​ക​യി​ലാ​ണ് ബോ​ണ​സ് ന​ൽ​കു​ക. ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​ന്നി​ട​ത്ത് 34,000 രൂ​പ​യും പ​രി​ഷ്ക​ര​ണം ന​ട​ക്കാ​ത്തി​ട​ത്ത് ഏ​ക​ദേ​ശം 31,000 രൂ​പ വ​രെ ശ​ന്പ​ളം വാ​ങ്ങു​ന്ന​വ​ർ​ക്കു ബോ​ണ​സി​ന് അ​ർ​ഹ​ത​യു​ണ്ടാ​കും.

ജീ​വ​ന​ക്കാ​ർ​ക്ക് 15,000 ഫെ​സ്റ്റി​വ​ൽ അ​ഡ്വാ​ൻ​സാ​യി ന​ൽ​കും. ഇ​ത് അ​ഞ്ചു തു​ല്യ ഗ​ഡു​ക്കളാ​യി തി​രി​ച്ച​ട​യ്ക്ക​ണം.

താ​ൽ​ക്കാ​ലി​ക- ക​രാ​ർ- ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്ക് 5,000 രൂ​പ​യാ​ണ് അ​ഡ്വാ​ൻ​സ്. സാ​ന്പ​ത്തി​ക​മാ​യി ക​ഴി​വു ള്ള​വ​ർ ഈ ​തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Related posts

Leave a Comment