ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൊ​ല​പാ​ത​കം; യു​വ​തി​യു​ടെ ആ​ണ്‍​സു​ഹൃ​ത്തി​നെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്

കൊ​ച്ചി: പ​ന​മ്പി​ള്ളി നാ​ഗ​റി​ലെ ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ അ​മ്മ​യു​ടെ ആ​ണ്‍​സു​ഹൃ​ത്തി​നെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. തൃ​ശൂ​ര്‍ സ്വ​ദേ​ശി റ​ഫീ​ഖാ​ണ് കേ​സി​ലെ പ്ര​തി.

ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ക്കി​യി​രി​ക്കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ പ്ര​തി​യാ​യ യു​വ​തി​യു​ടെ ആ​ണ്‍ സു​ഹൃ​ത്തി​നെ​തി​രേ മേ​യ് 16നാ​ണ് കേ​സെ​ടു​ത്ത​ത്. റ​ഫീ​ഖ് ത​ന്നെ വി​വാ​ഹം വാ​ഗ്ദാ​നം ന​ല്‍​കി ക​മ്പ​ളി​പ്പി​ച്ചു എ​ന്നാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ യു​വ​തി​യു​ടെ മൊ​ഴി. ബ​ലാ​ത്സം​ഗം ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment