​ മുലപ്പാൽ കുടിക്കാൻ മാത്രമല്ല കുളിക്കാനും ഉപയോഗിക്കാം;മുലപ്പാലിൽ നിന്ന് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിച്ച് യുവതി

കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഏ​റെ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഒ​ന്നാ​ണ് മു​ല​പ്പാ​ൽ. ബൗ​ദ്ധി​ക​വും മാ​ന​സി​ക​വു​മാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്ക് മു​ല​പ്പാ​ൽ സ​ഹാ​യി​ക്കു​മെ​ന്ന കാ​ര്യം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ മു​ല​പ്പാ​ലി​ൽ നി​ന്ന് സോ​പ്പും സൗ​ന്ദ​ര്യ വ​സ്തു​ക്ക​ളും നി​ർ​മി​ക്കാ​മെ​ന്ന് കേ​ട്ടാ​ൽ ഞെ​ട്ടി പോ​കി​ല്ലേ.

സം​ഗ​തി സ​ത്യ​മാ​ണ്. മു​ല​പ്പാ​ൽ ഉ​പ​യോ​ഗി​ച്ച് സോ​പ്പു​ക​ളും  സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക വ​സ്തു​ക്ക​ളും ഉ​ണ്ടാ​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു അ​മേ​രി​ക്ക​ൻ യു​വ​തി.

ബ്രി​ട്നി എ​ഡ്ഡി എ​ന്ന സ്ത്രീ​യാ​ണ് ത​ന്‍റെ മു​ല​പ്പാ​ൽ ഉ​പ​യോ​ഗി​ച്ച് ച​ർ​മ്മ​സം​ര​ക്ഷ​ണ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നി​ർ​മ്മി​ക്കാ​മെ​ന്ന് തെ​ളി​യി​ച്ച​ത്. മാ​മ്മാ​സ് മാ​ജി​ക് മി​ൽ​ക്ക് എ​ന്നാ​ണ് യു​വ​തി​യു​ടെ ബ്രാ​ന്‍റി​ന്‍റെ പേ​ര്.

  ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ യു​വ​തി മു​ല​പ്പാ​ൽ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

 ഒ​രി​ക്ക​ൽ താ​ൻ മു​ല​പ്പാ​ൽ ശേ​ഖ​രി​ച്ച് ഫ്രി​ഡ്ജി​ൽ വെ​ച്ചു. എ​ന്നാ​ൽ ത​ന്‍റെ ഭ​ർ​ത്താ​വ് ഫ്രി​ഡ്ജ് ഓ​ണാ​ക്കാ​ൻ മ​റ​ന്നു​പോ​യി. പി​ന്നീ​ട്, ഫ്രി​ഡ്ജ് തു​റ​ന്ന​പ്പോ​ൾ  പാ​ല് ന​ശി​ച്ചു പോ​യ​താ​യി ക​ണ്ടെ​ത്തി.  

അ​ത് പാ​ഴാ​ക്ക​രു​തെ​ന്ന് ക​രു​തി ച​ർ​മ്മ​സം​ര​ക്ഷ​ണ ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മം ന​ട​ത്തി. ആ ​പ​രീ​ക്ഷ​ണം പ​ക്ഷേ വി​ജ​യി​ക്കു​ക​യും സ്വ​ന്ത​മാ​യി ഒ​രു ബ്രാ​ൻ​ഡ് ത​ന്നെ ആ​രം​ഭി​ക്കു​വാ​ൻ അ​വ​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു. യുവതിയുടെ ഇൻസ്റ്റാഗ്രാം പേജ്.

Related posts

Leave a Comment