ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷിപ്പ്: ടി​ന്‍റു ഫൈ​ന​ലി​ൽ

tintulukaഭു​വ​നേ​ശ്വ​ർ: ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത​ക​ളു​ടെ 800 മീ​റ്റ​റി​ൽ ഇ​ന്ത്യ​യു​ടെ ടി​ന്‍റു ലൂ​ക്ക ഫൈ​ന​ലി​ൽ. ഹീ​റ്റ്സി​ൽ മലയാളി താരം ടി​ന്‍റു ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Related posts