മാ​ട്രി​മോ​ണി മാ​ഫി​യ​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റത്തിൽ വി​വാ​ഹ ബ്രോ​ക്ക​ർ​മാ​ർ പ​ട്ടി​ണി​യി​ലായെന്ന് അ​സോ​സി​യേ​ഷ​ൻ

തൃ​ശൂ​ർ: ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മാ​ട്രി​മോ​ണി മാ​ഫി​യ​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം സാ​ധാ​ര​ണ​ക്കാ​രാ​യ വി​വാ​ഹ ബ്രോ​ക്ക​ർ​മാ​രു​ടെ​യും വി​വാ​ഹ ബ്യൂ​റോ ന​ട​ത്തി​പ്പു​കാ​രു​ടെ​യും തൊ​ഴി​ൽ ന​ഷ്ട​മാ​ക്കാ​ൻ കാ​ര​ണ​മാ​യി​രി​ക്ക​യാ​ണെ​ന്ന് സ്റ്റേ​റ്റ് മാ​ര്യേ​ജ് ബ്യൂ​റോ ആ​ൻ​ഡ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​നി​ത സം​ഗ​മം കു​റ്റ​പ്പെ​ടു​ത്തി. മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല ആ​ർ.​പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ല​ജ സു​രേ​ഷ്, ജോ​ണ്‍​സ​ൻ കു​ടി​യാ​ൻ​മ​ല, ബി​ന്നി ഇ​മ്മ​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts