വീ​ടു​ക​ളി​ല്‍ കേ​ക്ക് നി​ര്‍​മി​ച്ച് വി​ല്പ​ന​; ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധം


കോ​ഴി​ക്കോ​ട്: വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കേ​ക്കും മ​റ്റ് ഭ​ക്ഷ്യ വ​സ്തു​ക്ക​ളും നി​ര്‍​മി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ​പ്ര​കാ​രം ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി. ക​മ്മി​ഷ​ണ​ര്‍ എ. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​റി​യി​ച്ചു.

ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​തെ ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ നി​ര്‍​മി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ന്ന വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്.​നി​യ​മ​വി​രു​ദ്ധ​മാ​യി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത് ഭ​ക്ഷ്യ​സു​ര​ക്ഷ ഗു​ണ​നി​ല​വാ​ര നി​യ​മം സെ​ക്ഷ​ന്‍ 63 പ്ര​കാ​രം 10 ല​ക്ഷം രൂ​പ വ​രെ പി​ഴ ചു​മ​ത്തി ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണ്. ചെ​റു​കി​ട ഉ​ല്‍​പാ​ദ​ക​ര്‍ സ്വ​മേ​ധ​യാ ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ത്ത് നി​യ​മ ന​ട​പ​ടി​യി​ല്‍ നി​ന്നും ഒ​ഴി​വാ​കാ​വു​ന്ന​താ​ണ്.

100 രൂ​പ മാ​ത്ര​മാ​ണ് ഒ​രു വ​ര്‍​ഷ​ത്തെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. 500 രൂ​പ ഒ​രു​മി​ച്ച് അ​ട​ച്ച് 5 വ​ര്‍​ഷം കാ​ലാ​വ​ധി ഉ​ള​ള ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ക്കാ​വു​ന്ന​താ​ണ്. ആ​ധാ​റും ഫോ​ട്ടോ​യും മാ​ത്ര​മാ​ണ് രേ​ഖ​യാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. പോ​ര്‍​ട്ട​ല്‍ വ​ഴി​യോ അ​ക്ഷ​യ സെ​ന്റ​റു​ക​ള്‍ വ​ഴി​യോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.

അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചാ​ല്‍ 7 ദി​വ​സ​ത്തി​നു​ള​ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​യി​ല്‍ ന​ല്‍​കു​ന്ന മെ​യി​ല്‍ അ​ഡ്ര​സി​ല്‍ ഓ​ണ്‍ ലൈ​നാ​യി ല​ഭി​ക്കു​ന്ന​താ​ണ്.

കേ​ക്ക് നി​ര്‍​മ്മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഫു​ഡ് അ​ഡി​റ്റീ​വു​ക​ള്‍ നി​യ​മ​പ​ര​മാ​ണെ​ന്ന് ഉ​ല്‍​പാ​ദ​ക​ര്‍ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്. കേ​ക്കി​ല്‍ ബെ​ന്‍​സോ​യി​ക് ആ​സി​ഡ്, സോ​ര്‍​ബി​ക് ആ​സി​ഡ് മു​ത​ലാ​യ പ്രി​സ​ര്‍​വേ​റ്റീ​വ്‌​സ് ഒ​രു കി​ലോ കേ​ക്കി​ല്‍ ഒ​രു​ഗ്രാ​മി​ല്‍ കൂ​ടു​ത​ല്‍ ചേ​ര്‍​ക്കു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണ്.

ഉ​പ​ഭോ​ക്താ​ക്ക​ള്‍ പാ​യ്ക്ക് ചെ​യ്ത ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ലേ​ബ​ല്‍ വി​വ​ര​ങ്ങ​ള്‍ ഉ​ള​ള​തും കാ​ലാ​വ​ധി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​തു​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്ന് അ​റി​യി​പ്പി​ല്‍ പ​റ​ഞ്ഞു.

വ​ഴി​യോ​ര​ക്ക​ട​ക​ള്‍, ഉ​ന്ത് വ​ണ്ടി​യി​ല്‍ കൊ​ണ്ട് ന​ട​ന്നു​ള​ള വി​ല്‍​പ​ന​ക്കാ​ര്‍, തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര്‍ , പി​ക്ക​പ്പ് ആ​ട്ടോ​യി​ലും മ​റ്റും ഉ​ള​ള മ​ത്സൃ ക​ച്ച​വ​ടം എ​ന്നി​വ എ​ല്ലാം ഭ​ക്ഷ്യ​സു​ര​ക്ഷ ഗു​ണ​നി​ല​വാ​ര നി​യ​മ​പ്ര​കാ​രം ര​ജി​സ്‌​ട്രേ​ഷ​ന്‍/​ലൈ​സ​ന്‍​സ് എ​ടു​ക്കേ​ണ്ട​താ​ണ്.

Related posts

Leave a Comment