ഒ​ന്നു വി​ളി​ച്ചാ​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ തൃശൂരില്‍ വീ​ട്ടി​ലെ​ത്തും! മറ്റ് വിവരങ്ങളും ഫോണ്‍നമ്പരുകളും ഇങ്ങനെ…

തൃ​ശൂ​ർ: കോ​വി​ഡ് 19 ലോ​ക്ക​് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യ​താ​യി മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ അ​റി​യി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, നീ​തി സ്റ്റോ​റു​ക​ൾ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ട​നെ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഒല്ലൂർ പ​നം​കു​റ്റി​ച്ചി​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ​ സാ​ധ​ന​ങ്ങ​ൾ അ​വ​രു​ടെ ഫോ​ണ്‍ ന​ന്പ​റി​ൽ വി​ളി​ച്ച് ആവശ്യപ്പെട്ടാൽ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചുന​ല്കാ​മെ​ന്ന് അ​റി​യി​ച്ച​താ​യി മേ​യ​ർ പ​റ​ഞ്ഞു.

ഇ​തോ​ടൊ​പ്പം മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കു മൂ​സ്പെ​റ്റ് നീ​തി മെ​ഡി​ക്ക​ൽ​സ്, കു​ട്ട​നെ​ല്ലൂ​ർ നീ​തി മെ​ഡി​ക്ക​ൽ​സ്, വി​ൽ​വ​ട്ടം നീ​തി മെ​ഡി​ക്ക​ൽ​സ് എ​ന്നി​വ​രും വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കും.

ഫോ​ണ്‍ ന​ന്പ​റു​ക​ൾ- കു​ട്ട​നെ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്- 9946332167, ഒല്ലൂർ പ​നം​കു​റ്റി​ച്ചി​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് – 8129888048, 0487 2357175. മൂ​സ്പെ​റ്റ് നീ​തി മെ​ഡി​ക്ക​ൽ​സ്-9895051856. കു​ട്ട​നെ​ല്ലൂ​ർ നീ​തി മെ​ഡി​ക്ക​ൽ​സ് -9249386119. വി​ൽ​വ​ട്ടം നീ​തി മെ​ഡി​ക്ക​ൽ​സ് -04872325523 ,9495584150.

Related posts

Leave a Comment