പി​ണ​റാ​യി ക്യാ​പ്റ്റ​ൻ ത​ന്നെ; കേ​ര​ള​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ക്യാ​പ്റ്റ​നാ​ണാണ് മുഖ്യമന്ത്രിയെന്ന് ക​ട​കം​പ​ള്ളി

 

തി​രു​വ​ന​ന്ത​പു​രം: ക്യാ​പ്റ്റ​ൻ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പി​ണ​റാ​യി വി​ജ​യ​ൻ ക്യാ​പ്റ്റ​ൻ ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ക്യാ​പ്റ്റ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ആ ​പേ​ര് ആ​രെ​ങ്കി​ലും സ്വ​യം തീ​രു​മാ​നി​ച്ച് ന​ൽ​കി​യ​ത​ല്ല. ജ​ന​ങ്ങ​ൾ ചാ​ർ​ത്തി​ക്കൊ​ടു​ക്കു​ന്ന പേ​രാ​ണെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment