അതിക്രൂരമായ സംഭവം ! ഓടുന്ന കാറില്‍നിന്ന് മകനെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി; സംഭവത്തെക്കുറിച്ച് യുവതി പറയുന്നത്…

മു​സാ​ഫ​ർ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​ടു​ന്ന കാ​റി​ൽ​നി​ന്ന് മൂ​ന്നു വ​യ​സു​ള്ള മ​ക​നെ പു​റ​ത്തേ​ക്കെ​റി​ഞ്ഞ ശേ​ഷം യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി.

ഡ​ൽ​ഹി-​ഡെ​റാ​ഡൂ​ൺ ദേ​ശീ​യ പാ​ത​യി​ൽ‌ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​തി​ക്രൂ​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കാ​റി​ൽ​നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കു​ട്ടി​യെ നാ​ട്ടു​കാ​ർ ഉ​ട​ൻ‌ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു.

ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​യ യു​വ​തി​യെ മാ​ന​ഭം​ഗ​ത്തി​ന​ര‍​യാ​ക്കി​യ ശേ​ഷം മു​സാ​ഫ​ർ​പു​ർ ജി​ല്ല​യി​ലെ ചാ​പ​റി​ൽ ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ൾ ക​ട​ന്നു​ക‍​ള​യു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ജോ​ലി ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു വി​ളി​ച്ചു​വ​രു​ത്തി​യ പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ൾ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക ആ​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts