കോ​ള​ജ് സെ​മി​നാ​റി​ല്‍ മു​സ്ലിം പ്രാ​ര്‍​ഥ​ന ! പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ കേ​സെ​ടു​ത്തു

കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ മു​സ്ലിം​മ​ത പ്രാ​ര്‍​ഥ​ന ന​ട​ത്തി​യ​തി​ന്റെ പേ​രി​ല്‍ പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ കേ​സ്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​ലേ​ഗാ​വ് മ​ഹാ​രാ​ജ സ​യ​ജി​റാ​വു ഗ​യ്ഖ്വാ​ദ് ആ​ര്‍​ട്സ് ആ​ന്റ് സ​യ​ന്‍​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സു​ഭാ​ഷ് നി​ക​ത്തി​ന് എ​തി​രെ​യാ​ണ് ന​ട​പ​ടി.

കോ​ള​ജി​ല്‍ ന​ട​ന്ന ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​റി​നി​ടെ​യാ​ണ് സം​ഭ​വം. ശി​വ​സേ​ന ഉ​ദ്ദ​വ് താ​ക്ക​റെ വി​ഭാ​ഗം നേ​താ​വ് ഡോ. ​അ​പൂ​ര്‍​വ ഹി​റാ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കോ​ള​ജ്.

പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ളെ കു​റി​ച്ച്, സ​ത്യ മാ​ലി​ക് സേ​വാ ഗ്രൂ​പ്പ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​നീ​സ് ഡി​ഫ​ന്‍​സ് ക​രി​യ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​നീ​സ് കു​ട്ടി ആ​യി​രു​ന്നു മു​ഖ്യ അ​തി​ഥി.

പ​രി​പാ​ടി തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​യി മു​സ്ലിം പ്രാ​ര്‍​ത്ഥ​ന പാ​രാ​യ​ണം ന​ട​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​രി​പാ​ടി​യി​ലേ​ക്ക് പു​റ​ത്തു​നി​ന്ന് ചി​ല​രെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഇ​സ്ലാം മ​തം പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

എ​ന്നാ​ല്‍, പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച സം​ഘ​ട​ന സ്ഥി​ര​മാ​യി ന​ട​ത്തു​ന്ന പ്രാ​ര്‍​ത്ഥ​നാ ഗീ​ത​മാ​ണ് ഇ​തെ​ന്നാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ പ​റ​യു​ന്ന​ത്.

വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ, ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് തീ​വ്ര ഹി​ന്ദു​ത്വ ഗ്രൂ​പ്പു​ക​ള്‍ രം​ഗ​ത്തെ​ത്തി.

മ​ഹാ​രാ​ഷ്ട്ര തു​റ​മു​ഖ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ദാ​ദാ ഭൂ​സേ​യും കോ​ള​ജി​ന് എ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Related posts

Leave a Comment