ടോം ആൻഡ് ജെറി കാണുന്ന കുഞ്ഞി പൂച്ച ചെയ്‌തത് കണ്ടാൽ ചിരിച്ച് മരിക്കും; വെെറലായി വീഡിയോ

മ​നു​ഷ്യ​രു​മാ​യി വ​ള​രെ വേ​ഗ​ത്തി​ൽ അ​ടു​ക്കു​ന്ന മൃ​ഗ​ങ്ങ​ളാ​ണ് പൂ​ച്ച​ക​ൾ. ഇ​വ​ർ ത​മ്മി​ലു​ള്ള വീ​ഡി​യോ​ക​ൾ പ​ല​പ്പോ​ഴും വെെ​റ​ലാ​കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ കാ​ർ​ട്ടൂ​ൺ കാ​ണു​ന്ന പൂ​ച്ച​യു​ടെ ര​സ​ക​ര​മാ​യ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ടോം ​ആ​ന്‍റ് ജെ​റി കാ​ർ​ട്ടൂ​ൺ കാ​ണു​ക​യാ​ണ് പൂ​ച്ച. ടോ​മും ജെ​റി​യും ത​മ്മി​ലു​ള്ള​ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ ആ​രു​മി​ല്ല.

പി​ങ്ക് ഉ​ടു​പ്പൊ​ക്കെ​യി​ട്ട് വ​ള​രെ അ​ടി​പൊ​ളി ആ​യി ഫോ​ണി​ൽ കാ​ർ​ട്ടൂ​ൺ കാ​ണു​ന്ന പൂ​ച്ച​യെ ആ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ന് സാ​ധി​ക്കു​ന്ന​ത്. വ​ള​രെ ആ​സ്വ​ദി​ച്ചാ​ണ് പൂ​ച്ച കാ​ർ​ട്ടൂ​ൺ കാ​ണു​ന്ന​ത്.

കാ​ർ​ട്ടൂ​ണി​ൽ ടോം​മും ജെ​റി​യും ത​മ്മി​ലു​ള്ള വ​ഴ​ക്കാ​ണ് പൂ​ച്ച​ക്കു​ട്ടി കാ​ണു​ന്ന​ത്. ജെ​റി ടോ​മി​നെ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യാ​ണ്. ടോ​മി​ന്‍റെ വാ​യി​ൽ ഒ​രു മ്യൂ​സി​ക് ഉ​പ​ക​ര​ണ​വു​മു​ണ്ട്.

ഇ​തു കൂ​ടാ​തെ ക​യ്യി​ലൊ​രു തോ​ക്കു​ണ്ട്. എ​ന്നാ​ൽ ജെ​റി ഓ​ടി വ​ന്ന് ആ ​തോ​ക്ക് ത​ട്ടി ദൂ​രെ ക​ള​യു​ന്നു. പി​ന്നീ​ട്, ടോ​മി​ന്‍റെ ത​ല​യി​ൽ ക​യ​റി​യി​രി​ക്കു​ക​യും ത​ട്ടി​ക്ക​ള​ഞ്ഞ തോ​ക്കെ​ടു​ത്ത് ത​ല​ക്ക് നേ​രെ പി​ടി​ക്കു​ന്നു.

എ​ന്നാ​ൽ അ​ത്ര​യും നേ​രം ആ​സ്വ​ദി​ച്ച് കാ​ർ​ട്ടൂ​ൺ ക​ണ്ട പൂ​ച്ച പെ​ട്ടെ​ന്ന് ജെ​റി​യു​ടെ ക​യ്യി​ലെ തോ​ക്ക് ത​ട്ടു​ക​യാ​ണ്. ഫോ​ണും പൂ​ച്ച​യും ദാ ​കി​ട​ക്കു​ന്നു താ​ഴെ.

സ്വ​ന്തം വ​ർ​ഗ​സ്നേ​ഹം ഉ​ണ​ർ​ന്ന​തു കൊ​ണ്ടാ​കാം ജെ​റി​യു​ടെ ക​യ്യി​ലെ തോ​ക്ക് ത​ട്ടി​തെ​റി​പ്പി​ച്ച​ത് എ​ന്ന് തോ​ന്നു​ന്നു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 



Related posts

Leave a Comment