ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് എ​ടു​ക്കാ​ൻ സ്ഥി​ര​മാ​യി മ​റ​ക്കു​ന്നു; പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ യു​വാ​വ് ചെ​യ്ത ക​ടും​കൈ; ഇ​തി​നു​ള്ള കാ​ര​ണ​മാ​ണ് അ​തി​ലേ​റെ ര​സ​ക​രം

ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് എ​ടു​ക്കു​വാ​ൻ മ​റ​ക്കു​ന്ന​ത് സ്ഥി​ര​മാ​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വ് കൈ​യി​ൽ ഐ​ഡ​ന്‍റി കാ​ർ​ഡ് പ​ച്ച​കു​ത്തി. വി​യ​റ്റ്നാം സ്വ​ദേ​ശി​യാ​ണ് ക​ക്ഷി. ഇ​തി​നു​ള്ള കാ​ര​ണ​മാ​ണ് അ​തി​ലേ​റെ ര​സ​ക​രം. സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ക​റ​ങ്ങാ​ൻ പോ​കു​മ്പോ​ൾ ഇ​ദ്ദേ​ഹം മ​ദ്യ​പി​ക്കാ​റു​ണ്ട്. മ​ദ്യ​പി​ക്കു​വാ​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​ക​ണ​മെ​ന്ന ക​ർ​ശ​ന നി​യ​മ​മു​ള്ള രാ​ജ്യ​മാ​ണ് വി​യ​റ്റ്നാം.

ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടാ​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ളാ​യി തോ​ന്നാ​ത്ത​തി​നാ​ൽ നൈ​റ്റ് ക്ല​ബ്ബു​ക​ളി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഐ​ഡ​ന്‍റി കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടും എ​ന്നാ​ൽ ഇ​ത് എ​ടു​ക്കു​വാ​ൻ മ​റ​ക്കു​ന്ന​ത് കാ​ര​ണം അ​വി​ടെ പ്ര​വേ​ശി​ക്കാ​നാ​വാ​തെ തി​രി​കെ പോ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​ത് പ​ല​ത​വ​ണ ആ​വ​ർ​ത്തി​ച്ച​പ്പോ​ഴാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം സ്വീ​ക​രി​ക്കു​വാ​ൻ ഈ ​യു​വാ​വി​നെ പ്രേ​രി​പ്പി​ച്ച​ത്.

കൈ​യി​ൽ ഐ​ഡ​ന്‍റി കാ​ർ​ഡ് പ​ച്ച​കു​ത്തി​യി​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ഈ ​സം​ഭ​വം വ​ലി​യ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടു​ക​യാ​യി​രു​ന്നു.

Related posts