ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ വെറും 44 ദിവസം ഇരുന്നതിനു ശേഷമാണ് ലിസ് ട്രസ് പടിയിറങ്ങിയത്. രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെയാണ് ലിസ് ട്രസ് രാജി വയ്ക്കാന്‍ തീരുമാനിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ അധികാരത്തിലിരുന്നുള്ളൂവെങ്കിലും ലിസ് ട്രസിന് വ്യക്തപരമായി അടിച്ചത് വമ്പന്‍ ലോട്ടറിയാണ്. ഇനി മുതല്‍ പ്രതിവര്‍ഷം ഒരു കോടി രൂപയിലധികം അലവന്‍സായി ഇവര്‍ക്ക് ലഭിക്കും. എന്നാല്‍ ട്രസിന് കൈവന്ന ഈ സൗഭാഗ്യത്തെപ്പറ്റി വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പലരും തങ്ങളുടെ അഭിപ്രായങ്ങളും ട്രോള്‍ വീഡിയോകളും മീമുകളും പങ്കുവെച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കെങ്കിലും ഇത്തരമൊരു ഭാഗ്യം ലഭിക്കണമെന്നാണ് ഒരു ഉപയോക്താവിന്റെ അഭിപ്രായം. വളരെ ചുരുക്കം ചില ആളുകള്‍ക്കേ ഈ സ്കീം ലഭിക്കുകയുള്ളൂ എന്ന അടിക്കുറിപ്പോടെയുള്ള ട്രോള്‍ വീഡിയോ മറ്റൊരു ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്. അതിനിടെ, റയാന്‍എയര്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രിക്കുള്ള ബോര്‍ഡിംഗ്…
Read MoreCategory: All News
എംഡിഎംഎയുമായി പിടിയിലാവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നത് ! കയ്യിലെ ലിസ്റ്റില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 250 വിദ്യാര്‍ഥികള്‍…
തൃശൂര്‍ കയ്പമംഗലത്ത് ലഹരിമരുന്നുമായി പിടിയിലായ യുവാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. ചെന്ത്രാപ്പിനി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. 15.2 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് എക്സൈസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. ഇതില്‍ നിരവധി പെണ്‍കുട്ടികളുടെ പേരും ഉള്‍പ്പെടുന്നു. കടമായി ലഹരി നല്‍കിയവരുടെ ലിസ്റ്റാണ് ഇതെന്നാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരിവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് മനസ്സിലാക്കുന്നത്. ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read Moreഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തയാളാണ് കടകംപള്ളി ! തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി സ്വപ്ന…
സിപിഎമ്മിനെ വെട്ടിലാക്കുന്ന ലൈംഗികാരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്ത്. രണ്ട് മുന്‍ മന്ത്രിമാര്‍ക്കും നിയമസഭാ മുന്‍ സ്പീക്കര്‍ക്കുമെതിരെയാണ് സ്വപ്ന ആരോപണം ഉയന്നയിച്ചിരിക്കുന്നത്. താന്‍ പറഞ്ഞതില്‍ വല്ല കളവും ഉണ്ടെങ്കില്‍ കേസ് കൊടുക്കാനും നിയമപരമായി നേരിടാനും ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു. വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആളാണ് കടകംപള്ളി സുരേന്ദ്രനെന്നും പി. ശ്രീരാമകൃഷ്ണന് പല തവണ റൂമിലേക്കും വീട്ടിലേക്കും ക്ഷണിച്ചുവെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…ഒരു കാരാണവശാവും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത വ്യക്തിത്വമാണ് കടകംപള്ളി സുരേന്ദ്രന്റേത്. ഒരു മന്ത്രിയുടെ നിലയില്‍ നിന്നുകൊണ്ടല്ല അദ്ദേഹം പെരുമാറിയത്. ലൈംഗിക മെസേജുകള്‍ അയച്ചു.. ലൈംഗികതയ്ക്കായി നിര്‍ബന്ധിച്ചു. ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ എനിക്കതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. ശിവശങ്കറിന് ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹമൊരു മന്ത്രിയല്ലേ എന്നാണ് മറുപടി പറഞ്ഞത്. ഈ വാട്സാപ്പ് സന്ദേശങ്ങളൊക്കെ ഇഡിയുടേയും മറ്റു അന്വേഷണ…
Read Moreഇപ്പോള്‍ നാട്ടില്‍ അറിയപ്പെടുന്നത് നീലച്ചിത്ര നായകനെന്ന പേരില്‍ ! വെബ്സീരീസിന്റെ ചതിക്കുഴിയില്‍ വീണ ഒരു യുവാവ് കൂടി രംഗത്ത്…
മലയാളത്തിലെ യുവനടനെ കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരീസില്‍ അഭിനയിപ്പിച്ചെന്ന പരാതി പുറത്തു വന്നതിനു പിന്നാലെ സമാനമായ അനുഭവം പങ്കുവെച്ച് ഒരു യുവാവ് കൂടി രംഗത്തെത്തിയിരിക്കുകയാണ്. ദീപാവലി ദിനത്തില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാനിരിക്കുന്ന വെബ് സീരീസ് മാതൃകയിലുള്ള ചിത്രത്തിന്റെ അണിയറക്കാര്‍ക്കെതിരെ വെങ്ങാനൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെയാണ് ബാലരാമപുരം സ്വദേശിയായ 35 വയസ്സുകാരനും രംഗത്തെത്തിയത്. വെങ്ങാനൂര്‍ സ്വദേശിയുടെ പരാതിയില്‍ പ്രതിയായ കവടിയാര്‍ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെയും തന്നെയാണ് ബാലരാമപുരം സ്വദേശിയുടെയും പരാതി. ഹ്രസ്വ ചിത്രമെന്ന പേരില്‍ ചിത്രീകരിച്ച വെബ് സീരീസില്‍ ഒന്ന് ഒടിടിയില്‍ റിലീസായതിനു പിന്നാലെയാണ് താന്‍ ചതിയില്പെട്ടതെന്നു മനസ്സിലാക്കിയതെന്നു യുവാവ് പറയുന്നു. കോവിഡ് കാലത്ത് ജോലിയില്ലാതെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതിനിടെയാണ് ഹ്രസ്വ ചിത്രത്തിലേക്കു വിളി വന്നത്. സുഹൃത്തിന്റെ ക്ഷണം അനുസരിച്ചാണ് അഭിനയിക്കാന്‍ എത്തിയത്. നായകന്റെ കൂട്ടുകാരനായി ഒരു…
Read MoreHigh 10 Free Chat Rooms Finest Free Chat Strains Sites 2021
When you be part of, the web site allows you to choose which type of room you wish to enter. You may enter the primary room for standard conversations or go to an grownup room for mature discussions. You can also choose a specific gender if you want to converse with solely women or males. Additionally, the web site uses a geolocation algorithm to assist you join with people in your space. Simply click the Start button to initiate a dialog with a random stranger. The Next button permits you…
Read MoreThe 15 Greatest Free Chat Apps In 2022- Dr Fone
Real-time alerts for assist managers when chat queries aren’t responded to on time. The operator cannot ship the message back to the person once you shut the chat window. Chatra has a endlessly free plan in addition to paid plans that include more features. No approach to have separate conversations with the same customer. With its glossy and modern live chat designs, you can customise and match your chat box and button to your site’s design completely. It has many other options, similar to canned responses for fast responses and…
Read Moreഗീതു മോഹന്‍ദാസ് തന്നെ മാനസികമായി വേട്ടയാടുന്നു.! ഗീതു മോഹന്‍ദാസിനും ഡബ്ല്യുസിസിക്കുമെതിരേ ‘പടവെട്ട് ’ സിനിമയുടെ സംവിധായകൻ
കൊച്ചി: നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിനും സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിക്കുമെതിരേ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പടവെട്ട്’ സിനിമയുടെ സംവിധായകന് ലിജു കൃഷ്ണ പരാതി നല്കി. സിനിമയിലെ സംഘടനകള്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ഗീതു മോഹന്‍ദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്ന് ലിജു വാർത്താസമ്മേളനത്തില്‍ ആരോപിച്ചു. ‘പടവെട്ടി’ന്റെ രചനകൂടി നിര്‍വഹിച്ച ലിജു ഒരിക്കല്‍ ചിത്രത്തിന്റെ കഥ ഗീതു മോഹന്‍ദാസിനോട് പറഞ്ഞു. കഥയില്‍ ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടെങ്കിലും താനത് അനുസരിച്ചില്ല. പിന്നീട് കോവിഡ് പ്രതിസന്ധിയിലായ സിനിമയ്ക്ക് നിര്‍മാണ സഹായത്തിന് ആളുണ്ടെന്നു പറഞ്ഞു ഗീതു സമീപിച്ചു. സിനിമയുടെ പ്രിവ്യൂ കാണിക്കേണ്ടി വന്നപ്പോഴും തിരുത്തല്‍ ആവശ്യപ്പെട്ടു. അനുസരിക്കാതെ നിന്നപ്പോള്‍ സിനിമയുടെ ഭാഗമല്ലാത്ത ഇവര്‍ സിനിമയ്ക്കെതിരേ നിരന്തരമായി മോശം പ്രചാരണം നടത്തിയെന്നും ലിജു ആരോപിച്ചു. പിന്നീട് തനിക്കെതിരേ ഉണ്ടായ ഒരു കേസുയര്ത്തിയും തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. തനിക്കെതിരേ ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ…
Read MoreLive Video Chat Rooms, Simple And Simple
Tiny Chat makes positive that the equipment is accessible to everyone with none interruption. I would personally stage out that my very own bills, endurance, and want being acknowledged. So, i’d advise this internet web page and guarantee completely different individuals that they could attain success in the long run. Currently, I’d at all times allow you to understand some key phrases relating to format. Needless to say, it’s going to don’t defy the creativity, but that is maybe not essential. It’s very similar to extra web courting web sites,…
Read Moreജീവിതം ക്ലിക്കായി..! ഫോട്ടോഗ്രാഫറായ ഭര്‍ത്താവിന്റെ മരണശേഷം ജീവിക്കാന്‍ കാമറ കൈയിലെടുത്ത സത്യഭാമയെക്കുറിച്ച്…
ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങാളല്ലൊ നല്‍കുന്നത്. ചിലര്‍ അവയുടെ മുന്നില്‍ പതറി ജീവനൊടുക്കുകയൊ തളരുകയൊ ചെയ്യും. എന്നാല്‍ മറ്റു ചിലര്‍ തളരാതെ പോരാടും. പലരുടെയും പരിഹാസങ്ങള്‍ക്കും അവഗണനകള്‍ക്കും ഇടയിലൂടെ അവര്‍ ഒരുനാള്‍ വിജയംവരിക്കും. മാത്രമല്ല ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന പലര്‍ക്കും മാതൃകയായി മാറുകയും ചെയ്യും. അത്തരത്തിലുള്ളൊരു ജീവിതമാണ് സത്യഭാമയുടേത്. തന്റെ 40-ാം വയസില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നവര്‍. ആശ്രയിക്കാന്‍ പ്രത്യേകിച്ച് ആരുമില്ലാത്ത അന്ന് അവര്‍ സധെെര്യം ഒരു തീരുമാനത്തെിലെത്തി. ഫോട്ടോഗ്രാഫറായിരുന്ന ഭര്‍ത്താവിന്റെ പാത പിന്തുടരുക. മധുരൈ ജില്ലയിലെ ഷോളവന്ദന്‍ സ്വദേശിനിയായ സത്യഭാമ 1989ലാണ് ഫോട്ടോഗ്രാഫറായ വിജയകുമാറിനെ വിവാഹം കഴിക്കുന്നത്. സേലം ജില്ലയിലെ നച്ചിനംപെട്ടി സ്വദേശിയായിരുന്നു വിജയകുമാര്‍. വിവാഹത്തിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വിജയകുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി. അതോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പോകാനൊ ഫോട്ടോ സ്റ്റുഡിയോ നടത്താനൊ അദ്ദേഹത്തിന് സാധിക്കാതെയായി. ആരോഗ്യ കാരണം നിമിത്തം 2003ല്‍…
Read Moreപോലീസ് നായ സെപ്റ്റിക് ടാങ്കിനു സമീപം നിന്നിരുന്നു..! ഇലന്തൂരിൽ ശാസ്ത്രീയ തെളിവുകൾ തേടി വീണ്ടും ഡമ്മി പരീക്ഷണം; സെപ്റ്റിക് ടാങ്കും പരിശോധിച്ചു
പത്തനംതിട്ട: ഇരട്ട നരബലിക്കേസിൽ പ്രതികളുമൊത്ത് ഇന്നലെയും മണിക്കൂറുകൾ നീണ്ടുനിന്ന തെളിവെടുപ്പുകൾ. അന്വേഷണം കുറ്റമറ്റതാക്കാൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്നലെ ഉച്ചയോടെ ഭഗവൽസിംഗിനെയും മുഹമ്മദ് ഷാഫിയെയും ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. റോസ് ലിയുടെയും പത്മയുടെയും കൊലപാതകവിവരം പുറത്തറിഞ്ഞതിനു പിന്നാലെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളുമായി കഴിഞ്ഞ 11നാണ് ആദ്യം ഇലന്തൂരിലെ വീട്ടുവളപ്പിൽ തെളിവെടുത്തത്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത് അന്നാണ്. പിന്നാലെ 15നും മൂന്നു പ്രതികളെയും എത്തിച്ചു തെളിവെടുത്തു. 19നു ഭഗവൽസിംഗിനെയും ലൈലയുമെത്തിച്ച് അന്വേഷണം നടത്തി. ഇലന്തൂരിനൊപ്പം അന്നു പത്തനംതിട്ടയിലും പ്രതികളെ എത്തിച്ചിരുന്നു. ഇലന്തൂരിലെ വീടും പരിസരങ്ങളും ഇപ്പോഴും പോലീസ് കാവലിലാണ്. പ്രതികളെ എത്തിച്ചതറിഞ്ഞ് ഇന്നലെയും നിരവധിയാളുകൾ പ്രദേശത്തു തടിച്ചുകൂടിയിരുന്നു. സെപ്റ്റിക് ടാങ്കും പരിശോധിച്ചു മൂന്നാമതൊരു കൊലപാതകം കൂടി നടന്നിട്ടുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഇലന്തൂരിലെ വീട്ടുവളപ്പിൽ സെപ്റ്റിക് ടാങ്കിന്റെ സ്ലാബു മാറ്റിയും ഇന്നലെ പരിശോധന നടത്തി. പോലീസ് നായയുമായി അന്വേഷണത്തിനെത്തിയപ്പോൾ…
Read More