കോതമംഗലത്ത് പോലീസ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചതായി പരാതി. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഏതാനും വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ വിദ്യാര്‍ഥിയെയാണ് പോലീസ് മര്‍ദ്ദിച്ചത്. അകാരണമായാണ് പോലീസ് മര്‍ദ്ദിച്ചതെന്ന്, മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി റോഷന് പറഞ്ഞു. പോലീസുകാര്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. ഇതിന്റെ കാരണം അന്വേഷിക്കാനാണ് സ്റ്റേഷനില്‍ ചെന്നത്. എന്നാല്‍ സ്റ്റേഷനു മുന്നില്‍ വെച്ച് പോലീസുകാര്‍ തടഞ്ഞു. അസഭ്യം പറയുകയും ചെയ്തു. തെറി പറയേണ്ട കാര്യമില്ലല്ലോ സാറേ.. എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോല്‍, പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സ്റ്റേഷന് ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റോഷന് പറഞ്ഞു. എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറിയാണെന്ന് യുവാവ് പറഞ്ഞിട്ടും മര്‍ദ്ദനം തുടരുകയായിരുന്നു. നീ എസ്എഫ്ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു പിന്നീടുള്ള മര്‍ദ്ദനം. തങ്ങളുടെ പേരിലും കേസെടുക്കുകയും രക്തസാംപിള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തും തലയിലുമാണ് മര്‍ദ്ദിച്ചത്. എസ്ഐയും ഒരു പോലീസുകാരനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും റോഷന്…
Read MoreCategory: All News
‘ജലീലായാല്‍ നിയമവും വകുപ്പും ബാധകമല്ലല്ലോ അല്ലേ കോയാ’ ലോകായുക്തയെ പരിഹസിച്ച് കെ ടി ജലീല്‍…
പിപിഇ കിറ്റ് അഴിമതിയാരോപണത്തില്‍ കെകെ ശൈലജയ്ക്ക് നോട്ടീസയച്ച ലോകായുക്തയെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ. ടി ജലീല്‍. ലോകായുക്തയുടെ നടപടിക്രമങ്ങളില്‍ വിവേചനമെന്ന് ധ്വനിപ്പിക്കുന്നതാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസ് അയയ്ക്കാനും ലോകായുക്തയ്ക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്നു പോസ്റ്റില്‍ പറയുന്നു. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്നു ഒന്നാം പിണറായി മന്ത്രിസഭയില്‍നിന്നു കെ.ടി.ജലീല്‍ രാജിവച്ചിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജരായി കെ.ടി. ജലീല്‍ ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അബീദിന്റെ നിയമനത്തിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു. ഇതിനു പിന്നാലെയായിരുന്നു രാജി. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയിലാണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു ലോകായുക്ത നോട്ടീസ്…
Read MoreTalkwithstranger Evaluate 2022
You’ll get lots of the identical nice options and perks as you’d find on the TalkWithStranger desktop web site. While it’s not quite as convenient as an actual app, you’ll positively still be in a position to entry and work together with the location in your phone. You can get an excellent feel for this by navigating to the site’s homepage on your mobile gadget now. Bottom line, my personal expertise in this software has-been outstanding, which additionally suggests their buyer satisfaction. I love top-quality meets since a lot of…
Read Moreഎകെജി സെന്ററില്‍ പടക്കം എറിഞ്ഞ കേസ് ! യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും പ്രവര്‍ത്തകയെയും പ്രതി ചേര്‍ത്തു…
എകെജി സെന്ററില്‍ പടക്കം എറിഞ്ഞ കേസില്‍ രണ്ടുപേരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്, ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ടി.നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇരുവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ഒളിവിലാണ്. എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടെതാണ്. ആക്രമണം നടത്താന്‍ പ്രതി ജിതിന് ഉപയോഗിച്ച സ്കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്ന് പോലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന് സ്കൂട്ടര്‍ നവ്യയ്ക്കു കൈമാറി. കഴക്കൂട്ടത്തേക്ക് സ്കൂട്ടര്‍ ഓടിച്ചു പോയത് നവ്യയാണ്. ജിതിന് തന്റെ കാറില്‍ കഴക്കൂട്ടത്തേക്ക് പോകുകയായിരുന്നു. സ്കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തി. സുഹൈല്‍ ഷാജഹാന് വിദേശത്തേക്ക് കടന്നതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ജൂണ്‍ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7…
Read Moreകുഞ്ഞുങ്ങളെ എനിക്കിഷ്ടമല്ല ! ഗര്‍ഭിണിയായാല്‍ കുട്ടിയെ നശിപ്പിക്കുമോയെന്ന് വീട്ടുകാര്‍ ഭയക്കുന്നു; തുറന്നു പറച്ചിലുമായി അര്‍ച്ചന മനോജ്…
സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികളുടെ മനംകവര്‍ന്ന താരമാണ് അര്‍ച്ചന മനോജ്. താരത്തിന്റെ കരിയറിലെ വലിയൊരു ബ്രേക്കായിരുന്നു ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയല്‍. ഇതിലെ താരം അവതരിപ്പിച്ച രാജീവ് പരമേശ്വരന്റെ ജിമ്മി എന്ന കഥാപാത്രത്തിന്റെ നായികയായെത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷവും നടി സീരിയലില്‍ സജീവമായി. അര്‍ച്ചന ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലുകളെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമൊക്കെയാണ് നടി അഭിമുഖത്തില്‍ സംസാരിക്കുന്നത്. ഇപ്പോഴത്തെ സീരിയല്‍ താരങ്ങളോട് തനിക്ക് താത്പര്യം തോന്നാറില്ലെന്ന് പറഞ്ഞ അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്ന കുട്ടികള്‍ക്കൊന്നും വലിയ ഡെഡിക്കേഷന് ഇല്ലെന്ന് തോന്നാറുണ്ടെന്നും അവര്‍ വരുന്നു അഭിനയിക്കുന്നു പോകുന്നു അത്രമാത്രമെന്നും പറയുന്നു. അവര്‍ക്കെല്ലാം വേണ്ടത് പ്രശസ്തി മാത്രമാണ്. പണ്ടുകാലത്ത് ഒരു സീരിയലില്‍ അഭിനയിക്കുമ്പോള്‍ അതിലെ എല്ലാവരുമായി ഒരു സൗഹൃദം ഉണ്ടാവാറുണ്ടെന്നും ഇപ്പോള്‍ ആരും പരസ്പരം ബന്ധങ്ങളൊന്നും സൂക്ഷിക്കുന്നില്ലെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അര്‍ച്ചനയുടെ ചില വെളിപ്പെടുത്തലുകളാണ്…
Read Moreപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എംഡിഎംഎ അടക്കമുള്ള ലഹരികള്‍ നല്കി പീഡിപ്പിച്ചു ! 14 പേര്‍ക്കെതിരേ കേസെടുത്തു…
പാലക്കാട് ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്കി നിരവധിപേര്‍ പീഡിപ്പിച്ചെന്ന് പരാതി. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കിയാണ് പീഡിപ്പിച്ചത് എന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 14 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് നാല് വരെയുള്ള കാലയളവിലായിരുന്നു പീഡനം. ജൂണിലാണ് കുട്ടിയെ വീട്ടില്‍ നിന്നു കാണാതായത്. ബന്ധുക്കള്‍ നല്കിയ പരാതി പരിഗണിച്ചു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റില്‍ തലസ്ഥാനത്തുനിന്നു പൊലീസ് കുട്ടിയെ കണ്ടെത്തി. പിന്നീട് പാലക്കാട്ടെ സിഡബ്ല്യുസിക്കു കൈമാറുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് വിഷയത്തില്‍ ആദ്യം ഇടപെട്ടത്. പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഒറ്റപ്പാലം പോലീസിന് പരാതി കൈമാറുകയായിരുന്നു. പീഡനം നടന്ന ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്കും ഓരോ കേസുകളും കൈമാറിയിട്ടുണ്ട്. പ്രാഥമികമായി കേസ് രജിസ്റ്റര്‍ ചെയ്തത് ഒറ്റപ്പാലം പോലീസ്…
Read More500 രൂപയുടെ പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ട് ! വെളിപ്പെടുത്തലുമായി കെ കെ ശൈലജ…
പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങി അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരണവുമായി രംഗത്ത്. പിപിഇ കിറ്റുകള്‍ കൂടിയ വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണ് ശൈലജ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ജീവന് അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. 50,000 കിറ്റുകള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്കി. എന്നാല്‍, 15,000 കിറ്റുകള്‍ കിട്ടിയപ്പോഴേയ്ക്കും പിപിഇ കിറ്റിന്റെ വില കുറഞ്ഞുവെന്നും ബാക്കി ഓര്‍ഡര്‍ റദ്ദാക്കിയെന്നും കുവൈത്തില്‍ നടന്ന പൊതു പരിപാടിയില്‍ ശൈലജ ന്യായീകരിച്ചു. ശൈലജയുടെ വാക്കുകള്‍ ഇങ്ങനെ…വിഷയം ഞാന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞു എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണം. പക്ഷേ ക്വാളിറ്റിയും നോക്കണം. മാര്‍ക്കറ്റില്‍ കണ്ടമാനം ബിസിനസുകാര്‍ വില വര്‍ധിപ്പിച്ചു. ഒരു പിപിഇ കിറ്റിന് 1500 രൂപ. 500ന് കിട്ടിക്കൊണ്ടിരുന്ന സാധനമാണ്. ഇത് വാങ്ങണോ എന്ന്…
Read MoreComparing Significant Criteria In Best Math Apps For Kids
Spending a few years as a classroom Trainer I have seen the benefits of discovering one of the best math web sites for youths. Each day, Bedtime Math serves up a quick chunk of wacky math only for fun. Fun Brain also features best math learning apps a Playground” page which is packed with quite a few games for kindergarten and pre-kindergarten children. You can also discover Google Profession Certificates obtainable globally in the following languages: Turkish, German, Spanish, Arabic, Russian, and Indonesian Bahasa. For Maths, youngsters can watch movies…
Read MoreNo 1 Spam Free Chat Rooms For Online Chat, Meetup No Registration
Random video chat could be a great alternative if you’re carried out with text. There are dozens of video chat applications to satisfy and connect with new folks each locals and strangers. And if you’re looking for one of the best random video chat apps then you’ve landed on the best web page. For use exclusively with iOS, MicoChat is thought for its simplicity of design. What is best than Omegle? ChatHub. CamSurf. Bazoocam. ChatRandom. Shagle. EmeraldChat. Tinychat. YouNow. One of the preferred sites is identified as Omegle, where members…
Read More10 Finest Omegle Alternate Options: High Sites Like Omegle To Video Chat With Strangers
You can find new pals by deciding on a location on a map by way of the Snap Map characteristic. Its Discover feature helps you to discover new public person accounts round you. You can use the post-view emoji choice to indicate numerous emojis to folks after they’ve seen their photographs. People also use these web sites to hyperlink with folks they plan on meeting in the real world. ChatRoulette is considered one of the popular online chatting websites that connects random users to take pleasure in webcam-based communications. Telegram…
Read More