രണ്ടാം വട്ടം ഭരണം, പ്രതീക്ഷകൾ വാനോളം

മും​​ബൈ: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പി​​ൻ​​ബ​​ല​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി ക​​മ്പോ​​ള​​ങ്ങ​​ൾ റി​​ക്കാ​​ർ​​ഡ് ത​​ല​​ത്തി​​ൽ. ബി​​ജെ​​പി വി​​ജ​​യം നി​​ക്ഷേ​​പ​​ക​​രെ ഇ​​ന്ത്യ​​ൻ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ച്ചു. ബോം​​ബെ ഓ​​ഹ​​രി​​സൂ​​ചി​​ക സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും റി​​ക്കാ​​ർ​​ഡ് നി​​ല​​യി​​ലെ​​ത്തി. സെ​​ൻ​​സെ​​ക്സ് 248.57 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 39,683.29ൽ ​​ക്ലോ​​സ് ചെ​​യ്തു. ഇ​​ന്ന​​ലെ 0.63 ശ​​ത​​മാ​​ന​​മാ​​ണ് സെ​​ൻ​​സെ​​ക്സി​​ന്‍റെ നേ​​ട്ടം. നി​​ഫ്റ്റി 80.65 പോ​​യി​​ന്‍റ് നേ​​ട്ട​​ത്തോ​​ടെ 11,924.75ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ബി​​ജെ​​പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള നാ​​ഷ​​ണ​​ൽ ഡെ​​മോ​​ക്രാ​​റ്റി​​ക് അ​​ലയ​​ൻ​​സ് (എ​​ൻ​​ഡി​​എ) രാ​​ജ്യ​​ത്തെ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തു​​ട​​രു​​മെ​​ന്ന പ്ര​​തീ​​ക്ഷ‍യാ​​ണ് നി​​ക്ഷേ​​പ​​ക​​രെ ഇ​​ന്ത്യ​​ൻ ക​​മ്പോ​​ള​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, അ​​മേ​​രി​​ക്ക-​​ചൈ​​ന വാ​​ണി​​ജ്യ​​യു​​ദ്ധം ഇ​​ന്ത്യ​​ൻ ക​​ന്പോ​​ള​​ങ്ങ​​ളു​​ടെ കു​​തി​​പ്പി​​നു ത​​ത്കാ​​ലം ത​​ട​​യി​​ടി​​ല്ല എ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ. അ​​തേ​​സ​​മ​​യം, ഇ​​പ്പോ​​ഴ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ല​​യൊ​​ലി​​ക​​ൾ മാ​​യു​​ന്പോ​​ൾ അ​​മേ​​രി​​ക്ക-​​ചൈ​​ന പ്ര​​ശ്ന​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ ക​​ന്പോ​​ള​​ങ്ങ​​ളെ സ്വാ​​ധീ​​നി​​ക്കു​​ക​​യും ചെ​​യ്യാം. ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സം​​കൊ​​ണ്ട് സെ​​ൻ​​സെ​​ക്സ് 872 പോ​​യി​​ന്‍റ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ നി​​ഫ്റ്റി 268 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്നു. കാ​​പ്പി​​റ്റ​​ൽ ഗു​​ഡ്സ്,…

Read More

ബുൾതരംഗ പ്രതീക്ഷ

മും​ബൈ: ലാ​ഭ​മെ​ടു​ക്ക​ലി​ന്‍റെ കോ​ലാ​ഹ​ലം ക​ഴി​ഞ്ഞ​പ്പോ​ൾ ഓ​ഹ​രിവി​പ​ണി വീ​ണ്ടും ബു​ൾ തം​ര​ഗ​ത്തി​നൊ​രു​ങ്ങു​ന്നു. ഭ​ര​ണ​ത്തു​ട​ർ​ച്ച​യും ക​ന്പോ​ളാ​നു​കൂ​ല ന​യ​പ​രി​പാ​ടി​ക​ളി​ലു​ള്ള പ്ര​തീ​ക്ഷ​യും മോ​ദി​യു​ടെ ര​ണ്ടാം കാ​ലാ​വ​ധി​യി​ൽ വ​ലി​യ ആ​വേ​ശം കാ​ണാ​ൻ ക​ന്പോ​ള പ്ര​വ​ർ​ത്ത​ക​രെ പ്രേ​രി​പ്പി​ക്കു​ന്നു. ഇ​തു​വ​രെ ക​ണ്ട​തി​ലും വ​ലി​യ ബു​ൾ ത​രം​ഗ​മാ​ണു വ​രാ​നി​രി​ക്കു​ന്ന​തെ​ന്ന് രാ​കേ​ഷ് ജു​ൻജു​ൻ​വാ​ല ഇ​ന്ന​ലെ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ ഇ​പ്പോ​ഴ​ത്തെ “ബി​ഗ് ബു​ൾ’ പ​റ​ഞ്ഞ​ത് അ​ക്ഷ​രംപ്ര​തി ഉ​ൾ​ക്കൊ​ണ്ട മ​ട്ടി​ലാ​ണ് ഇ​ന്ന​ലെ ക​ന്പോ​ളം പ്ര​വ​ർ​ത്തി​ച്ച​ത്. സെ​ൻ​സെ​ക്സ് 623.33 പോ​യി​ന്‍റ് ക​യ​റി 39,434.72ലും ​നി​ഫ്റ്റി 187.05 പോ​യി​ന്‍റ് ക​യ​റി 11, 844.1 ലും ​ക്ലോ​സ് ചെ​യ്തു. ഇ​രു സൂ​ചി​ക​കളു​ടെ​യും ഏ​റ്റ​വും വ​ലി​യ ക്ലോ​സിം​ഗ് നി​ല​വാ​ര​മാ​ണി​വ. വ്യാ​ഴാ​ഴ്ച സെ​ൻ​സെ​ക്സ് 40,000 വും ​നി​ഫ്റ്റി 12000 വും ​ക​ട​ന്നെ​ങ്കി​ലും വ​ള​രെ താ​ഴെ​യാ​യി​രു​ന്നു ക്ലോ​സിം​ഗ്. ഇ​ന്ന​ലെ ഉ​യ​ർ​ന്ന​തോ​ടെ ഈ​യാ​ഴ്ച സെ​ൻ​സെ​ക്സി​ന് 1503 പോ​യി​ന്‍റും നി​ഫ്റ്റി 437 പോ​യി​ന്‍റും നേ​ട്ട​മു​ണ്ടാ​ക്കി.സെ​ൻ​സെ​ക്സി​ലെ മു​പ്പ​തി​ൽ 26 ഓ​ഹ​രി​ക​ളും ഇ​ന്ന​ലെ മി​ക​ച്ച നേ​ട്ടം…

Read More

ഉ​ദാ​ര​വ​ത്ക​ര​ണ ന​ട​പ​ടി​ക​ൾ കാ​ത്തു ക​ന്പോ​ളം; 40,000 ക​ണ്ടു മ​ട​ങ്ങി

മും​ബൈ: ബി​ജെ​പി വി​ജ​യ​ത്തി​ൽ ആ​വേ​ശം കൊ​ണ്ട ഓ​ഹ​രി വി​പ​ണി പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി. സെ​ൻ​സെ​ക്സ് 40,000-വും ​നി​ഫ്റ്റി 12,000-വും ​മ​റി​ക​ട​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഈ ​നാ​ഴി​ക​ക്ക​ല്ലു​ക​ൾ ക​ട​ന്ന സൂ​ചി​ക​ക​ൾ​ക്കു പ​ക്ഷേ ആ ​ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രാ​നാ​യി​ല്ല. ലാ​ഭ​മെ​ടു​ക്ക​ലും ചി​ല ആ​ഗോ​ള വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക​യും ഓ​ഹ​രി​ക​ളെ കു​ത്ത​നെ താ​ഴ്ത്തി. രാ​വി​ലെ എ​ത്തി​യ 40,125-ൽ​നി​ന്ന് 1314 പോ​യി​ന്‍റ് താ​ഴെ​യാ​ണ് വൈ​കു​ന്നേ​രം സെ​ൻ​സെ​ക്സ് ക്ലോ​സ് ചെ​യ്ത​ത്. ഒ​രു ദി​വ​സം ഇ​ത്ര​യേ​റെ ചാ​ഞ്ചാ​ട്ട​മു​ണ്ടാ​കു​ന്ന​തു 2008 ജ​നു​വ​രി 21-നു​ശേ​ഷം ആ​ദ്യ​മാ​ണ്. ത​ലേ​ന്ന​ത്തേ​ക്കാ​ൾ 298.82 പോ​യി​ന്‍റ് താ​ഴെ 38,811.39 ലാ​യി​രു​ന്നു ക്ലോ​സിം​ഗ്. നി​ഫ്റ്റി ത​ലേ​ന്ന​ത്തേ​ക്കാ​ൾ 80.85 പോ​യി​ന്‍റ് താ​ണ് 11,657.05 ൽ ​ക്ലോ​സ് ചെ​യ്തു. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് താ​ണ​തും ഏ​ഷ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളെ​ല്ലാം ന​ഷ്ട​ത്തി​ൽ ക്ലോ​സ് ചെ​യ്ത​തും സൂ​ചി​ക​ക​ൾ താ​ഴോ​ട്ടു പോ​കാ​ൻ നി​മി​ത്ത​മാ​യി. ഉ​യ​ർ​ന്ന വി​ല​യി​ൽ വി​റ്റു ലാ​ഭ​മെ​ടു​ക്കാ​നു​ള്ള തി​ര​ക്കും ദൃ​ശ്യ​മാ​യി​രു​ന്നു. ഇ​ന്ന​ലെ എ​ൻ​എ​സ്ഇ​യി​ൽ 920…

Read More

ജിഎ​സ്ടി ​കോ​മ്പോ​സി​ഷ​ൻ നി​കു​തി​ദാ​യ​ക​ർ നി​കു​തി പി​രി​ക്കാ​ൻ പാ​ടി​ല്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: ജിഎ​​സ്ടി ​​കോ​​മ്പോ​​സി​​ഷ​​ൻ നി​​കു​​തി തെ​​ര​​ഞ്ഞെ​​ടു​​ത്ത വ്യാ​​പാ​​രി​​ക​​ൾ ഉ​​പയോ​​ക്താ​​ക്ക​​ളി​​ൽനി​​ന്ന് നി​​കു​​തി ഈ​​ടാ​​ക്കാ​​ൻ പാ​​ടി​​ല്ല. കോ​​മ്പോ​​സി​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ത്ത വ്യാ​​പാ​​രി​​ക​​ൾ അ​​വ​​ര​​വ​​രു​​ടെ നി​​കു​​തി​​വി​​ധേ​​യ​​മാ​​യ മൊ​​ത്തം വി​​റ്റു​​വ​​ര​​വി​​ന്‍റെ നി​​ശ്ചി​​ത ശ​​ത​​മാ​​ന​​മാ​​ണ് നി​​കു​​തി​​യാ​​യി അ​​ട​​യ്ക്കേ​​ണ്ട​​ത്. ഈ ​​നി​​കു​​തി ഉ​​പ​​യോക്താ​​ക്ക​​ളി​​ൽനി​​ന്ന് നേ​​രി​​ട്ട് പി​​രി​​ക്കാ​​ൻ പാ​​ടി​​ല്ല. എ​​ന്നാ​​ൽ, ജിഎ​​സ്ടി ​​കോ​​മ്പോ​​സി​​ഷ​​ൻ നി​​കു​​തി തെ​​ര​​ഞ്ഞെ​​ടു​​ത്ത ചി​​ല വ്യാ​​പാ​​രി​​ക​​ൾ ഉ​​പ​​യോക്താ​​ക്ക​​ളി​​ൽനി​​ന്ന് ച​​ര​​ക്കു​​ക​​ളു​​ടെ നി​​കു​​തി പി​​രി​​ക്കു​​ന്ന​​താ​​യി പ​​രാ​​തി​​ക​​ൾ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത് ജി​​എ​​സ്ടി ​​നി​​യ​​മ​​പ്ര​​കാ​​രം കു​​റ്റ​​ക​​ര​​വും പി​​ഴ​​ചു​​മ​​ത്ത​​പ്പെ​​ടാ​​വു​​ന്ന​​തു​​മാ​​ണ്. എ​ല്ലാ കോ​മ്പോ​സി​ഷ​ൻ നി​കു​തി തെ​ര​ഞ്ഞെ​ടു​ത്ത വ്യാ​പാ​രി​ക​ളും ത​ങ്ങ​ളു​ടെ എ​ല്ലാ ബി​ൽ/ ഇ​ൻ​വോ​യ്സി​ന്‍റെ​യും മു​ക​ളി​ൽ “വി​ത​ര​ണ​ത്തി​ൽ നി​കു​തി പി​രി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലാ​ത്ത കോ​മ്പോ​സി​ഷ​ൻ നി​കു​തി​ദാ​യ​ക​ൻ’’ എ​ന്ന് മ​ല​യാ​ളത്തി​ലോ ‘Composition taxable person, not eligible to collect tax on supply’ എ​ന്ന് ഇം​ഗ്ലീ​ഷി​ലോ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം . അ​തു​പോ​ലെ പ്ര​ധാ​ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബ്രാ​ഞ്ചി​ന്‍റെ​യും ബോ​ർ​ഡി​ലും നോ​ട്ടീ​സി​ലും “ Composition taxable person’’എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം എ​ന്നും…

Read More

യു​​​എ​​​സ് – ചൈ​​​ന പോ​​​ര് മു​​​റു​​​കു​​​ന്നു; വാവേക്കു വിലക്ക്

വാ​​​ഷിം​​​ഗ്ട​​​ൺ/​​​ബെ​​​യ്ജിം​​​ഗ്: യു​​​എ​​​സ് – ചൈ​​​ന വാ​​​ണി​​​ജ്യ​​​യു​​​ദ്ധം പു​​​തി​​​യ ത​​​ല​​​ത്തി​​​ലേ​​​ക്ക്. ചൈ​​​നീ​​​സ് ടെ​​​ലി​​​കോം ഉ​​​പ​​​ക​​​ര​​​ണ ക​​​ന്പ​​​നി വാ​​​വേ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വി​​​ല​​​ക്കേർ​​​പ്പെ​​​ടു​​​ത്തി. വാ​​​വേ​​​യു​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കോ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കോ ഇ​​​നി ഒ​​​രു ഇ​​​ട​​​പാ​​​ടും പ​​​റ്റി​​​ല്ല. തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്നും ചൈ​​​നീ​​​സ് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യം ര​​​ക്ഷി​​​ക്കാ​​​ൻ വേ​​​ണ്ട​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്നും ചൈ​​​ന പ്ര​​​തി​​​ക​​​രി​​​ച്ചു. ഏ​​​തെ​​​ങ്കി​​​ലും യു​​​എ​​​സ് ക​​​ന്പ​​​നി​​​ക​​​ളെ വി​​​ല​​​ക്കു​​​മോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് മ​​​റു​​​പ​​​ടി ന​​​ല്കി​​​യി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ദേ​​​ശീ​​​യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ട്രം​​​പ് വാ​​​വേ​​​യെ വി​​​ല​​​ക്കി​​​യ​​​ത്. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ രാ​​​ജ്യ​​​താ​​​ത്പ​​​ര്യ​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന ഒ​​​രു സ്ഥാ​​​പ​​​ന​​​വു​​​മാ​​​യും ക​​​ന്പ​​​നി​​​യു​​​മാ​​​യും ബ​​​ന്ധം പാ​​​ടി​​​ല്ല. ട്രം​​​പി​​​ന്‍റെ പ്ര‍ഖ്യാ​​​പ​​​നം വ​​​ന്ന ഉ​​​ട​​​നേ വാ​​​വേ​​​യെ​​​യും ഉ​​​പ-​​​സ​​​ഹ​​​ക​​​ന്പ​​​നി​​​ക​​​ളെ​​​യും ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​വ​​​യു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി. ഇ​​​നി വാ​​​വേ​​​യു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു വാ​​​ങ്ങു​​​ക​​​യോ അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും വാ​​​വേ​​​ക്കു ന​​​ല്കു​​​ക​​​യോ ചെ​​​യ്യാ​​​ൻ പാ​​​ടി​​​ല്ല. വാ​​​ണി​​​ജ്യ​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മു​​​ഴു​​​വ​​​ൻ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കും അ​​​മേ​​​രി​​​ക്ക 25 ശ​​​ത​​​മാ​​​നം ചു​​​ങ്കം…

Read More

മൈ ട്രാവൽ ബ്രേക്കുമായി നെസ്‌ലെ കിറ്റ് കാറ്റ്

കൊ​ച്ചി: കി​റ്റ്കാ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മൈ ​ട്രാ​വ​ൽ ബ്രേ​ക്കി​ന്‍റെ മൂ​ന്നാം എ​ഡി​ഷ​ൻ വ​രു​ന്നു. ഒ​രു ഇ​ട​വേ​ള എ​ടു​ത്ത് വ്യ​ത്യ​സ്ത​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര പോ​കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് മൈ ​ട്രാ​വ​ൽ ബ്രേ​ക്ക് എ​ന്ന പേ​രി​ലു​ള്ള പ്ര​ച​ര​ണം. രാ​ജ്യ​ത്തെ അ​റി​യ​പ്പെ​ടാ​ത്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ പ്ര​ചോ​ദ​നം ന​ല്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. കി​റ്റ്കാ​റ്റി​ന്‍റെ പാ​ക്ക​റ്റി​ലു​ള്ള 12 വ്യ​ത്യ​സ്ത​മാ​യ പി​ക്ച്ച​ർ പോ​സ്റ്റ്‌ കാ​ർ​ഡി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. മ​ഞ്ഞു​പു​ത​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന അ​പൂ​ർ​വ​യി​നം പു​ള്ളി​പ്പു​ലി​ക​ളു​ള്ള ഹെ​മി​സ് നാ​ഷ​ണ​ൽ പാ​ർ​ക്ക്‌, കൊ​ടു​മു​ടി​ക​ൾ നി​റ​ഞ്ഞ സാ​ൻ​ഡ​ഫു എ​ന്നീ സ്ഥ​ല​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 12 സ്ഥ​ല​ങ്ങ​ളി​ലെ​യും ഇ​ക്കാ​ര്യ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ റേ​റ്റിം​ഗ് നെ​സ്‌​ലെ കി​റ്റ്കാ​റ്റ് ന​ല്കും. യാ​ത്രാ വി​വ​ര​ങ്ങ​ളും മ​റ്റ് കാ​ര്യ​ങ്ങ​ളും അ​റി​യാ​ൻ http://facebook.com/travelbreaks എ​ന്ന പേ​ജ് സ​ന്ദ​ർ​ശി​ക്കാം. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​ത​ന്ത്ര ക​മ്മ്യൂ​ണി​റ്റി പ്ലാ​റ്റ്ഫോം ആ​യ ട്രി​പോ​ട്ടോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​എ​ഡി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Read More

എഫ്എംസിജി ബിസിനസ് ഒരു കുടക്കീഴിലാക്കാൻ ടാറ്റ

മും​ബൈ: വി​വി​ധ ടാ​റ്റാ ക​ന്പ​നി​ക​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന ക​ണ്‍സ്യൂ​മ​ർ പ്രൊ​ഡ​ക്ട് ബി​സി​ന​സ് ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​മെ​ന്ന് ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ. പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ഉ​പ്പ്, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, മ​സാ​ല​ക​ൾ, റെ​ഡി ടു ​ഈ​റ്റ് സ്നാ​ക്സ് മു​ത​ലാ​യ​വ ടാ​റ്റാ കെ​മി​ക്ക​ൽ​സി​ന്‍റെ കീ​ഴി​ൽ​നി​ന്ന് ടാ​റ്റാ ഗ്ലോ​ബ​ൽ ബി​വ​റേ​ജ​സി​ന്‍റെ കീ​ഴി​ലേ​ക്കു മാ​റും. കോ​ർ​പ​റേ​റ്റ് ഘ​ട​ന കു​റേ​ക്കൂ​ടി ല​ളി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രേ രീ​തി​യി​ലു​ള്ള ബി​സി​ന​സു​ക​ൾ ഒ​രു​മി​ച്ചാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​തീ​രു​മാ​നം ഇ​ന്നേ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കൂ. ടാ​റ്റാ കെ​മി​ക്ക​ൽ​സി​ന്‍റെ ബ്രാ​ൻ​ഡ​ഡ് ക​ണ്‍സ്യൂ​മ​ർ ഉ​ത്പ​ന്ന​ങ്ങ​ളാ​യ ടാ​റ്റാ സാ​ൾ​ട്ട്, ടാ​റ്റാ സാ​ന്പ​ന് തു​ട​ങ്ങി​യ​വ ക​ന്പ​നി​യു​ടെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 16 ശ​ത​മാ​നം അ​ഥ​വാ 1,847 കോ​ടി രൂ​പ 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷം ന​ല്കി​യിയു​ന്നു. ക​ന്പ​നി​യു​ടെ ആ​കെ അ​റ്റാ​ദാ​യ​ത്തി​ന്‍റെ 19 ശ​ത​മാ​നം അ​ഥ​വാ 314 കോ​ടി രൂ​പ ക​ണ്‍സ്യൂ​മ​ർ ഗു​ഡ്സി​ൽ​നി​ന്നാ​ണ്. പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ടാ​റ്റാ ഗ്ലോ​ബ​ൽ ബി​വ​റേ​ജ​സി​ന്‍റെ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​ക്കും. പോ​യ…

Read More

കയറ്റുമതി ലക്ഷ്യമിട്ട് ആമസോൺ ഗ്ലോബൽ സെല്ലിംഗ്

ബം​ഗ​ളൂ​രു: 2023 ആ​കു​ന്പോ​ഴേ​ക്കും ഇ​ന്ത്യ​യി​ൽ​നി​ന്ന് 500 കോ​ടി ഡോ​ള​റി​ന്‍റെ ഇ-​കൊ​മേ​ഴ്‌​സ് ക​യ​റ്റു​മ​തി ല​ക്ഷ്യ​മി​ട്ട് ആ​മ​സോ​ൺ ഗ്ലോ​ബ​ൽ സെ​ല്ലിം​ഗ്. 2015 മേ​യി​ൽ ആ​രം​ഭി​ച്ച ആ​മ​സോ​ൺ ഗ്ലോ​ബ​ൽ സെ​ല്ലിം​ഗ് ഒ​രു 100 കോ​ടി ഡോ​ള​റി​ന്‍റെ ഇ -​കൊ​മേ​ഴ്‌​സ് ക​യ​റ്റു​മ​തി​യി പി​ന്നി​ട്ടു. നി​ല​വി​ൽ ആ​മ​സോ​ൺ ഗ്ലോ​ബ​ൽ സെ​ല്ലിം​ഗി​ൽ 50,000ല​ധി​കം ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്കാ​രു​ണ്ട്.

Read More

ആ​ശ​ങ്ക കൂ​ട്ട​ത്തോ​ടെ; രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു

മും​ബൈ: ആ​ഗോ​ള ആ​ശ​ങ്ക​ക​ൾ ഓ​ഹ​രി വി​പ​ണി​യെ വീ​ണ്ടും വ​ലി​ച്ചു താ​ഴ്ത്തി. രൂ​പ​യു​ടെ വി​നി​മ​യനി​ര​ക്കും കു​ത്ത​നെ ഇ​ടി​ഞ്ഞു. ഡോ​ള​റി​ന് 70.53 രൂ​പ​യാ​യി. പ​ശ്ചി​മേ​ഷ്യ​യി​ൽ പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ ഭീ​തി ജ​നി​പ്പി​ച്ചു​കൊ​ണ്ട് സൗ​ദി അ​റേ​ബ്യ​യു​ടെ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്കു​നേ​രേ ഒ​ളി ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​തി​നോ​ടു സൗ​ദി അ​റേ​ബ്യ​യും അ​മേ​രി​ക്ക​യും എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണു ലോ​കം. ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​ന്ന​ലെ മാ​ത്രം ര​ണ്ടു ശ​ത​മാ​നം വ​ർ​ധി​ച്ചു. ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വീ​പ്പ​യ്ക്ക് 72 ഡോ​ള​റാ​യി. സ്വ​ർ​ണ​വി​ല ഔ​ൺ​സി​ന് 1300 ഡോ​ള​റി​നു മു​ക​ളി​ലാ​യി. ചൈ​ന​യാ​ണു വാ​ണി​ജ്യ ക​രാ​ർ ച​ർ​ച്ച​യി​ൽ​നി​ന്നു പി​ന്മാ​റി​യ​തെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​രോ​പ​ണ​വും വി​പ​ണി​യെ വി​ഷ​മി​പ്പി​ക്കു​ന്നു. യു​എ​സ് ചു​ങ്കം കൂ​ട്ടി​യ​തി​നു ബ​ദ​ലാ​യി ചൈ​ന​യും ന​ട​പ​ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്. ചൈ​ന ചു​ങ്കം കൂ​ട്ടി​യാ​ൽ ക​ന​ത്ത തി​രി​ച്ച​ടി എ​ന്നാ​ണു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. ഈ ​ആ​ശ​ങ്ക​ക​ൾ മൂ​ലം സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ ഒ​രു ശ​ത​മാ​ന​ത്തി​ലേ​റെ താ​ഴോ​ട്ടു പോ​യി.…

Read More

ടിഡിഎസ് റിട്ടേണുകൾ 31നു മുമ്പ്

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് 2019 മാ​ർ​ച്ച് 31ന​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തെ ടി​ഡി​എ​സ് റി​ട്ടേ​ണു​ക​ൾ പി​ഴ​കൂ​ടാ​തെ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 31 ആ​ണ്. ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ 15നു ​മു​ന്പും ഫ​യ​ൽ ചെ​യ്യ​ണം. ടി​ഡി​എ​സ് / ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക​ൾ​ക്ക​കം ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ നി​കു​തി പി​ടി​ച്ച വ്യ​ക്തി ര​ണ്ടു ത​രം ശി​ക്ഷ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം. ഒ​ന്ന്: താ​മ​സി​ക്കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 200 രൂ​പ നി​ര​ക്കി​ൽ ആ​ദാ​യ​നി​കു​തി​നി​യ​മം 234 ഇ ​അ​നു​സ​രി​ച്ച് ലെ​വി ന​ല്ക​ണം. ര​ണ്ട്: നി​കു​തി നി​യ​മം 271 എ​ച്ച് അ​നു​സ​രി​ച്ച് താ​മ​സി​ച്ച് ഫ​യ​ൽ​ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ല്ലെ​ങ്കി​ൽ ഫ​യ​ൽ ചെ​യ്യാ​ത്ത​വ​ർ​ക്കു​ള്ള 10,000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള പി​ഴ. ഈ ​പി​ഴ​ത്തു​ക താ​മ​സ​ത്തി​ന് വ​രു​ന്ന ദി​വ​സേ​ന​യു​ള്ള ലെ​വി കൂ​ടാ​തെ​യാ​ണ്. സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന​യാ​ളി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ടി​ഡി​എ​സ് പി​ടി​ക്കു​ന്ന വ്യ​ക്തി/​സ്ഥാ​പ​നം ടാ​ൻ…

Read More