അമ്പടി ഭയങ്കരി..! രണ്ടു മക്കളെ ഉപേക്ഷിച്ച് മു​പ്പ​ത്തി​നാ​ലു​കാ​രി ഇ​രു​പ​ത്തിര​ണ്ടു​കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി

ചെ​ങ്ങ​ന്നൂ​ർ: മു​പ്പ​ത്തി​നാ​ലു​കാ​രി​യും ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി. കൊ​ഴു​വ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഭ​ർ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ക​നാ​യ യു​വാ​വി​നൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​മു​ൻ​പ് നാ​ടു​വി​ട്ട​ത്. ചെ​ങ്ങ​ന്നൂ​രി​ൽ ഒ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ചാ​ണ് ഇ​വ​ർ ക​ട​ന്ന​ത്.

Read More

ആ രഹസ്യം പരസ്യമാകും..! മാജിക്കിനെ കലോത്സവ മത്സരയിനമാക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് മാജിക് കലാകാരന്മാർ

കോ​ട്ട​യം: അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​ജി​ക്കി​നെ മ​ത്സ​ര ഇ​ന​മാ​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മാ​ജി​ക് ക​ലാ​കാ​രന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മാ​ജി​ക്ക​ൽ റി​യ​ലി​സത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ചൈ​ന​യി​ൽ​ നി​ന്നു മാ​ജി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​രാ​ണ് ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ൽ. മാ​യാ​ജാ​ലം എ​ന്ന ക​ല​യു​ടെ ജ​ന​കീ​യ​ത​യും ര​ഹ​സ്യ​സ്വ​ഭാ​വ​വും ന​ഷ്ട​പ്പെ​ടു​ത്താ​ൻ ഇ​തു വ​ഴി​വ​യ്ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. ഒ​ന്നോ ര​ണ്ടോ മ​ജീ​ഷ്യ​ൻ​മാ​ർ മാ​ത്ര​മാ​ണു മ​ത്സ​ര ഇ​ന​മാ​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​ന്ന​ത്. ഗ്രേ​സ് മാ​ർ​ക്കി​നു​വേ​ണ്ടി മാ​ത്രം മ​ത്സ​രി​ക്കു​ക​യും പി​ന്നീ​ട് ഈ ​ക​ല​യെ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ഇ​ട​വ​രും. ഇ​തി​നി​ടെ ഈ ​ക​ല​യു​ടെ ര​ഹ​സ്യാ​ത്മ​ക​ത ന​ഷ്ട​പ്പെ​ടും. ഒ​ട്ടേ​റെ ക​ലാ​കാ​രന്മാ​ർ കൈ​യ​ട​ക്ക​ത്തി​ന്‍റെ ക​ല​യാ​യ മാ​ജി​ക് അ​വ​ത​ര​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​ല​രു​ടെ​യും ജീ​വി​ത​മാ​ർ​ഗ​വു​മാ​ണി​ത്. ഇ​വ​രു​ടെ തൊ​ഴി​ലി​നെ ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും മ​ജീ​ഷ്യന്മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ജി​ക്ക​ൽ റി​യ​ലി​സം അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. മനു…

Read More

ടി​പി കേ​സ് കു​റ്റ​വാ​ളി​ക​ൾ ഫോ​ണ്‍​വി​ളി തു​ട​രു​ന്നു; വി​യ്യൂർ ജ​യി​ലി​ൽ നി​ന്നു വീ​ണ്ടും മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​കൂ​ടി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: വി​യ്യൂർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽനി​ന്നു വീ​ണ്ടും മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​കൂ​ടി. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കസിലെ കു​റ്റ​വാ​ളി മു​ഹ​മ്മ​ദ് ഷാ​ഫി​യി​ൽനി​ന്നാ​ണ് മൊ​ബൈ​ൽ​ ഫോ​ണ്‍ ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ജ​യി​ൽ സെ​ല്ലി​ന​ക​ത്ത് ഫോ​ണി​ലൂ​ടെ സം​സാ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഫോ​ണ്‍ പി​ടി​കൂ​ടി​യ​ത്. സെ​ല്ലി​ന്‍റെ ഭി​ത്തി​യി​ലെ സി​മ​ന്‍റ് ഇ​ള​കി​യ​നി​ല​യി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു മൊ​ബൈ​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നു ക​രു​തു​ന്നു. ക​ഴി​ഞ്ഞദി​വ​സം മ​റ്റൊ​രു സെ​ല്ലി​ൽനി​ന്ന് ബാ​റ്റ​റി ക​ണ്ടെ​ടു​ത്തി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യു​ള്ള പാ​ത്ര​ത്തി​ന്‍റെ അ​ടി​യി​ലാ​ണ് ബാ​റ്റ​റി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് വി​യ്യൂർ പോ​ലീ​സ് കേ​സെ​ടു​ത്തു. ടി.​പി. കേ​സി​ലെ കു​റ്റ​വാ​ളി​ക​ൾ ജ​യി​ലി​ന​ക​ത്ത് മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം നേ​ര​ത്തേ​യും ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ 12 ന് ​ഒ​രു ത​ട​വു​കാ​ര​ൻ മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് മൊ​ബൈ​ൽ ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച​തു പി​ടി​കൂ​ടി​യി​രു​ന്നു. ജ​യി​ലി​ലെ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നു​ള്ള​തി​ന്‍റെ സൂ​ച​ന കൂ​ടി​യാ​ണ് തു​ട​ർ​ച്ചയാ​യു​ണ്ടാ​കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ. ജ​യി​ൽ ഭ​രി​ക്കു​ന്ന​തു ത​ട​വു​കാ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ജ​യി​ൽ ഭ​രി​ക്കു​ന്ന​ത് ത​ട​വു​കാ​രാ​ണെ​ന്ന ആ​ക്ഷേ​പം…

Read More

സുഗമമായ യാത്രയ്ക്ക്..! കെഎസ്ആർടിസി നാലു തരം യാത്രാകാര്‍ഡുകള്‍ പുറത്തിറക്കി; വിതരണം കോട്ടയത്ത് 24മുതൽ

കോട്ടയം: കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാർക്ക് കൈത്താങ്ങായി ജില്ലയിൽ 24 മുതൽ യാത്രാ കാർഡുകൾ വിതരണം ചെയ്യും. നാലു തരം യാത്രാ കാർഡുകളാണ് കെഎസ്ആർടിസി ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. ജില്ലയിലെ പ്രധാന ഡിപ്പോകളായ കോട്ടയം, ചങ്ങനാശേരി, പാലാ എന്നിവിടങ്ങളിലെ സ്റ്റേഷൻമാസ്റ്ററുടെ ഓഫീസുകളിൽ നിന്നും കാർഡുകൾ ലഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. തിരിച്ചറിയൽ കാർഡിന്‍റെ പകർപ്പും പണവുമായി എത്തി കാർഡുകൾ സ്വന്തമാക്കാം. നാലുതരം കാർഡുകളിൽ ബ്രോണ്‍സ് കാർഡിനു ജില്ലയ്ക്കുള്ളിൽ മാത്രമാണ്  ഉപയോഗം. ബ്രോണ്‍സ് കാർഡിനു 1000 രൂപയും സിൽവർ കാർഡിനു 1500 രൂപയും ഗോൾഡ് കാർഡിനു 3000 രൂപയും പ്രീമീയം കാർഡിനു 5000 രൂപയുമാണ്. ഒരു മാസമാണ് കാർഡിന്‍റെ  കാലാ വധി.യാത്രക്കാരുടെ പക്കലിലുള്ള യാത്രാകാർഡിന്‍റെ നന്പരും ഇറങ്ങേണ്ട സ്റ്റോപ്പിന്‍റെ ഫെയർസ്റ്റേജും ടിക്കറ്റ് മെഷീനിൽ രേഖപ്പെടു ത്തിയാണ് തുക ഈടാക്കുന്നത്. യാത്രാ വിവരങ്ങൾ  ടിക്കറ്റ് മെഷീനിൽ രേഖപ്പെടുത്തുന്നതിൽ കണ്ടക്ടർമാർ വീഴ്ച വരുത്തി യാൽ…

Read More

കടത്തില്‍ മുങ്ങി നില്‍ക്കേ ഭാഗ്യദേവതയുടെ കടാക്ഷം; സ്ത്രീ​ശ​ക്തി​യു​ടെ ഒ​രു കോ​ടി സ്വ​കാ​ര്യ ബ​സു​ട​മ​യ്ക്ക്

ആ​ല​പ്പു​ഴ: സ്ത്രീ​ശ​ക്തി ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു​കോ​ടി ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ സ്വ​കാ​ര്യ ബ​സു​ട​മ​യ്ക്ക്. മ​ണ്ണ​ഞ്ചേ​രി വെ​ളി​യി​ൽ വീ​ട്ടി​ൽ ന​വാ​സി​നെ​യാ​ണ് ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച​ത്.     കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ ന​വാ​സ് ക​ഴി​ഞ്ഞ​ദി​വ​സം ഓ​ഫീ​സി​ലി​രി​ക്ക​വെ എ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. വ​ർ​ക് ഷോ​പ്പി​ലാ​യ ബ​സി​ന്‍റെ ത​ക​രാ​റ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള നെ​ട്ടോ​ട്ട​മോ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ഭാ​ഗ്യ​ദേ​വ​ത​യു​ടെ ക​ടാ​ക്ഷം ഈ ​യു​വാ​വി​നെ തേ​ടി​യെ​ത്തി​യ​ത്. മ​ണ്ണ​ഞ്ചേ​രി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു സെ​ന്‍റ് സ്ഥ​ല​വും വീ​ടും ക​ട​ബാ​ധ്യ​ത മൂ​ലം വി​റ്റ ന​വാ​സി​പ്പോ​ൾ കു​ടും​ബ വീ​ട്ടി​ലാ​ണ് താ​മ​സം. സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് മ​ണ്ണ​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഏ​ൽ​പി​ച്ചു. മി​നി​മോ​ളാ​ണ് ന​വാ​സി​ന്‍റെ ഭാ​ര്യ. അ​ൽ​അ​മി, മി​ൻ​ഹാ​സ്, അ​ൽ​ഹാ​സ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Read More

പണിപാളി..! യുവതിയോട് ഫോ​ണ്‍ വി​ളി​ച്ച് അ​ശ്ലീ​ലം പറഞ്ഞ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

പാ​ന്പാ​ടി: യു​വ​തി​യെ ഫോ​ണ്‍ വി​ളി​ച്ച് അ​ശ്ലീ​ലം സം​സാ​രി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. യു​വ​തി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​നു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​രു​മേ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ലം ശാ​സ്ത​മം​ഗ​ലം കാ​രാ​ളി കോ​ത​പു​രം ശ്രീ​മ​ന്ദി​ര​ത്തി​ൽ ഗോ​പ​കു​മാ​റി​നെ (47)യാ​ണ് പാ​ന്പാ​ടി സി​ഐ സാ​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യ​ത്തി​ൽ വി​ട്ടു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27നു ​യു​വ​തി ഭ​ർ​ത്താ​വി​നോ​ടൊ​പ്പം പീ​രു​മേ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള  അ​പേ​ക്ഷ​യു​മാ​യി എ​ത്തി. അ​പേ​ക്ഷ സ്വീ​ക​രി​ച്ച ഗോ​പ​കു​മാ​ർ യു​വ​തി​യോ​ട് ഫോ​ണ്‍ ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​ല്ല. തു​ട​ർ​ന്നു സ്വ​ന്തം ഫോ​ണ്‍ ന​ന്പ​ർ ഇ​യാ​ൾ യു​വ​തി​യ്ക്കു കു​റി​ച്ചു ന​ൽ​കി. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ് ശ​രി​യാ​യോ എ​ന്ന​റി​യാ​ൻ യു​വ​തി വി​ളി​ച്ച​പ്പോ​ഴാ​ണ് സം​ഭാ​ഷ​ണം തു​ട​ങ്ങി​യ​ത്. സി​നി​മാ ന​ടി​മാ​ർ​ക്കു ഹോ​ർ​മോ​ണ്‍ ചി​കി​ൽ​സ ന​ട​ത്തി സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന ആ​ളാ​ണെ​ന്നു പ​റ​ഞ്ഞാ​ണ്…

Read More

ഇവിടെ ഒന്നും കിട്ടിയില്ല.. അരിയുമില്ല ഇപ്പോള്‍ ഗോതമ്പും; കേന്ദ്രത്തില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്ന് മന്ത്രി

ചെങ്ങന്നൂര്‍: കാലാവസ്ഥയില്‍ വന്ന വ്യതിയാനംമൂലം രാജ്യത്തെ കൃഷി തകര്‍ച്ചയിലായതിനെ തുടര്‍ന്ന്

Read More

ആരെ പേടിക്കാന്‍..! പൊന്‍കുന്നത്ത് പോലീസ് സ്‌റ്റേഷനു നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ആക്രമണം

കോട്ടയം: പൊന്‍കുന്നത്ത് പോലീസ് സ്‌റ്റേഷനു നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ആക്രമണം. ‘വിദ്യാലയങ്ങള്‍

Read More

ചതിച്ചു..! പൂ​ട്ടി​ന്‍റെ വ​ക എ​ട്ടി​ന്‍റെ പ​ണി: ര​ക്ഷ​ക​രാ​യി ഫയര്‍ഫോഴ്‌സ് എത്തി യെങ്കിലും പൂട്ടുതുറക്കാന്‍ മുക്കാല്‍ മണിക്കൂര്‍

ആ​ല​പ്പു​ഴ: ടാ​ങ്ക​ർ ലോ​റി​യു​ടെ ഇ​ന്ധ​ന​ടാ​പ്പി​ന്‍റെ പൂ​ട്ട് ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പൂ​ട്ട​റു​ത്തു​മാ​റ്റി.

Read More

താല്‍കാലിക കറവവേണ്ടെന്ന്..! മില്‍മയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ പിഎസ്‌സിവഴി നിയമനം നടത്തണമെന്ന്

അമ്പലപ്പുഴ: മില്‍മയുടെ കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ തസ്തികകളിലേയ്ക്കും അടിയന്തരമായി പിഎസ്സി വഴി

Read More