തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും ശരണ മന്ത്രങ്ങളുമായി റഷ്യന്‍ സംഘമെത്തി

ശബരിമല: ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിച്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്വദേശി ഇല്ലിയ എന്ന ഇന്ദുചൂഢന്റെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായ 11 –ാം വര്‍ഷവും ശബരിമലയിലെത്തി. ഇന്ദുചൂഡന്റെ രണ്ട് മക്കളും

Read More

ലഹരിയോടുള്ള ആസക്തി, ശത്രുരാജ്യത്തില്‍ നിന്നുള്ള ആക്രമണംപോലെ അപകടകരമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍

കോട്ടയം: ശത്രുരാജ്യത്തില്‍നിന്നുള്ള ആക്രമണംപോലെതന്നെ അപകടകരമാണ് പുതുതലമുറയുടെ ലഹരിയോടുള്ള ആസക്തിയെന്നും ലഹരിക്കെതിരേയുള്ള യുദ്ധത്തില്‍ സമൂഹം ഒന്നാകെ അണിചേരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Read More

നോട്ട് പിന്‍വലിക്കല്‍; ആശങ്കയോടെ ലോട്ടറി പ്രസ്ഥാനം; ഉപജീവനം തേടിയിരുന്ന ആയിരങ്ങള്‍ പട്ടിണിയില്‍

കോട്ടയം: നോട്ട് റദ്ദാക്കല്‍ ലോട്ടറി പ്രസ്ഥാനത്തിന്റെ വേരറുക്കുകയാണ്. ലോട്ടറി വിറ്റ് ഉപജീവനം തേടിയിരുന്ന ആയിരങ്ങള്‍ പട്ടിണിയിലായി. സ്ത്രീകള്‍, വൈകല്യമുള്ളവര്‍, രോഗികള്‍ തുടങ്ങിയവരാണ് ലോട്ടറി വില്‍പനകൊണ്ടു

Read More

കൂനിന്മേല്‍ കുരുപോലെ..! നൂറിന്റെ നോട്ടില്‍ രണ്ടു സീരിയല്‍ നമ്പര്‍..! ചെറിയ നോട്ടിലും തെറ്റു കണ്ട സാഹചര്യത്തില്‍ നോട്ടിന്റെ പ്രശ്‌നം ഉടന്‍ തീരില്ലെന്ന ആശങ്കയില്‍ ജനങ്ങള്‍

പൊന്‍കുന്നം: ബാങ്കില്‍ നിന്നെടുത്ത നോട്ടുകള്‍ക്കൊപ്പം പൊന്‍കുന്നത്തെ വ്യാപാരിക്കു ലഭിച്ച ഒരു നൂറു രൂപാ നോട്ടില്‍ രണ്ടു നമ്പര്‍. നൂറു രൂപയുടെ പുതിയ നോട്ടിന്റെ ഇടതു വശത്തു താഴെയായി 6ബിയു

Read More

സഹകരണ പ്രതിസന്ധി ; കാര്‍ഷിക ബാങ്കുകള്‍ പ്രതിഷേധം ശക്തമാക്കും;തിരുവനന്തപുരത്ത് ് നടക്കുന്ന സമരത്തില്‍ ജില്ലയില്‍ നിന്ന് 350 പേര്‍ പങ്കെടുക്കും

പത്തനംതിട്ട: കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി

Read More

സ്വാമി ഗുരുവായൂരപ്പന്‍ കൊമ്പനും ഒറ്റക്കൊമ്പന്‍ മണികണ്ഠനും ചരിഞ്ഞു

ചങ്ങനാശേരി: ഇത്തിത്താനംകാരുടെ പ്രിയപ്പെട്ട കൊമ്പനാന സ്വാമി ഗുരുവായൂരപ്പന്‍ ചരിഞ്ഞു. പൊന്‍പുഴ സ്വദേശിയും കുറിച്ചി പഞ്ചായത്തംഗവുമായ ബി.ആര്‍. മന്‍ജീഷിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇന്നലെ തൃശൂരില്‍ ചരിഞ്ഞത്. ഒന്നര പതി

Read More

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം..! ആനുകൂല്യത്തിനായി സമരം ചെയതവര്‍ക്ക് നോട്ട് പിന്‍വലിക്കല്‍ അനുഗ്രഹമായി; ചോദിച്ചതിനെക്കേള്‍ കൂടുതല്‍ കിട്ടി ; ഒപ്പം മുതലാളിമാരുടെ പണവും വെളുത്തു

ആലപ്പുഴ: കറന്‍സി നിരോധനം തൊഴിലാളികള്‍ക്ക് ലോട്ടറിയായി. കയര്‍മേഖലയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കാണ് കഴിഞ്ഞദിവസം കറന്‍സി നിരോധനം ലോട്ടറിയടിച്ച

Read More

ഓഫീസുകള്‍ ജനസൗഹൃദമാക്കണം; ജനങ്ങള്‍ക്ക് ഓഫീസില്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

ആലപ്പുഴ: ജനങ്ങള്‍ക്ക് സ്ഥിരമായി റവന്യു ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യു ഉദ്യോഗസ്ഥതല അവലോകന യോ

Read More

കര്‍ഷകസംഘം നേതാവിന്റെ കൃഷിയിടം സമ്പുഷ്ടം; ഏഴടി ഉയരമുള്ള അപൂര്‍വയിനം ചീര മുതല്‍ കരിമ്പ് വരെ

മാന്നാര്‍: നെല്‍വയലുകള്‍ കാണാത്ത കര്‍ഷകത്തൊഴിലാളി നേതാക്കളും കൃഷിയിടങ്ങള്‍ കാണാത്ത കര്‍ഷക നേതാക്കളും ധാരാളം ഉള്ള നമ്മുടെ നാട്ടില്‍ മാതൃകയാകുകയാണ് പി.എന്‍. നെടുവേലിയെന്ന കര്‍ഷക നേതാവ്.

Read More

കുമരകത്തെ അമേരിക്കന്‍സുന്ദരി..! തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന റെഡ് ബെല്ലീഡ് പാക്കു ഇപ്പോള്‍ കുമരകത്തും; മിശ്രഭുക്കായ ഇവള്‍ ശാന്തസ്വഭാവക്കാരി

കുമരകം: തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന റെഡ് ബെല്ലീഡ് പാക്കു മത്സ്യങ്ങള്‍ കുമരകം മെത്രാന്‍ കായലിന്റെ പുറംതോട്ടില്‍നിന്നു മത്സ്യത്തൊഴിലാളികളുട

Read More