പരിയാരം ദേശീയപാതയിലെ വളവുകളിലെ അപകടസാധ്യത ഒഴിവാക്കാന്‍ നടപടി

പരിയാരം: പരിയാരം ദേശീയപാതയിലെ അപകടവളവുകള്‍ നിവരുന്നു. അപകട വളവുകളെ കുറിച്ചു രാഷ്ട്രദീപിക കഴിഞ്ഞ മാസം 31ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. മെഡിക്കല്‍ കോളജ് മുതല്‍ ഏമ്പേറ്റ് വരെയുള്ള ഭാഗങ്ങളിലാണ് തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്നത്.

Read More

പീഡനശ്രമം: പഞ്ചായത്തംഗം കസ്റ്റഡിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വാര്‍ഡ് മെമ്പര്‍ കസ്റ്റഡിയില്‍. ഉള്ള്യേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംഗത്തെയാണ് ഇന്നു പുലര്‍ച്ചെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവുമായി ബന്ധപ്പെട്ട്

Read More

ഒളവറയില്‍ യുവാക്കള്‍ക്ക് നേരെ കത്തിവീശലും പെട്രോള്‍ ഒഴിക്കലും; അഞ്ചുപേര്‍ക്ക് പരിക്ക്

തൃക്കരിപ്പൂര്‍: ഒളവറയില്‍ യുവാക്കള്‍ക്കു നേരെ കത്തിവീശലും പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമവും നടന്നു. പരിക്കേറ്റ അഞ്ചു പേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളവറയിലെ എം.മുഹമ്മദ് അഷ്കറി(19)ന് കത്തിവീശലിലും

Read More

കൈത്തറി ഉത്പന്നങ്ങള്‍ ലോകവിപണിയില്‍ സജീവമാക്കും: മന്ത്രി ഇ.പി. ജയരാജന്‍

കണ്ണൂര്‍: ഖാദി-കൈത്തറി ഉത്പന്നങ്ങളുടെ ആഭ്യന്തര-വിദേശ വിപണി ഫലപ്രദമാക്കുന്നതിന് പ്രത്യേക വിപണനരംഗം ഒരുക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കൈത്തറിയെ ലോകവിപണിയില്‍ സജീവമാക്കുന്നതിനാണ് നടപടി. ആദ്യഘട്ടമെന്ന നിലയില്‍ പ്രകൃതിദത്തമായ

Read More

വളര്‍ത്തുനായയെ ചുട്ടുകൊന്ന സംഭവം: അന്വേഷണം ഊര്‍ജിതം

പെരുമ്പടവ്: വീട്ടിലെ വളര്‍ത്തുനായയെ അജ്ഞാതസംഘം പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊന്ന സംഭവത്തില്‍ ആലക്കോട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെരുമ്പടവ് കല്യാണപുരത്ത് കിഴക്കേ അരഞ്ഞാണിയില്‍ ബേബിയുടെ വളര്‍ത്തുനായയേയാണ് ചുട്ടുകൊന്നത്.

Read More

കുപ്പം പുഴയില്‍ കാണാതായ യുവാവിനായി തെരച്ചില്‍

തളിപ്പറമ്പ്: കുപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന് വേണ്ടി അഗ്നിശമനസേനയും പരിയാരം പോലീസും നാട്ടുകാരും ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ചു. മുക്കുന്ന് സ്വദേശി എം.എ.അഷറഫിനെയാണ്(30) കാണാതായത്. ഇന്നലെ

Read More

കൂത്തുപറമ്പില്‍ ആര്‍എസ്എസ് നേതാക്കളുടെ വീടുകള്‍ക്ക് ബോംബേറ്

കൂത്തുപറമ്പ്: കൂത്തുപറമ്പ് ആമ്പിലാട് ആര്‍എസ്എസ് പ്രാദേശിക നേതാക്കളുടെ വീടുകള്‍ക്കുനേരേ ബോംബേറ്. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് പ്രചാര്‍ പ്രമുഖ് സി.കെ. സുരേഷിന്റെ ചാലില്‍മുക്കിലെ പാര്‍വതി സദനത്തിനു നേരേയും ആര്‍എസ്എസിന്റെ ആമ്പിലാട് ശാഖാ മുഖ്യശിക്ഷ

Read More

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ ഹമ്പുകള്‍ അപകടക്കെണിയാകുന്നു

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ചേരന്‍കുന്ന് ദേവാലയത്തിനു സമീപത്തെ ഹമ്പുകള്‍ അപകടക്കെണിയാകുന്നു. ഹമ്പുകള്‍ക്ക് വെള്ളവരയോ സമീപത്ത് സൂചനാബോര്‍ഡുകളോ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. പരിചയമില്ലാത്തവര്‍ വരുമ്പോ

Read More

മട്ടന്നൂര്‍ പോലീസ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ മണല്‍ ലോറികള്‍ കാടുകയറി നശിക്കുന്നു

മട്ടന്നൂര്‍: മട്ടന്നൂര്‍ പോലീസ് കോമ്പൗണ്ടില്‍ പിടിച്ചിട്ടിരിക്കുന്ന മണല്‍ ലോറികള്‍ ഉള്‍പ്പെടെ കാടുകയറി നശിക്കുന്നു. അനധി കൃതമായി മണല്‍ കടത്തുമ്പോള്‍ പോലീസ് പിടികൂടിയ നിരവധി ലോറികളാണ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. മിക്ക ലോറികളും കാടുക

Read More

പെരുവയിലെ വനംവകുപ്പ് ഡിപ്പോയില്‍ മരങ്ങള്‍ ചിതലരിച്ചു നശിക്കുന്നു

പേരാവൂര്‍: കോളയാട് ചങ്ങലഗേറ്റ് പെരുവയിലെ വനംവകുപ്പിന്റെ സെന്‍ട്രല്‍ ഡിപ്പോയില്‍ കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ ചിതലരിച്ച് നശിക്കുന്നു. തേക്ക്, ഈട്ടി, ഇരൂള്‍ തുടങ്ങിയ മരത്തടികളാണു ലേലം നടക്കാത്തതിനാല്‍ ദ്രവിച്ചു തീരുന്നത്. വനംവകുപ്പിന്റെ ഡിപ്പോകളിലെ മരം

Read More