മാട്ടൂലില്‍ മണല്‍ മാഫിയ കടത്തിയ 12 ലോഡ് മണല്‍ പിടിച്ചെടുത്തു

പഴയങ്ങാടി: മണല്‍ മാഫിയ കടത്തിയ 12 ലോഡ് മണല്‍ പിടിച്ചെടുത്തു. മാട്ടൂല്‍ പഞ്ചായത്തിലെ കക്കാടന്‍ചാലില്‍നിന്ന് മണല്‍ മോഷണ സംഘം കരയില്‍വാരിക് കൂട്ടിയ 12 ലോഡ് മണല്‍ പഴയങ്ങാടി എസ്‌ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.രാത്രികാലങ്ങളില്‍ മണല്‍ വാരി

Read More

ജാഗ്രതൈ! കവര്‍ച്ചയ്ക്കുശേഷം വേഷം മാറ്റുന്ന തിരുട്ടുയുവതികള്‍ കണ്ണൂരില്‍; ബസില്‍ മാലപൊട്ടിച്ച യുവതിയെ യാത്രക്കാര്‍ പിടികൂടി

കണ്ണൂര്‍: ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കുന്നതിനിടെ യുവതിയെ യാത്രക്കാര്‍ പിടികൂടി ടൗണ്‍ പോലീസിന് കൈമാറി. ഇന്ന് രാവിലെ കുറ്റിക്കകത്ത് നിന്ന് കണ്ണൂര്‍ ജില്ലാശുപത്രിയിലേക്കുള്ള വഴിമധ്യേ കാഞ്ഞിരയിലെ കെ.നിര്‍മലയുടെ സ്വര്‍ണമാല പൊട്ടിച്ച മധുര കോരിപ്പാളയത്തെ രമേശന്റെ ഭാര്യ പാണ്ഡ്യശെല്‍വി (

Read More

യാത്രക്കാരുമായി അപകടകരമായ രീതിയില്‍ മത്സരയോട്ടം നടത്തിയ ബസുകള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു

ആലക്കോട്: യാത്രക്കാരുമായി അപകടകരമായ രീതിയില്‍ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകളെ നാട്ടുകാര്‍ തടഞ്ഞിട്ടു. ഇന്നു രാവിലെ ഒമ്പതോടെയാണ് ആലക്കോട് ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് പോകുന്ന നയന, അമ്മൂസ് എന്നീ ബസുകള്‍ മത്സരപാച്ചില്‍ നടത്തിയത്. അമ്മൂസ് ബസിനെ മറി

Read More

സാമുദായിക ധ്രുവീകരണം നടത്തി നേട്ടം കൊയ്യാന്‍ സിപിഎം ശ്രമമെന്ന് സതീശന്‍

കൊച്ചി: സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം നടത്തി നേട്ടം കൊയ്യാന്‍ സിപിഎം ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്‍. ഫേസ്ബുക്ക് പേജിലാണ് സതീശന്റെ വിമര്‍ശനം.പൂക്കളം, നിലവിളക്ക്, ഓണാഘോഷങ്ങള്‍, ദേവസ്വം തുടങ്ങിയ

Read More

അക്രമരാഷ്ട്രീയം വികസന സാധ്യതകള്‍ ഇല്ലാതാക്കുന്നു: സണ്ണി ജോസഫ് എംഎല്‍എ

ഇരിട്ടി: രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശാനുസരണം ബോംബ് നിര്‍മിക്കുമ്പോള്‍ സ്വയം തങ്ങളുടെ അണികള്‍ ബോംബ് പൊട്ടി മരിക്കുകയാണെന്നും കണ്ണൂരിന്റെയും മലബാറിന്റെയും വികസന സാധ്യതകളാണ് അക്രമരാഷ്ര്ട്രീയത്തിലൂടെ ഇല്ലാതാകുന്നതെന്നും

Read More

വളര്‍ത്തുനായയെ ചുട്ടുകൊന്ന സംഭവം: പോലീസ് അന്വേഷണം തുടങ്ങി

പെരുമ്പടവ്: കഴിഞ്ഞദിവസം പെരുമ്പടവ് കല്യാണപുരത്ത് രാത്രിയില്‍ വളര്‍ത്തുനായയെ ചുട്ടുകൊന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കിഴക്കേ അരഞ്ഞാണിയില്‍ ബേബിയുടെ കൂട്ടിലിട്ട് വളര്‍ത്തുന്ന നായയെയാണ് സാമൂഹ്യദ്രോഹികള്‍ ചുട്ടുകൊന്നത്.

Read More

തെരുവ് വിളക്കുകള്‍ കണ്ണടച്ചു; ആലക്കോട് ടൗണ്‍ ഇരുട്ടില്‍

ആലക്കോട്: തെരുവു വിളക്കുകള്‍ കത്താതായതോടെ ആലക്കോട് ടൗണ്‍ ഇരുട്ടിലായി. ഉപയോഗശൂന്യമായ വിളക്കുകള്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയാറാ കാത്തത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. പഞ്ചായത്തിലേക്ക് ഓരോ മാസവും നി

Read More

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വീഴ്ച സംഭവിച്ചു: മന്ത്രി മേഴ്‌സികുട്ടിയമ്മ

കണ്ണൂര്‍: തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവസരങ്ങള്‍ കണ്ടെത്തുന്നതിലും വലിയ വീഴ്ചയാണ് ഇതുവരെ സംഭവിച്ചതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മത്സ്യവിഷരഹിത പച്ചക്കറി വിപണന കേന്ദ്രമായ അക്വാഗ്രീന്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്

Read More

മുത്തച്ഛന്മാര്‍ അധ്യാപകരായി; കഥകള്‍ കേട്ട് പുതിയതലമുറയ്ക്ക് അമ്പരപ്പ്

വളപട്ടണം: ഓര്‍മകള്‍ പെയ്തിറങ്ങിയ അക്ഷരമുറ്റത്തു ചാരം മൂടിക്കിടന്നിരുന്ന ബാല്യകാല സ്മരണകള്‍ മുത്തച്ഛന്മാര്‍ പുതുതലമുറയ്ക്ക് കൈമാറിയപ്പോള്‍ വിദ്യാര്‍ഥികളില്‍ അമ്പരപ്പ്. പഴയതലമുറയിലെ ത്യാഗത്തിന്റെ കഥകള്‍ മുത്തച്ഛന്മാര്‍ വികാരത്തോടെ

Read More

ചന്തേര റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

പിലിക്കോട്: ചന്തേര റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരോടുള്ള അധികൃതരുടെ അവഗണനയ്‌ക്കെതിരെ ചന്തേര സ്വദേശി നല്‍കിയ നിവേദനത്തിനു നടപടിയായി. ചന്തേര സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്ലാത്തതു മൂലം ഇവിടെയെത്തുന്ന യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്ന ആവശ്യവു

Read More