ബ​ലാ​ത്സം​ഗ​വും ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​ക്ക് അ​നു​കൂ​ല ന​ട​പ​ടി​യും: കൊ​ച്ചി സി​റ്റി പോ​ലീ​സി​ല്‍ കു​ടു​ങ്ങി​യ​ത് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍

കൊ​ച്ചി: പ​രാ​തി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​തി​നും ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​ക്ക് അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നും കൊ​ച്ചി സി​റ്റി പോ​ലീ​സി​ല്‍ അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ​ത് ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ കൊ​ച്ചി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​നീ​ഷ്(43)​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​ക്ക് അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നാ​ണ് പ​ള്ളു​രു​ത്തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​മ​നോ​ജി​നെ​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി സ​നീ​ഷ് ക​ള​മ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്തു വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. 2021 ഡി​സം​ബ​ര്‍ 31ന് ​സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ ഇ​വ​രെ പ്ര​തി നി​ര​ന്ത​രം ശ​ല്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ലെ​ത്തി​യ പ്ര​തി ലൈം​ഗി​ക താ​ല്‍​പ്പ​ര്യ​ത്തോ​ടെ സം​സാ​രി​ച്ചെ​ങ്കി​ലും പ​രാ​തി​ക്കാ​രി എ​തി​ര്‍​ത്തു. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 25ന് ​രാ​വി​ലെ…

Read More

103 കി​ലോ ക​ട​ല്‍​വെ​ള്ള​രി​യു​മാ​യി 4 പേ​ര്‍ പി​ടി​യി​ലാ​യ കേ​സ്; കി​ലോ​യ്ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ; സം​ഘ​ത്തി​ലെ അ​ഞ്ചാ​മ​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ 103 കി​ലോ ക​ട​ല്‍​വെ​ള്ള​രി​യു​മാ​യി നാ​ലം​ഗ സം​ഘം പി​ടി​യി​ലാ​യ കേ​സി​ല്‍ സം​ഘ​ത്തി​ലെ അ​ഞ്ചാ​മ​ന്‍ ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി ഇ​സ്മ​യി​ലി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ട്ടാ​ഞ്ചേ​രി​യി​ല്‍ ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് ക​ട​ല്‍​വെ​ള്ള​രി സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ദ്വീ​പ് മി​നി​ക്കോ​യ് സ്വ​ദേ​ശി ഹ​സ​ന്‍ ഗ​ണ്ടി​ഗെ ബി​ദ​റു​ഗെ (52), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ബാ​ബു കു​ഞ്ഞാ​മു (58), മ​ല​പ്പു​റം എ​ട​ക്ക​ര​യി​ലെ പി. ​ന​ജി​മു​ദീ​ന്‍ (55), മി​നി​ക്കോ​യി​ലെ ഓ​ടി​വ​ലു​മ​തി​കെ വീ​ട്ടി​ല്‍ ബ​ഷീ​ര്‍ (44) എ​ന്നി​വ​രെ​യാ​ണ് ഡി​ആ​ര്‍​ഐ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​ത്. ഹ​സ​നും ബാ​ബു​വും ന​ജീ​മു​ദീ​നു​മാ​ണ് പാ​ലാ​രി​വ​ട്ട​ത്ത് ആ​ദ്യം പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് ക​ട​ല്‍​വെ​ള്ള​രി​യും ക​ണ്ടെ​ടു​ത്തു. ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്ന്‌ കൊ​ണ്ടു​വ​ന്ന ക​ട​ല്‍​വെ​ള്ള​രി കൊ​ച്ചി​യി​ല്‍ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ബ​ഷീ​റാ​ണ് ക​ട​ല്‍​വെ​ള്ള​രി ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്ന് അ​യ​ച്ച​തെ​ന്ന് ഇ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച ഇ​യാ​ള്‍ കൊ​ച്ചി​യി​ല്‍ എ​ത്തു​മെ​ന്നും പ​റ​ഞ്ഞു. കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച ക​ട​ല്‍​വെ​ള്ള​രി വി​ല്‍​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യം പി​ടി​യി​ലാ​യ​വ​രു​ടെ…

Read More

ആ​യൂ​ർ​വേ​ദ മ​രു​ന്നു​ക​ട​യി​ൽ ല​ഹ​രി​യു​ള്ള അ​രി​ഷ്ടം വി​ല്പ​ന; പ്ര​തി​ഷേ​ധ​വു​മാ​യി സ്ത്രീ​ക​ൾ; ക​ട അ​ട​പ്പി​ച്ച് അ​ധി​കൃ​ത​ർ

കോ​ത​മം​ഗ​ലം: മാ​മ​ല​ക്ക​ണ്ടം ഭാ​ഗ​ത്ത് ല​ഹ​രി​യു​ള്ള അ​രി​ഷ്ട​ത്തി​ന്‍റെ വി​ൽ​പ്പ​ന ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മേ​ട്നാ​പ്പാ​റ ഗി​രി​വ​ർ​ഗ ഊ​രി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ട​യി​ൽ വി​ൽ​ക്കു​ന്ന അ​രി​ഷ്ടം വാ​ങ്ങി​ക്കു​ടി​ച്ച് ഊ​രി​ലെ പു​രു​ഷ​ൻ​മാ​ർ ല​ക്കു​കെ​ട്ട് സ്വൈ​ര്യ​ജീ​വി​തം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സ്, എ​ക്സൈ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ക​ട​യു​ടെ മു​ന്നി​ലേ​ക്ക് സ്ത്രീ​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ പോ​ലീ​സും എ​ക്സൈ​സും സ്ഥ​ല​ത്തെ​ത്തി ആ​യൂ​ർ​വേ​ദ ക​ട താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​ര​ച്ചു​ക​യ​റി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യി ആ​ലോ​പി​ച്ച് ക​ട​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞ​ത്. നി​യ​മ​പ്ര​കാ​രം ആ​യു​ർ​വേ​ദ മ​രു​ന്ന് വി​ൽ​ക്കാ​ൻ ലൈ​സ​ൻ​സ് ഉ​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ ഏ​ജ​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യാ​ണി​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​രു​ന്നാ​യി…

Read More

വീ​ട്ട​മ്മ​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം; മൂ​ന്ന് വ​യ​സു​കാ​രി മ​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

കൊ​ച്ചി: കു​ഞ്ഞി​ന്‍റെ ക​ഴു​ത്ത​റു​ത്ത ശേ​ഷം അ​മ്മ സ്വ​യം ക​ഴു​ത്ത​റു​ത്ത് മരിച്ച സം​ഭ​വ​ത്തി​ല്‍ വീ​ട്ട​മ്മ​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നു മു​ള​വു​കാ​ട് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴു​ത്തി​ന് മു​റി​വേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മൂ​ന്ന​ര​വ​യ​സു​കാ​രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്നു. കു​ട്ടി​യു​ടെ ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യി. അ​തേ​സ​മ​യം, കു​ഞ്ഞ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ മു​ള​വു​കാ​ട് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മു​ള​വു​കാ​ട് വ​ട​ക്കും​ഭാ​ഗ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ക്കു സ​മീ​പം ധ​ര​ണി​യി​ല്‍ വീ​ട്ടി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍റെ മകൾ ധ​നി​ക​യാ​ണ് മ​ക​ള്‍ ഇ​ഷാ​നി​യു​ടെ ക​ഴു​ത്ത​റു​ത്ത ശേ​ഷം സ്വ​യം ക​ഴു​ത്ത​റു​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു കി​ട​ക്കു​ന്ന മ​ക​ളെ രാ​മ​കൃ​ഷ്ണ​ന്‍ ക​ണ്ട​തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ധ​നി​ക​യു​ടെ സം​സ്‌​കാ​രം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി.

Read More

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി: ഇ​ട​വേ​ള ബാ​ബു​വി​നെ വീ​ണ്ടും ചോ​ദ്യം​ചെ​യ്യു​ന്നു; ചോ​ദ്യം ചെ​യ്യ​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ

കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലെ തീ​ര​ദേ​ശ ആ​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ല്‍ ഓ​ഗ​സ്റ്റ് 28ന് ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​ന്വേ​ഷ​ണം പി​ന്നീ​ട് പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യ ഇ​ട​വേ​ള ബാ​ബു​വി​നെ ക​ഴി​ഞ്ഞ 25ന് ​അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. വീ​ണ്ടും ചേ​ദ്യം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന​ട​ക്ക​മാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Read More

സി​പി​എം ന​ന്ത്യാ​ട്ടു​കു​ന്നം വെ​സ്റ്റ് ബ്രാ​ഞ്ച് അം​ഗം ജീ​വ​നൊ​ടു​ക്കി​; ലോ​ക്ക​ൽ ക​മ്മിറ്റി​യി​ൽ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ച​തി​ൽ മ​നം​നൊ​ന്തെ​ന്നു സം​ശ​യം

പ​റ​വൂ​ർ: സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം എ​റ​ണാ​കു​ളം നോ​ർ​ത്തി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത് ലോ​ക്ക​ൽ ക​മ്മ​റ്റി​യി​ൽ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ച​തി​ൽ മ​നം​നൊ​ന്തെ​ന്ന് സം​ശ​യം. റി​ട്ട. പ​റ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ​കൂ​ടി​യാ​യ അ​ച്ച​ൻ​ചേ​രി​ൽ പി. ​ത​മ്പി (64) യാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്തി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ത​ന്പി​യു​ടെ സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട ത​മ്പി വി​ഷം ക​ഴി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​ഴി​ക്ക​ര വി​ല്ലേ​ജ് ട്ര​ഷ​റ​ർ, ഇ​എം​എ​സ് സാം​സ്കാ​രി​ക പ​ഠ​ന​കേ​ന്ദ്രം ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും ത​ന്പി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.  ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഏ​ഴി​ക്ക​ര ലോ​ക്ക​ൽ ക​മ്മ​റ്റി​യി​ൽ പ​ങ്കെ​ടു​ത്ത ത​മ്പി​യു​മാ​യി ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും തു​ട​ന്ന് താ​ൻ മാ​ന​സി​ക​മാ​യി വി​ഷ​മ​ത്തി​ലാ​ണെ​ന്നും, പാ​ർ​ട്ടി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ത​ന്നെ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​യും ത​മ്പി അ​ടു​ത്ത ചി​ല​ർ​ക്ക് മെ​ബൈ​ൽ വ​ഴി സ​ന്ദേ​ശം…

Read More

കാ​മു​ക​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം; യു​വാ​വി​ന് പ​ങ്കു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം

കൊ​ച്ചി: കാ​മു​ക​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വി​ന് പ​ങ്കു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ മാ​ളി​ലെ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് ഗ്ലോ ​എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി തി​രു​വ​ന​ന്ത​പു​രം വ​ലി​യ​വേ​ളി സ​ഞ്ജ​യ്ഭ​വ​നി​ല്‍ അ​നീ​ഷ ജോ​ര്‍​ജി(22) നെ​യാ​ണ് ഇ​ന്ന​ലെ ക​ലൂ​ര്‍ ബാ​ങ്ക് റോ​ഡി​ലു​ള്ള വാ​ട​ക​വീ​ടി​ന്‍റെ ടെ​റ​സി​ലെ റൂ​ഫി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി യു​വ​തി വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ കാ​മു​ക​നെ​തി​രേ പ​രാ​തി​യു​മാ​യി വ​നി​ത പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഇ​രു​വ​രോ​ടും സ്‌​റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​മു​ക​നാ​യ വ​യ​നാ​ട് സ്വ​ദേ​ശി​ക്കാ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Read More

പോ​ക്‌​സോ കേ​സി​ല്‍ മോ​ണ്‍​സ​ണ്‍  മാ​വു​ങ്ക​ലി​നെ  വെ​റു​തെ​വി​ട്ടു; മാ​നേ​ജ​ർ ജോ​ഷി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി വി​ധി

കൊ​ച്ചി: പോ​ക്‌​സോ കേ​സി​ല്‍ പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മോ​ണ്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ വെ​റു​തെ വി​ട്ടു. പെ​രു​മ്പാ​വൂ​ര്‍ പോ​ക്‌​സോ കോ​ട​തി​യു​ടേ​താ​ണ് വി​ധി. മോ​ണ്‍​സ​ന്‍റെ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യു​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്. ഒ​ന്നാം പ്ര​തി​യും മോ​ണ്‍​സ​ന്‍റെ മാ​നേ​ജ​രു​മാ​യ ജോ​ഷി​യാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി വി​ധി​ച്ചു. മോ​ണ്‍​സ​നെ​തി​രേ പ്രേ​ര​ണാ​കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്നു മോ​ണ്‍​സ​ണ്‍.

Read More

വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 1.600 ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 1.600 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ഒ​റീ​സ സ്വ​ദേ​ശി അ​ബാ സ​ലാം, ക​ലൂ​ര്‍ ക​തൃ​ക്ക​ട​വ് എ.​പി. വ​ര്‍​ക്കി കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ രാ​ഘ​വ​ന്‍ എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ ഒ​രാ​ള്‍ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഈ​യാ​ട്ടു​മു​ക്ക് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. നൈ​റ്റ് പ​ട്രോ​ളിം​ഗ് സം​ഘ​മാ​ണ് ഇ​വ​രെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ട​ത്. പോ​ലീ​സ് ജീ​പ്പ് വ​രു​ന്ന​തു​ക​ണ്ട് ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മ​റ്റു ര​ണ്ടു​പേ​ര്‍ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് അ​രു​കി​ലാ​യി​രു​ന്നു. അ​ബാ സ​ലാം ഒ​റീ​സ​യി​ല്‍നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​യാ​ള്‍ ഒ​റീ​സ​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ല്‍ എ​ത്തി​യ​ത്. സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ പാ​ര്‍​ക്കിം​ഗി​ലും മ​റ്റു​മാ​യി ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. രാ​ഘ​വ​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​യി​രു​ന്നു ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഓ​ട്ടോ​റി​ക്ഷ​യി​ല്‍…

Read More

ഒ​ളി​ച്ചു​ക​ളി തു​ട​ര്‍​ന്ന് സി​ദ്ദി​ഖ്; തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ്; ഒ​ളി​ത്താ​വ​ളം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്  കൊ​ച്ചി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നെ​ന്ന് സൂ​ച​ന

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള ന​ട​ന്‍ സി​ദ്ദി​ഖി​നെ ക​ണ്ടെ​ത്താ​നു​ള്ള പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ല്‍ ഏ​റെ​ക്കു​റേ അ​വ​സാ​നി​പ്പി​ച്ച നി​ല​യി​ല്‍. സി​ദ്ദി​ഖു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു വി​വ​ര​വു ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി സി​ദ്ദി​ഖി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ഇ​തേ​ത്തു​ട​ര്‍​ന്ന് സി​ദ്ദി​ഖി​നാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം ന​ട​ത്തി വ​ന്നി​രു​ന്ന തെ​ര​ച്ചി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. അ​തി​നി​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ര​ണ്ട് എ​സ്പി​മാ​ര്‍ ഡ​ല്‍​ഹി​ക്ക് പോ​യെ​ക്കും. സു​പ്രീം​കോ​ട​തി സി​ദ്ദി​ഖി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി നി​യ​മ സം​ഘ​ത്തി​ന് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​ണ് ഇ​വ​ര്‍ പോ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. വി​ധി പ്ര​തി​കൂ​ല​മാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ കീ​ഴ​ട​ങ്ങു​മെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ര്‍ മു​ഖേ​ന ന​ട​ന്‍ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണു വി​വ​രം. സി​ദ്ദി​ഖി​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ നി​ല​വി​ല്‍ സ്വി​ച്ച്ഡ് ഓ​ഫ് ആ​ണ്. കൊ​ച്ചി​യി​ല്‍ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല​രാ​ണ് സി​ദ്ദി​ഖി​ന് ഒ​ളി​സ്ഥ​ലം ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍.

Read More