ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള യാ​ഷി​ൽ നി​ന്ന് ഇ​ത് പ്ര​തീ​ക്ഷി​ച്ചി​ല്ല: ടോ​ക്സി​ക്കി​നെ​തി​രെ ന​ടി ഋ​ഷി​ക

ടോ​ക്സി​ക് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സാ​യ​തി​നു പി​ന്നാ​ലെ യാ​ഷി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ക​ന്ന​ഡ ന​ടി ഋ​ഷി​ക സിം​ഗ്. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഞ്ചു സ്ത്രീ​ക​ളു​ണ്ടാ​യി​ട്ടും ഇ​ത്ര ബ​ഹു​മാ​ന​മി​ല്ലാ​തെ​യാ​ണോ സ്ത്രീ​ക​ളെ ചി​ത്രീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ഋ​തി​ക ചോ​ദി​ച്ചു. സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ യാ​ഷി​നെ ക​ർ‍​ണാ​ട​ക​യി​ൽ നി​ന്നു പു​റ​ത്താ​ക്കു​മെ​ന്ന ന​ടി​യു​ടെ പ​രാ​മ​ർ​ശം യാ​ഷി​ന്‍റെ ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഋ​ഷി​ക ടോ​ക്സി​ക് ട്രെ​യി​ല​റി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. ‘ട്രെ​യി​ല​റി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ളും ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളും നി​രാ​ശ​പ്പെ​ടു​ത്തി. വീ​ട്ടി​ൽ ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള യാ​ഷി​ൽ നി​ന്നും ഇ​ത്ത​രം ഒ​രു സി​നി​മ പ്ര​തീ​ക്ഷി​ച്ചി​ല്ല. യാ​ഷി​ൽ നി​ന്നും സ്ത്രീ​ക​ളോ​ട് വ​ലി​യ ബ​ഹു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്.ട്രെ​യി​ല​റി​ലെ രം​ഗ​ങ്ങ​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. വ​ള​രെ ക​രു​ത്ത​നാ​യ ക​ഥാ​പാ​ത്ര​മാ​യി യാ​ഷ് എ​ത്തു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് അ​ഞ്ചി​ലേ​റെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ള്ള സി​നി​മ​യി​ൽ സ്ത്രീ​ക​ളെ ഇ​ത്ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ച്ച​ത്?.’ ഋ​ഷി​ക പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി‍​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​യാ​ളാ​ണ് താ​നെ​ന്നും താ​നും ന​ടി​യാ​ണെ​ന്നും എ​ന്നി​ട്ടും…

Read More

ഇ​ത് അ​നു​പ​മ​യ്ക്കു​ള്ള മ​റു​പ​ടി​യോ? ധ്രു​വി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി ച​ർ​ച്ച​യാ​കു​ന്നു

മു​ൻ പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്നും നേ​രി​ടേ​ണ്ടി വ​ന്ന മാ​ന​സി​കാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ട​വ​ച്ച​ത്. പ​ങ്കാ​ളി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, ത​മി​ഴ് ന​ട​ൻ ധ്രു​വ് വി​ക്ര​മു​മാ​യി താ​രം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന ഗോ​സി​പ്പു​ക​ൾ ശ​ക്ത​മാ​യി​രു​ന്ന​തി​നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ വി​ര​ൽ ചൂ​ണ്ടി​യ​ത് ധ്രു​വ് വി​ക്ര​മി​ന് നേ​രെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ധ്രു​വ് ഇ​തു​വ​രെ ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ഴി​താ ധ്രു​വ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച സ്റ്റോ​റി​യാ​ണ് ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര​ത്തെ ക​ട​ൽ​ത്തീ​ര​ത്ത് തി​ര​മാ​ല​ക​ൾ അ​ടി​യു​ന്ന​തി​ന്‍റെ​യും കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​ന്‍റെ​യും ഒ​രു നി​ശ​ബ്ദ വീ​ഡി​യോ ദൃ​ശ്യം ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​യി താ​രം പ​ങ്കു​വ​ച്ചു. ത​നി​ക്കെ​തി​രെ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളോ​ട് മൗ​നം പാ​ലി​ക്കു​ക എ​ന്ന നി​ല​പാ​ടാ​ണ് ധ്രു​വ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ധ്രു​വ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മ​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് താ​രം ഒ​രു ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. അ​തും ബൈ​സ​ൺ എ​ന്ന സി​നി​മ​യു​ടെ ഒ​രു…

Read More

“സു​ഖ​മാ​ണോ?” എ​ന്ന് ആ​രെ​ങ്കി​ലും ചോ​ദി​ച്ചാ​ൽ ഞാ​ൻ ക​ര​ഞ്ഞു​പോ​യെനേ; അ​നു​പ​മ

വി​വാ​ഹ​നി​ശ്ച​യം ന​ട​ത്ത​ണ​മെ​ന്ന വ​ര​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് മു​ന്നി​ൽ നി​ന്നും പി​ൻ​മാ​റി​യ​ത് താ​നാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ ച​ർ​ച്ച​ക​ൾ വി​വാ​ഹ​നി​ശ്ച​യ​ത്തെ​ക്കു​റി​ച്ച് ആ​യി​രു​ന്നു. പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് അ​തു താ​ൻ ത​ന്നെ നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​നു​പ​മ വെ​ളി​പ്പെ​ടു​ത്തി. അ​ഭി​ന​യം അ​വ​സാ​നി​പ്പി​ച്ച് പൂ​ർ​ണ​മാ​യും ത​ന്നെ അ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള ധൃ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു വി​വാ​ഹ​നി​ശ്ച​യ​മെ​ന്നും അ​നു​പ​മ വെ​ളി​പ്പെ​ടു​ത്തി. ധ​ന്യ വ​ർ​മ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​നു​പ​മ​യു​ടെ തു​റ​ന്നു പ​റ​ച്ചി​ൽ. ‘വീ​ട്ടു​കാ​ർ, പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ൾ, എ​ന്‍റെ കൂ​ടെ​യു​ള്ള സ്റ്റാ​ഫു​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം തു​ട​ക്കം മു​ത​ലേ ഈ ​ബ​ന്ധം ശ​രി​യ​ല്ലെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. കാ​ര​ണം എ​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ അ​വ​ർ കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. ഞാ​ൻ ചു​രു​ങ്ങി​പ്പോ​കു​ന്ന​ത് അ​വ​ർ ക​ണ്ടു. പ്ര​ണ​യം തു​ട​ങ്ങി മൂ​ന്ന് മാ​സം കൊ​ണ്ട് വി​വാ​ഹ​നി​ശ്ച​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു തു​ട​ങ്ങി. ഇ​തി​ന് പി​ന്നി​ൽ സ്നേ​ഹ​മാ​യി​രു​ന്നി​ല്ല. അ​ഭി​ന​യം നി​ർ​ത്തി​ച്ച് പൂ​ർ​ണ​മാ​യി ക​സ്റ്റ​ഡി​യി​ലാ​ക്കാ​നു​ള്ള ധൃ​തി​യാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി.…

Read More

കിഴക്കിന്‍റെ വെനീസിലെ ഗുജറാത്തി തെരുവ്

1760 ക​ളി​ല്‍ തി​രു​വി​താം​കൂ​ര്‍ ദി​വാ​നാ​യി​രു​ന്ന രാ​ജാ കേ​ശ​വ​ദാ​സി​ന് ആ​ല​പ്പു​ഴ​യെ ഒ​രു തു​റ​മു​ഖ ന​ഗ​ര​മാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ദി​ച്ചു. വി​ശാ​ല ക​ട​ല്‍​ത്തീ​ര​മു​ള്ള ആ​ല​പ്പു​ഴ ന​ഗ​ര​ത്തെ കി​ഴ​ക്കി​ന്‍റെ വെ​നീ​സ് എ​ന്ന​പേ​രി​ല്‍ വാ​ണി​ജ്യന​ഗ​ര​മാ​യി വി​ക​സി​പ്പി​ക്കാ​മെ​ന്ന സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​തും ദി​വാ​നാ​യി​രുന്നു. തി​രു​വി​താം​കൂ​റി​ന് സ്വ​ന്ത​മാ​യി ഒ​രു തു​റ​മു​ഖം. അ​തി​ല്‍ ഒ​രു വ്യ​വ​സാ​യ സാ​മ്രാ​ജ്യം കെ​ട്ടി​പ്പെടു​ക്കു​മ്പോ​ള്‍ ര​ക്ത​ത്തി​ല്‍ ​ ക​ച്ച​വ​ടം അ​ലി​ഞ്ഞു ചേ​ര്‍​ന്നി​ട്ടു​ള്ള ഗു​ജ​റാ​ത്തി​ക​ളെ അതിന്‍റെ താക്കോ​ല്‍ ഏ​ല്‍​പ്പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യാ​ണ് ഗു​ജ​റാ​ത്തി​ക​ള്‍​ക്ക് ആ​ല​പ്പു​ഴ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഒ​രു തെ​രു​വു​ത​ന്നെ അ​ദ്ദേ​ഹം നിർ‌മിച്ചത്. വ്യ​വ​സാ​യ​ത്തി​ലും വാ​ണി​ജ്യ​ത്തി​ലും അ​ഗ്ര​ഗ​ണ്യ​രാ​യ സൗ​രാ​ഷ്‌ട്ര, ക​ച്ച് ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് ദി​വാ​ന്‍ ഇ​വി​ടേ​ക്ക് ക്ഷ​ണി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് വൈ​ഷ്ണ​വ, ശൈ​വ വി​ഭാ​ഗ​ങ്ങ​ളും പോ​ര്‍​ബ​ന്ധ​റി​ലെ ഹ​ലാ​യി മേ​മ​ൻ, ക​ച്ചി മേ​മ​ൻ, ബോ​റ​സ് വി​ഭാ​ഗ​ങ്ങ​ളും ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന​ത്. അ​വ​ര്‍​ക്ക് താ​മ​സി​ക്കാനും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്താനുമു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ രാ​ജാ കേ​ശ​വ​ദാ​സ ഏ​ര്‍​പ്പെ​ടു​ത്തി. നാ​നൂ​റോ​ളം ഗു​ജ​റാ​ത്തി കു​ടും​ബ​ങ്ങ​ളാ​ണ് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​ല​പ്പു​ഴ​യി​ലേ​ക്കു…

Read More

ടൂത്ത് ബ്രഷ് എത്രനാൾ ഉപയോഗിക്കാം?

പ്രാ​ചീ​ന​കാ​ലം മു​ത​ൽ ടൂ​ത്ത് ബ്ര​ഷു​ക​ൾ ഉ​പ​യോ​ഗ​ത്തി​ലു​ള്ള​താ​യി ച​രി​ത്ര​രേ​ഖ​ക​ളി​ൽ കാ​ണു​ന്നു​ണ്ട്. പ​ല​പ്പോ​ഴും കേ​ട്ടി​ട്ടു​ള്ള ഒ​രു ചോ​ദ്യ​മാ​ണ് മാ​വി​ൻ ത​ണ്ടു കൊ​ണ്ടോ ഉ​മി​ക്ക​രി​യും വി​ര​ലു​ക​ളും കൊ​ണ്ടോ പ​ല്ലു​തേ​ക്കു​ന്ന​ത​ല്ലേ ന​ല്ല​തെ​ന്ന്.ന​മ്മു​ടെ ഭ​ക്ഷ​ണ​രീ​തി​യി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​ല്ലു​തേ​ക്കു​ന്ന രീ​തി​യി​ലും മാ​റ്റം വ​ന്നി​ട്ടു​ണ്ട്. ആ​ധു​നി​ക ഭ​ക്ഷ​ണ​ത്തി​ന് ആ​ധു​നി​ക രീ​തി​യാ​യ ബ്ര​ഷും പേ​സ്റ്റും ഉ​പ​യോ​ഗി​ച്ച് പ​ല്ലു​തേ​ക്കു​ക എ​ന്നു​ള്ള​തു ത​ന്നെ​യാ​ണ് ശ​രി​യാ​യ രീ​തി. ബ്ര​ഷ് എ​ന്തി​ന്? 1. പ​ല്ലി​ന്‍റെ ഇ​ട​യി​ൽ ക​യ​റു​ന്ന​തും ഉ​പ​രി​ത​ല​ത്തി​ൽ പ​റ്റി​പ്പി​ടി​ക്കു​ന്ന​തു​മാ​യ അ​ന്ന​ന്ന് ക​ഴി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു2. പ്ലാ​ക്ക് ഉ​ണ്ടാ​വാ​തെ സ​ഹാ​യി​ക്കു​ന്നു.3. മോ​ണ​യ്ക്ക് മ​സാ​ജിം​ഗ് ല​ഭി​ക്കു​ന്നു4. നാ​ക്കു ക്ലീ​ൻ ചെ​യ്യു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്നു. ടൂ​ത്ത് ബ്ര​ഷ് ഹാൻഡിൽ കൈ ​പി​ടി​ച്ച് ബ്ര​ഷ് ചെ​യ്യു​ന്ന ഭാ​ഗ​മാ​ണ് ഹാ​ൻ​ഡി​ൽ. ഇ​ത് വീ​തി കൂ​ടി​യ​തും വീ​തി കു​റ​ഞ്ഞ​തും ഗ്രി​പ്പ് കു​റ​ഞ്ഞ​തും കൂ​ടി​യ​തു​മൊ​ക്കയാ​യി പ​ല​ത​ര​ത്തി​ലു​ള്ള ഡി​സൈ​നി​ൽ ല​ഭി​ക്കും. ആം​ഗി​ൾ​ഡ് ഹാ​ൻ​ഡി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യം കൂ​ട്ടു​ന്നു. ഹെ​ഡ് ഈ ​ഭാ​ഗ​മാ​ണ്…

Read More

സ്ത്രീകൾക്ക് ഫൈറ്റോ ഈസ്ട്രജൻ വിഭവങ്ങൾ എന്തിന്?

ന​മു​ക്ക് ചി​ല സ​സ്യ ഹോ​ർ​മോ​ണു​ക​ൾ ഉ​പ​കാ​രി​ക​ളാ​കാ​റു​ണ്ട്. സ​സ്യ ഹോ​ർ​മോ​ണു​ക​ളെ ഫൈ​റ്റോ ഹോ​ർ​മോ​ണ്‍​സ് എ​ന്നാ​ണു പ​റ​യാ​റു​ള്ള​ത്. അ​വ​യി​ൽ ഏ​റ്റ​വും ഉ​പ​കാ​രി​ക​ളാ​ണു ഫൈ​റ്റോ ഈ​സ്ട്ര​ജ​ൻ എ​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഹോ​ർ​മോ​ണു​ക​ൾ. ഈ​സ്ട്ര​ജ​ൻ എ​ന്തി​ന് ? ഇ​വ സ്ത്രീ​ക​ൾ​ക്ക് വ​ള​രെ സ​ഹാ​യ​ക​മാ​ണ്. സ്ത്രീ​ശ​രീ​ര​ത്തി​ന്‍റെ സ്വാ​ഭാ​വി​ക വ​ള​ർ​ച്ച​യ്ക്കും ഗ​ർ​ഭ​പാ​ത്ര​ത്തി​ന്‍റെ ശ​രി​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ള​രെ ആ​വ​ശ്യ​മാ​ണ് ഈ​സ്ട്ര​ജ​ൻ. ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണി​ന്‍റെ കു​റ​വു​കൊ​ണ്ട് ധാ​രാ​ളം ത​ക​രാ​റു​ക​ൾ സ്ത്രീ​ക​ൾ​ക്കു​ണ്ടാ​കാ​റു​ണ്ട്, അ​തി​ൻ ഫ​ല​മാ​യി വ​ന്ധ്യ​ത​യും വ​രാ​റു​ണ്ട്.ഇ​ത്ത​രം രോ​ഗ​മു​ള്ള​വ​ർ​ക്ക് ഹോ​ർ​മോ​ണ്‍ ചി​കി​ൽ​സ​യാ​ണു സാ​ധാ​ര​ണ ല​ഭി​ക്കാ​റു​ള്ള​ത്. ആ ​ചി​കി​ൽ​സ​യ്ക്ക് പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും കൂ​ടെ​യു​ണ്ടാ​കും. ശ​രീ​ര​ത്തി​ൽ നീ​രു​കെ​ട്ടു​ക, മാ​റി​ട​ത്തി​നു ത​ടി​പ്പും വേ​ദ​ന​യും, ഓ​ക്കാ​നം, കാ​ൽ പേ​ശി​ക​ളി​ൽ പി​ടു​ത്തം, ത​ല​വേ​ദ​ന , ദ​ഹ​ന​ക്കേ​ട്, മാ​സ​മു​റ കൂ​ടാ​തെ ര​ക്ത​സ്രാ​വം എ​ന്നി​വ​യാ​ണു സാ​ധാ​ര​ണ പ്ര​ശ്ന​ങ്ങ​ൾ. ഫൈ​റ്റോ ഈ​സ്ട്ര​ജ​ൻ അ​ട​ങ്ങി​യ സ​സ്യ​ങ്ങ​ൾ ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കു സ​ഹാ​യ​കം. ഇ​വ​യി​ലു​ണ്ട് ഈ​സ്ട്ര​ജ​ൻ.. ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ ഈ​സ്ട്ര​ജ​ൻ അ​ള​വ് കു​റ​യാ​തെ സ​ഹാ​യി​ക്കും.…

Read More

നെയ്യിൽ തെന്നിയത് 2.27 കോടി… ശ​ബ​രി​മ​ല നെ​യ് ക്ര​മ​ക്കേ​ട്:​ ഹൈ​ക്കോ​ട​തി​യെ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി അ​റി​യി​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ മി​ല്‍​മ ക​രാ​റി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്പി എം.​ജെ. സോ​ജ​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​യി അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കും.മി​ല്‍​മ​യി​ല്‍ നി​ന്ന് നെ​യ് വാ​ങ്ങി​യ​തി​ലൂ​ടെ ദേ​വ​സ്വം ബോ​ര്‍​ഡി​ന് 2.27 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ​ന്നി​ധാ​ന​ത്ത് നെ​യ് ല​ഭ്യ​മാ​യ​പ്പോ​ള്‍ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ച് രേ​ഖ​ക​ളി​ല്‍ നി​ന്നു വ്യ​ക്ത​മാ​കു​ന്നി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചി​രു​ന്നു. മി​ല്‍​മ​യ്ക്ക് ക​രാ​ര്‍ ല​ഭി​ക്കു​ന്ന​തി​ന് മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഴി​വി​ട്ട ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള സ്ഥാ​പ​നം ഒ​രു ലി​റ്റ​ര്‍ നെ​യ്യി​ന് 369 രൂ​പ കോ​ട്ട് ചെ​യ്ത​പ്പോ​ള്‍ മി​ല്‍​മ​യി​ല്‍ നി​ന്നും വാ​ങ്ങു​ന്ന​തി​ന് ലി​റ്റ​റി​ന് 510 രൂ​പ​യാ​ണ് ചെ​ല​വാ​ക്കി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍…

Read More

ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ; ഏ​ഴു മാ​സ​ത്തി​നി​ടെ ന​ഷ്ട​മാ​യ​ത് 350 കോ​ടി; പ​രാ​തി​ക​ളി​ൽ മു​നി​ൽ മ​ല​പ്പു​റം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ ന​ഷ്ട​മാ​യ​ത് 350 കോ​ടി രൂ​പ. 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജൂ​ലൈ 31 വ​രെ കേ​ര​ള പോ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്.ന​ഷ്ട​മാ​യ തു​ക​യി​ൽ 92 കോ​ടി രൂ​പ സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​നു തി​രി​ച്ചു പി​ടി​ക്കാ​നാ​യി. പ​ണം ന​ഷ്ട​മാ​യ​തു സം​ബ​ന്ധി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്. പ​രാ​തി​ക​ളു​ടെ കാ​ര്യ ത്തി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള​ത് എ​റ​ണാ​കു​ളം റൂ​റ​ലും കൊ​ച്ചി സി​റ്റി​യു​മാ​ണ്. ഈ ​മൂ​ന്നു പോ​ലീ​സ് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 9,125 പ​രാ​തി​ക​ളാ​ണ് ഇ ​ക്കാ​ല​യ​ള​വി​ൽ ല​ഭി​ച്ച​ത്. കേ​ര​ള പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ അ​ധി​ക​വും ട്രേ​ഡിം​ഗി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തു സം​ബ​ന്ധി​ച്ചു​ള്ള​താ​ണ്. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത് വി​ദ്യാ​സ​മ്പ​ന്ന​ർഉ​ന്ന​ത ഉ​ദ്യോ​ഗ​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച​വ​രും വി​ദ്യാ​സ​മ്പ​ന്ന​രു​മാ​യി​ട്ടു​ള്ള​വ​രാ​ണു ത​ട്ടി​പ്പി​ന് ഇ​ര യാ​യ​വ​രി​ൽ ഏ​റെ​യും. റി​ട്ട. ഓ​ഫീ​സ​ർ​മാ​ർ, ഡോ​ക്ട​ർ​മാ​ർ, എ​ൻ​ജി​നി​യ​ർ​മാ​ർ എ​ന്നി​വ​രെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. 40 മു​ത​ൽ…

Read More

പ​യ്യ​ന്നൂ​രി​ൽ ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി; ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഭ​ർ​ത്താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

പ​യ്യ​ന്നൂ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഭ​ർ​ത്താ​വ് ഭാ​ര്യയെ​യും ഭാ​ര്യാ മാ​താ​വി​നെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ കൂ​ക്കാ​നം മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വി.​വി. പ്ര​ഭാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൾ പ്ര​ജി​ഷ, ഭാ​ര്യ പ​ദ്മി​നി എ​ന്നി​വ​ർ​ക്കു നേ​രേ​യാ​ണ് വ​ധ​ശ്ര​മം ഉ​ണ്ടാ​യ​ത്. പ്ര​ജി​ഷ​യു​ടെ ഭ​ർ​ത്താ​വ് സ്വാ​മി​മു​ക്കി​ലെ സ​ന​ലാ​ണ് പെ​ട്രോ​ളു​മാ​യി ഭാ​ര്യവീ​ട്ടി​ലെ​ത്തി ഇ​രു​വ​രെ​യും തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. പൊ​ള്ള​ലേ​റ്റ ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ടെ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ത്യ​​ക്ക് ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ന​ലി​നും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഇ​യാ​ളെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ച്ച​ത്തി​ലു​ള്ള നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്തു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ആ​ളി​ക്ക​ത്തു​ന്ന തീ ​കാ​ര​ണം അ​ടു​ത്തേ​ക്കുപോ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. തീ​യ​ണ​ച്ച ഉ​ട​ൻ അ​മ്മ​യെ​യും മ​ക​ളെയും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും നാ​ൽ​പ​തു ശ​ത​മാ​ന​ത്തോ​ളം…

Read More

ത​ല​ശേ​രി​യി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ശി​വ​സൂ​ര്യ​യു​ടെ തി​രോ​ധാ​ന​ത്തി​ൽ ദു​രൂ​ഹ​ത; പോ​ലീ​സ് കാ​ശി​യി​ലേ​ക്ക്

ത​ല​ശേ​രി: മൊ​ബൈ​ൽ ഫോ​ൺ പി​താ​വ് പി​ടി​ച്ചു​വ​ച്ച​തി​നെ തു​ട​ർ​ന്ന് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി വീ​ടു വി​ട്ടി​റ​ങ്ങി കാ​ണാ​താ​യെ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് കാ​ശി​യി​ലേ​ക്ക്. താ​ൻ കാ​ശി​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് കു​ട്ടി എ​ഴു​തിവ​ച്ച കു​റി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം കാ​ശി​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​ത്. അ​തേസ​മ​യം ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യും ഏ​റു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് പ്ര​ദേ​ശ​ത്തെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും നൂ​റി​ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നി​ൽ പോ​ലും കാ​ണാ​താ​യ കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടി​ല്ല. ഇ​ത് കു​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യു​ള​വാ​ക്കു​ക​യാ​ണ്. ക​രി​യാ​ട് പു​ളി​യ​ന​മ്പ്ര​ത്തെ ശി​വ​പ്രി​യ​ത്തി​ൽ എ. ​ജി​ഗീ​ഷി​ന്‍റെ മ​ക​ൻ ശി​വസൂ​ര്യ​യെ​യാ​ണ് ക​ഴി​ഞ്ഞ എ​ട്ടു മു​ത​ൽ കാ​ണാ​താ​യ​ത്.”ഞാ​ൻ കാ​ശി​യി​ലേ​ക്ക് പോ​കു​ന്നു. ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും” എ​ന്ന കു​റി​പ്പ് എ​ഴു​തി വ​ച്ചാ​ണ് ശി​വ​സൂ​ര്യ വീ​ട് വി​ട്ട​ത്. എ​ന്നാ​ൽ വീ​ട് വി​ട്ടി​റ​ങ്ങി​യ കു​ട്ടി…

Read More