ചിറക്കരയില്‍ കോഴിക്കൂട് തകര്‍ത്ത് തെരുവുനായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നു;നാട്ടുകാര്‍ ഭീതിയില്‍

ചാത്തന്നൂര്‍:ചിറക്കരയില്‍ തെരുവ്‌നായ് ആക്രമണത്തിന് അറുതിയില്ല.കോഴിക്കൂടുകള്‍ തകര്‍ത്തു തെരുവ് നായ്ക്കള്‍ കൂട്ടില്‍ കയറി കോഴികളെ കടിച്ചുകൊന്നു തിന്നുന്നത് നിത്യസംഭവമായിമാറി. ചിറക്കര ഒഴുകുപാറ ഗോവിന്ദവിലാസത്തില്‍ രമണിയുടെ കോഴി

Read More

ജോലിവാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ നേതാവ് പിടിയില്‍

പത്തനാപുരം: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ നേതാവ് പിടിയില്‍. പത്തനാപുരം നടുക്കുന്ന് സ്വദേശി എ സെയ്ദലി(40)ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളി

Read More

പത്തനാപുരം ഡിപ്പോയില്‍നിന്ന് പമ്പ സര്‍വീസില്ല ; തീര്‍ഥാടകര്‍ വലയുന്നു

പത്തനാപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്കായി പത്തനാപുരം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും പമ്പ ബസ് സര്‍വീസ് ആരംഭിച്ചില്ല.ഡിപ്പോയെ ആശ്രയിക്കുന്ന നൂറ്കണക്കിന് തീര്‍ഥാടകരാണ് ദുരിതത്തിലായിരിക്കുന്നത്. ഗ്രാമീണമേഖലകളില്‍ നിന്നും ആരംഭി

Read More

ഇത്തിക്കരയിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു

ചാത്തന്നൂര്‍: ഇത്തിക്കരയില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വാഹനാപകടങ്ങള്‍ സൃഷ്ടിക്കു ന്നതായി പരാതി. ചാത്തന്നൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇത്തിക്കരയിലെത്തി ആദിച്ചനല്ലൂരിലേക്ക് തിരിയുന്ന ഭാഗത്ത് ഡിവൈഡറിന് മുകളിലാണ്

Read More

പാരിപ്പള്ളി മുട്ടപ്പാംചിറ അവഗണനമൂലം നശിക്കുന്നു; ഒപ്പം സാമൂഹ്യവിരുദ്ധരും കുളം നശിപ്പിക്കുന്നതായി നാട്ടുകാര്‍

ചാത്തന്നൂര്‍: ഏറെ പഴക്കമുള്ള പാരിപ്പള്ളി മുട്ടപ്പാം ചിറ അവഗണന മൂലം നാശത്തിന്റെ വക്കില്‍. ഈ ചിറ ക്ഷേത്രക്കുളമായിരുന്നു എന്നാണ് വിശ്വാസം. തൊട്ടടുത്തുണ്ടായിരുന്ന ക്ഷേത്രത്തിലേക്ക് ആവശ്യമായ വെള്ളത്തിന് വേണ്ടിയാണിത്

Read More

ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതിവകുപ്പിന്റെ സമ്പൂര്‍ണ നിരീക്ഷണത്തില്‍

കൊല്ലം: രാജ്യത്തെ ദേശസാത്കൃത ബാങ്കുകളിലെ എല്ലാ അക്കൗണ്ടുകളും ഈ മാസം പത്തുമുതല്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവായി പ്രഖ്യാപിച്ച സാഹചര്യത്തി

Read More

കുന്നിക്കോട് മേഖലയില്‍ വാഹനങ്ങള്‍ക്ക് തീയിടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു

കുന്നിക്കോട് : പ്രദേശത്ത് സാമൂഹ്യവിരുദ്ധാക്രമണം തുടര്‍ക്കഥയാകുന്നു. നടപടിയെടുക്കാതെ നിയമപാലകര്‍. കഴിഞ്ഞ ആറുമാസത്തിനിടെ വിവിധഭാഗങ്ങളില്‍ നിരവധി വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിട്ടും ഇതുവരെ ഒരു അന്വേഷണവും

Read More

എം.കെ.ഹബീബ് പൊതുപ്രവര്‍ത്തനത്തിന്റ പവിത്രത കാത്തുസൂക്ഷിച്ചയാളെന്ന് രമേശ് ചെന്നിത്തല

കൊല്ലം: പൊതുപ്രവര്‍ത്തനത്തിന്റെ പവിത്രത എന്നും കാത്തുസൂക്ഷിച്ചയാളാണ് എം.കെ.ഹബീബ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്കിനെ ഇന്നത്തെ വികസന പാതയെിലെത്തിക്കാന്‍ എം.കെ.ഹബീബ്

Read More

കൊല്ലത്ത് മൂന്നുപേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു; കൂട്ടമായെത്തിയ നായ ഫാമിലെ എണ്‍പതോളം കോഴികളെ കടിച്ചുകൊന്നു

കൊല്ലം: ചാത്തന്നൂരില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. നെടുമ്പന പഞ്ചായത്തിലെ ഇളവൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ക്ഷേത്രദര്‍ശനത്തിന് പോയ വൃദ്ധ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കടിയേറ്റത്. ഇവരെ

Read More

സഹകരണബാങ്ക് പ്രശ്‌നത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം; സിപിഎമ്മുമായി സംയുക്ത- സമരത്തിനില്ലെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം : സഹകരണ ബാങ്ക് പ്രശ്‌നത്തില്‍ സംയുക്ത സമരത്തിനില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. സിപിഎം ഭരിക്കാത്ത സഹകരണ ബാങ്ക് ഭരണസമിതികളെ അട്ടിമറിക്കാനാണ് കഴിഞ്ഞ കാലങ്ങളില്‍ അവര്‍

Read More