തടവുകാരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ കൃഷിയിലൂടെ കഴിയും: ജയില്‍ ഡിഐജി

കൊട്ടാരക്കര: തടവുകാരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ കൃഷിയിലൂടെ കഴിയുമെന്ന് ജയില്‍ ഡിഐജി ബി. പ്രദീപ് അഭിപ്രായ പ്പെട്ടു.
ജയില്‍ അന്തേവാസികള്‍ക്ക് സ്വയം പര്യാപ്തമാകാനും ശിക്ഷ കഴിഞ്ഞ് കുടുംബം പു

Read More

റേഷന്‍കാര്‍ഡ് വിതരണത്തിലെ അപാകത: മന്ത്രി രാജിവയ്ക്കണമെന്ന് കൊടിക്കുന്നില്‍

കൊല്ലം: പാവപ്പെട്ട റേഷന്‍ കാര്‍ഡുടമകളുടെ റേഷനരി മുട്ടിച്ച് അവരെ പൊറുതിമുട്ടിക്കുന്ന ഇടതു സര്‍ക്കാര്‍ കേരളത്തിനപമാനമാണെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.കെപിസിസിയുടെ ആഹ്വാനപ്രകാരം ഡിസിസിയുടെ

Read More

ദേശീയപാതയില്‍ ചാത്തന്നൂരില്‍ റോഡരികില്‍ മാലിന്യം കുന്നുകൂടുന്നു

ചാത്തന്നൂര്‍: ദേശീയ പാതയിലെ സംത്യപ്തി ഓഡിറ്റോറിയത്തിന് സമീപത്തെ മാലിന്യ നിക്ഷേപം പൊതുജനങ്ങളുടെ സൈ്വര ജീവിതംബുദ്ധിമുട്ടിലാക്കുന്നു. പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. പകര്‍ച്ചവ്യാധികളെക്ഷണിച്ചുവരുത്തുന്ന മാലിന്യക്കൂനകള്‍ ജനങ്ങളുടെ

Read More

പൂതക്കുളത്ത് ക്ഷേത്രങ്ങളില്‍ മോഷണം പതിവാകുന്നു;രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍

പരവൂര്‍: പൂതക്കുളത്ത് ക്ഷേത്രങ്ങളില്‍ മോഷണം പതിവാകുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുളള മോഷണം വര്‍ധിച്ചിരി ക്കുകയാ ണ്. കഴിഞ്ഞദിവസം പൂതക്കുളം ആലിന്റെമൂട് കോണത്തുകാവ് ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് തകര്‍ത്ത്

Read More

കഞ്ചാവ് മറിച്ചു വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയില്‍

തിരുവനന്തപുരം: തമിഴ് നാട്ടില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തി മറിച്ചു വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ ഫോര്‍ട്ട് പോലീസിന്റെ പിടിയിലായി. മണക്കാട് ചാല കരിമഠം കോളനിയില്‍ അശോകന്‍ , മണക്കാട് കരിമഠം കോളനിയില്‍ ഗഫൂര്‍ എന്നിവരെയാണ്

Read More

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയുടെ ഭരണനിയന്ത്രണം നഗരസഭയ്ക്ക്

നെയ്യാറ്റിന്‍കര: ആരോഗ്യകുടുംബക്ഷേമ വകുപ്പിന്‍ കീഴിലായിരുന്ന നെയ്യാറ്റിന്‍കര ജനറല്‍ ആശു പത്രിയുടെ ഭരണ നിയന്ത്രണം നെയ്യാറ്റിന്‍കര നഗരസഭയുടെ ചുമതലയില്‍പ്പെടുത്തി ഉത്തരവായതായി ചെയര്‍പേഴ്‌സണ്‍ ഡബ്ല്യൂ.ആര്‍ ഹീബ അറിയിച്ചു. ഈ മാസം പതിനഞ്

Read More

പോലീസ് ജീപ്പ് നിയന്ത്രണംതെറ്റി വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു

വിഴിഞ്ഞം: എസ്.ഐ. ഓടിച്ചിരുന്ന പോലീസ് ജീപ്പ് നിയന്ത്രണംതെറ്റി വീടിന്റെ മതില്‍ തകര്‍ത്ത് വര്‍ക്ക്‌ഷോപ്പിലേക്ക് ഇടിച്ച് കയറി.വര്‍ക്ക് ഷോപ്പ് തൊഴിലാളിക്കും എസ്.ഐക്കും പരിക്ക്. ഇന്ന് രാവിലെ എട്ടോടെ വിഴിഞ്ഞം വെങ്ങാനൂര്‍ കെഎസ്ഇബി ഓഫീസിന് സമീപം

Read More

ട്രേഡ് യൂണിയന്‍ രംഗത്ത് സുതാര്യതയും സത്യസന്ധതയും നഷ്ടപ്പെടുന്നു: സി. ദിവാകരന്‍

തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ രംഗത്ത് നിലനിന്ന സുതാര്യതയും സത്യസന്ധതയും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്‍ എംഎല്‍എ. എഐടിയുസിയുടെ നേതൃത്വത്തിലുള്ള മോട്ടോര്‍ തൊഴിലാളി

Read More

പോത്തന്‍കോട്ട് മാല മോഷ്ടാക്കള്‍ വിലസുന്നു; നടപടിയെടുക്കാതെ പോലീസും

പോത്തന്‍കോട്: പോത്തന്‍കോട്ടും പരിസര പ്രദേശങ്ങളിലും ബൈക്കിലെത്തിയ സംഘങ്ങള്‍ മാല പൊട്ടിച്ചു കടക്കുന്നത് തുടര്‍ക്കഥയായിട്ടും നടപടിയെടുക്കാതെ പോത്തന്‍കോട് പോലീസ്. രണ്ട് മാസത്തിനിടെ നാലോളം സമാനരീതിയിലുള്ള മാല പൊട്ടിക്കല്‍ നടന്നിട്ടും ഇന്ന്

Read More

തളരാത്ത മനസുകള്‍ക്കുമുന്നില്‍ രോഗികള്‍ക്കൊരു ‘പുനര്‍ജീവനം”

തൃശൂര്‍: നാല്പതു വര്‍ഷമായി തളര്‍ന്നുകിടക്കുന്ന ജസ്റ്റിന്‍ ജോസും സഹോദരന്‍ ജോജു ജോസും വാഹനാപകടത്തില്‍ പരിക്കേറ്റു കിടപ്പിലായ അമ്മ മേരിയും കേരള പ്പിറവി ദിനത്തില്‍ തങ്ങളുടെ ഭവനം രോഗികള്‍ക്കായി തുറന്നുകൊടുത്തു. കിടപ്പുരോഗികളേയും വില്‍ചെയറില്‍ കഴിയുന്നവരേയും സംരക്ഷിക്കാ

Read More