സ്വാശ്രയ ലോബിക്ക് വി.എസിന്റെ പ്രസ്താവനപോലും പിന്‍വലിപ്പിക്കത്തക്ക ശേഷി : ഡീന്‍ കുര്യാക്കോസ്

കാട്ടാക്കട: യു ഡി എഫ് നടത്തുന്നത് ധാര്‍മിക സമരമാണ് എന്ന് പറഞ്ഞ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനപോലും പിന്‍വലിപ്പിക്കത്തക്ക ശേഷിയാണ് സ്വാശ്രയ കച്ചവട ലോബിക്കുള്ളതെന്നും ഇടതുസര്‍ക്കാരിനെ നയിക്കുന്നത് ഈ കച്ചവട ലോബിയാണെന്നും ഡീന്‍ കുര്യാക്കോസ്. ഹര്‍ത്താ

Read More

തെരുവുനായ പ്രശ്‌നം: കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. തെരുവുനായ്ക്കളെ കൊന്ന് പ്രകടനം നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. സം

Read More

ട്രെയിനില്‍ കഞ്ചാവ് കടത്തിയ ചിങ്ങവനം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍

കൊട്ടാരക്കര: ട്രെയിനില്‍ കഞ്ചാവ് കടത്തിയ ചിങ്ങവനം സ്വദേശികള്‍ പോലീസ് പിടിയില്‍. ചിങ്ങവനം തിരുവാതിര ‘ഭവനില്‍ മൊട്ടബിനു എന്ന ബിനു(34), എസ് പുരം ആലപ്പാട്ട് വീട്ടില്‍ രഞ്ജിത്(21) എന്നിവരാണ് ആന്റിനര്‍ക്കോട്ടിക്ക് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവ

Read More

പരിശോധനകള്‍ അപര്യാപ്തം; ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ അനര്‍ഹരും

കൊട്ടാരക്കര: ദുര്‍ബല വിഭാഗങ്ങള്‍ക്കുളള സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഒട്ടനവധി അനര്‍ഹര്‍ കൈപ്പറ്റി വരുന്നതായി പരക്കെ ആക്ഷേപം. ഒന്നിലധികം പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരും സാമൂഹ്യമായും സാമ്പത്തികമായും മുന്‍പന്തിയില്‍ നില്‍ക്കുന്നവരും

Read More

കരനെല്‍ കൃഷിയില്‍ നൂറുമേനി വിളയിച്ച് വീട്ടമ്മ മാതൃകയാകുന്നു

പത്തനാപുരം: മലമുകളില്‍ കരനെല്‍കൃഷിയില്‍ കനകം വിളയിച്ച് മാതൃകയാകുകയാണ് ഒരുവീട്ടമ്മ. പട്ടാഴിഗ്രാമപഞ്ചായത്തിലെ പനയനം വാര്‍ഡിലെ മരുതമല പുളിത്തുണ്ടില്‍ വീട്ടില്‍ഭവാനി(65)യാണ് പ്രകൃതിയോടും,കാട്ടുമൃഗങ്ങളോടും പടവെട്ടി കൃഷിയില്‍ നൂറുമേനി

Read More

സ്കൂട്ടറില്‍ ടിപ്പറിടിച്ച് കോളജ് അധ്യാപിക മരിച്ചു

കൊല്ലം: ടിപ്പറിടിച്ച് കോളജ് അധ്യാപിക മരിച്ചു. മനയില്‍കുളങ്ങര റസിഡന്‍സ് നഗര്‍ 79ല്‍ ഷീജ (35) ആണ് മരിച്ചത്. രാവിലെ 9.30ഓടെ ആനന്ദവല്ലീശ്വരം ജംഗ്ഷന് സമീപമായിരുന്നു അപകടം. ഷീജ യാത്ര ചെയ്തിരുന്ന സ്കൂട്ടറില്‍ ടിപ്പറിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഷീ

Read More

സര്‍ക്കാരിനു ഉപദേശം നല്‍കുന്നതില്‍ തീരുമാനം പിന്നീട്; ഗീത ഗോപിനാഥ്

തിരുവനന്തപുരം: സര്‍ക്കാരിനു ഉപദേശം നല്‍കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റു മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്നും മറ്റു കാര്യങ്ങള്‍ അതിനു ശേഷം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. തലസ്ഥാനത്ത്

Read More

സ്വാശ്രയ പ്രശ്‌നത്തില്‍ മഞ്ഞുരുകുന്നു; പ്രതിപക്ഷം മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിന്റെ പേരിലുള്ള ഭരണ–പ്രതിപക്ഷ പ്രശ്‌നത്തില്‍ മഞ്ഞുരുകുന്നു. പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകാന്‍ സാഹചര്യമൊരുങ്ങിയത്.

Read More

റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആരംഭിച്ചു

പേരൂര്‍ക്കട: സെക്രട്ടേറിയറ്റിലെ ലോ വകുപ്പില്‍നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരി വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. വട്ടിയൂര്‍ക്കാവ് പിടിപി നഗര്‍ സ്വദേശി രാധാമണി (65) യെ ആണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് വീടിന്റെ ടെ ടെറസിലെ വാട്ടര്‍ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക്

Read More

സര്‍ക്കാര്‍ മദ്യമാഫിയയുടെ ഭാഗമാകരുത്: മേധാ പാട്കര്‍

നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ മദ്യമാഫിയയുടെ ഭാഗമാ കരുതെന്നും മദ്യപാനം മൗലികാവകാശമല്ലെന്നും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പാട്കര്‍. നശാ മുക്ത് ഭാരത് ആന്ദോളന്റെ ഭാഗമായി ഭാരതത്തെ ലഹരി മുക്തമാക്കുക എന്ന സന്ദേശവുമാ

Read More