ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കാനെത്തി വ്യാജ ഡോക്ടറുമായി മടങ്ങി

വിഴിഞ്ഞം: അന്യസംസ്ഥാന ക്യാമ്പുകളില്‍ ലഹരി വസ്തുക്കള്‍ പിടികൂടാനാത്തിയ എക്‌സൈസ് സംഘം വ്യാജ ഡോക്ടറെ പിടികൂടി. വിഴിഞ്ഞം ഉച്ചക്കട പയറ്റു വിളയില്‍ പ്രവര്‍ത്തിക്കുന്ന ഇരുന്നൂറോളം പേര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് സി.ഐ.രാജാസിംഗ്, എസ്‌ഐഷിബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ ്

Read More

പത്തനാപുരം സെന്റ്‌മേരീസ് തെക്കേക്കര റോഡ് ഭാഗത്ത് മാലിന്യം നിറഞ്ഞു

പത്തനാപുരം: ഗ്രാമീണമേഖലയിലെ മാലിന്യ നിക്ഷേപംപകര്‍ച്ച വ്യാധികള്‍ക്ക്കാരണമാകുന്നു. പത്തനാപുരം സെന്റ് മേരീസ് തെക്കേക്കര റോഡിന്റെ വശങ്ങളിലാണ് വന്‍തോതില്‍ മലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. പാതയില്‍ പാണച്ചിറ ഭാഗത്തുള്ളമാലിന്യ കൂമ്പാരം അമിതദുര്‍ഗന്ധവും പ്രദേശത്ത് ഉ

Read More

സുമേഷിന്റെ കൊലപാതകം: ഒളിവില്‍പോയ പ്രതികള്‍ ഉടന്‍ പിടിയിലാകും

കൊല്ലം: ബിജെപി യുവമോര്‍ച്ചാ യൂണിറ്റ് സെക്രട്ടറി മുണ്ടയ്ക്കല്‍ പുതുവല്‍പുരയിടത്തില്‍ സുമേഷ് (20) കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചറിഞ്ഞ പ്രതികളില്‍ 2പേര്‍ ഒളിവിലാണ് .ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് ഇരവിപുരം സിഐ പറഞ്ഞു. കേസിലെ പ്രതികളില്‍ ഒരാള്‍കൂടി ഇന്നലെ അറസ്റ്റിലായി

Read More

സ്വാശ്രയ പ്രശ്‌നം: സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് പ്രശ്‌നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് ചര്‍ച്ച നടത്താന്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫീസ് വര്‍ധനയ്‌ക്കെതിരെ നിയമസഭാ കവാടത്തിനു മുന്നില്‍ നിരാഹാരസമരം നടത്തുന്ന എംഎല്‍എമാരെ

Read More

വനിതാ ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കാന്‍ പഴയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ റെഡി

നെയ്യാറ്റിന്‍കര: കേരളത്തിന് ഒരു മികച്ച വനിതാ ക്രിക്കറ്റ് ടീം. നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ ഡറി സ്കൂളിലെ കായികാധ്യാപിക എസ്. സിന്ധുവിന്റെ സ്വപ്നമാണിത്. ഉറങ്ങുമ്പോള്‍ കാണേണ്ടതല്ല, ഉറങ്ങാതിരിക്കാന്‍ പ്രേരിപ്പിക്കു ന്നതാണ് സ്വപ്നം എന്ന തിരിച്ചറിവോടെ

Read More

പേരൂര്‍ക്കടയിലെ വിവാദ പോസ്റ്റ്ഓഫീസ് എടിഎമ്മിന് താഴുവീണു

പേരൂര്‍ക്കട: ആവശ്യപ്പെടുന്നതിന്റെ ഇരട്ടിപണം തന്നുകൊണ്ടിരിക്കുന്ന എടിഎമ്മിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഉള്ള പണത്തിന്റെ അളവ് കുറയുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. പേരൂര്‍ക്കട ജംഗ്ഷനിലെ പോസ്റ്റ് ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറാണ് അ

Read More

മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവം: അഭിഭാഷകരുടേത് ഗുണ്ടായിസമെന്ന് വി.എം. സുധീരന്‍

തിരുവനന്തപുരം: ഹൈക്കോടതിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി മടക്കിയയച്ച സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. മാധ്യമപ്രവര്‍ത്തകരോട് അഭിഭാഷകര്‍ കാണിക്കുന്നത് ഗുണ്ടായിസമാണെന്നും സു

Read More

വായ്പാവിതരണത്തിലെ ക്രമക്കേട് :അന്വേഷണം തുടങ്ങി

പത്തനാപുരം: എസ്എന്‍ഡിപി യോഗം പത്തനാപുരം യൂണിയന്‍ മൈക്രോ ഫിനാന്‍സ് വായ്പാ വിതരണത്തില്‍ ക്രമക്കേടുകള്‍ നടത്തിയതായും ലക്ഷക്കണക്കിന് രൂപ സര്‍വീസ് ചാര്‍ജിനത്തില്‍ ഭാരവാ ഹികള്‍ പിരിച്ചെടുത്തതായുമുള്ള പരാതിയെതുടര്‍ന്ന് അന്വേഷണം തുടങ്ങി. ഇത് സംബന്ധിച്ച്

Read More

റോഡുകളുടെ തകര്‍ച്ച; വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

കൊട്ടാരക്കര: പ്രധാനറോഡുകളും ഗ്രാമീണറോഡുകളും തകര്‍ന്നതോടെ കൊട്ടാരക്കര മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ഓണക്കാലത്തും അതിനുശേഷവും നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളത്. എന്നിട്ടും റോഡുകളുടെ ദുസ്ഥിതി പരിഹരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.

Read More

പേവിഷനിയന്ത്രണത്തിനുള്ള സമഗ്രപദ്ധതിക്ക് പുതുവര്‍ഷപ്പിറവിയില്‍ തുടക്കമാകും :ജഗദമ്മ ടീച്ചര്‍

കൊല്ലം തെരുവുനായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കുവാനും പേവിഷബാധ നിയന്ത്രിക്കുവാനുമുള്ള സമഗ്രപദ്ധതിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് രൂപം നല്കിയതായി ജഗദമ്മ ടീച്ചര്‍ പറഞ്ഞു. ലോക പേവിഷ ദിനാചരണത്തിന്റെ

Read More