അഞ്ചല്‍: നെട്ടയം രാമഭദ്രന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ ആയുധങ്ങളുമായി രക്ഷപെട്ട വാഹനങ്ങള്‍ സംശയാസ്പദമായി സിബിഐ അന്വേഷണസംഘം പിടിച്ചെടുത്തു. കേസിലെ ആറാം പ്രതിയായ മുനീറിന്റെ നേതൃത്വത്തില്‍ ഇളമാടുനിന്നും അഞ്ചലിലേക്കും തുടര്‍ന്ന് കൊലപാതകം നടത്തുന്ന
Read MoreCategory: Kollam
ജൈവപച്ചക്കറികൃഷി വിളവെടുപ്പ് ഉദ്ഘാടനം
ചാത്തന്നൂര്‍: പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെ തുടങ്ങിയ ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. നമ്മുടെ സംസ്ഥാനത്ത് ജൈവ കൃഷികള്‍ ചെയ്തുതുട
Read Moreഅഞ്ചലില്‍ അനധികൃത ആംബുലന്‍സ് സര്‍വീസ് വര്‍ധിക്കുന്നു
അഞ്ചല്‍: ടൗണിലും പരിസരപ്രദേശങ്ങളിലുള്ള വിവിധ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അനധികൃതമായി സ്വകാര്യ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നതായി നാട്ടുകാരുടെ പരാതി ശക്തമാകുന്നു. അടിയന്തിരഘട്ടങ്ങളില്‍ ഇത്തരം സര്‍വീസുകള്‍ അമിതചാര്‍ജ് ഈടാക്കുന്നതായും വേണ്ടത്ര പരിചയമില്ലാത്
Read Moreമാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം 27ന്
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 63-ാമത് ജന്മദിനാഘോഷം 27ന് വള്ളിക്കാവ് അമൃതപുരയില്‍ നടക്കും. 26ന് അമൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികള്‍. 27ന് ഗുരു പാജപൂജ, മാതാ അമൃതാനന്ദമയിയുടെ ജന്മദിന
Read Moreവിവാദമായിട്ടും സര്‍ക്കാര്‍ മദ്യവില്‍പ്പനശാല മാറ്റിസ്ഥാപിക്കാന്‍ നടപടിയായില്ല
കൊട്ടാരക്കര: വിവാദങ്ങള്‍ ഏറെയുയര്‍ന്നിട്ടും കൊട്ടാരക്കരയിലെ സര്‍ക്കാര്‍ മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ഓണക്കാലത്തും മദ്യവില്‍പനശാല പ്രവര്‍ത്തിച്ചത് അടുത്തടുത്തുളള കെ എസ് ആര്‍ ടി സി ബസ്റ്റാന്റിനും സ്വകാര്യ ബസ്
Read Moreസര്‍വീസിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ചു
അഞ്ചല്‍: സര്‍വീസ് നടത്തുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം. കൊല്ലം ഡിപ്പോയിലെ ഡ്രൈവര്‍ ശിവന്‍കുട്ടി(50)യ്ക്കാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസിന്റെ ഡ്രൈവര്‍ മനോജി(32)നെ പോലീസ് കസ്റ്റഡിയിലെടുത്തു.അഞ്ചല്‍-കു
Read Moreഭാര്യയുടെ കൈ തല്ലിയൊടിച്ച ഭര്‍ത്താവിനെതിരെ കേസ്
ആയൂര്‍: ഭാര്യയുടെ കൈകള്‍ തല്ലിയൊടിച്ചെന്ന കേസില്‍ ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ റൂറല്‍ എസ്പി അജിതാബീഗം ഉത്തരവിട്ടു. ചെറിയവെളിനല്ലൂര്‍സ്വദേശിനി ലിസിയുടെ കൈകള്‍ തല്ലിയൊടിച്ച കേസിലാണ് ഭര്‍ത്താവ് രാധാകൃഷ്ണനെതിരെ കേസ് ര
Read Moreവേണാട് എക്‌സ്പ്രസ് നാല് മണിക്കൂര്‍ വൈകി
കൊല്ലം: മാരാരിത്തോട്ടത്ത് ഗുഡ്‌സ് ട്രെയിന്‍ മറിഞ്ഞതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം പുനരാരംഭിച്ചെങ്കിലും എക്‌സ്പ്രസ് ട്രെയിനുകളടക്കമുള്ളവയുടെ വൈകിയോട്ടം തുടരുന്നു.രാവിലെ 6.20ന് കൊല്ലത്ത് എത്തേണ്ട തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് നാല് മണിക്കൂറിലധികം വൈകിയാ
Read Moreകടയ്ക്കലിലെ സംഭവം കേരളത്തിന് അപമാനം : കൊടിക്കുന്നില്‍
കൊല്ലം കടയ്ക്കല്‍ വെള്ളാര്‍വട്ടത്ത് 90 വയസ്സുള്ള പൊന്നമ്മ എന്ന മുത്തശിയെ പീഡിപ്പിച്ച സംഭവം കേരള ചരിത്രത്തില്‍ ഇതേവരെ നടന്നിട്ടില്ലാത്ത ഒന്നാണെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് കേരളത്തിലാകെ അരങ്ങേ
Read Moreനടന്‍ ദിലീപിന്റെ സുരക്ഷിത ഭവനം’ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്: കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായി സൂചന
പത്തനാപുരം: ചലച്ചിത്ര നടന്‍ ദിലീപിന്റെ ‘സുരക്ഷിത ഭവനം’ പദ്ധതിയുടെ പേരില്‍ തട്ടിപ്പുനടത്തിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സുചന. തട്ടിപ്പിനിരയായവരില്‍ ഏറെയും സ്ത്രീകളാണ്. കഴിഞ്ഞ ദിവസം കുന്നിക്കോട് പോലീസ് പിടികൂടിയ
Read More