ഗോവയിലേക്ക് നാടുവിട്ട വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു

അഞ്ചല്‍: ഗോവയിലേക്ക് നാടുവിട്ട അഞ്ച് വിദ്യാര്‍ഥികളേയും തിരികെ നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് അഞ്ച് വിദ്യാര്‍ഥികളേയും ഏരൂരിലെ അവരവരുടെ വീടുകളിലെത്തിച്ചത്. ഗോവ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്

Read More

പത്തനാപുരത്ത് തെരുവുനായ ആട്ടിന്‍കുട്ടിയുടെ വായ് കടിച്ചുമുറിച്ചു

പത്തനാപുരം: തെരുവ് നായ്ക്കളുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. മേയാന്‍ വിട്ടിരുന്ന കുട്ടിയാടിന്റെ വായ ഭാഗമാണ് തെരുവ് നായ കടിച്ചെടുത്തത്.കടയ്ക്കാമണ്‍ അംബേദ്ക്കര്‍ കോളനിയില്‍ പ്ലോട്ട് നമ്പര്‍( ബി )യില്‍ സേതുവിന്റെ ആട്ടിന്‍ കുട്ടിയെയാണ് നായ ആക്രമിച്ചത്

Read More

അയത്തില്‍ ചെമ്മാന്‍മുക്ക് റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി

കൊല്ലം : അയത്തില്‍ചെമ്മാന്‍മുക്ക് കെ എസ് ടി പി റോഡിന്റെ പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കെഎസ്ഇ ബി ഭൂഗര്‍ഭ കേബിള്‍ ഇടാന്‍ കുഴിയെടുത്തതിനെ തുടര്‍ന്ന് കഴിഞ മൂന്നു മാസമായി റോഡ് താറുമാറായി കിടക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പണി തുടങ്ങിയത്.

Read More

ട്രെയിന്‍ ഗതാഗതം വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കും: റെയില്‍വേ

കൊല്ലം: കൊല്ലം മാരാരിത്തോട്ടത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു. 150

Read More

മലയാളിയുടെ ഇഷ്ടവിഭവമായ ചേമ്പും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് വരുമാനമാര്‍ഗം

പത്തനാപുരം : മലയാളിയുടെ ഇഷ്ടവിഭവമായ ചേമ്പ് ഇന്ന് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് പ്രധാന വരുമാന മാര്‍ഗമായി മാറിയിരിക്കുന്നു . തെങ്കാശി ജില്ലയിലെ ചുരണ്ട, കിഴപ്പാവൂര്‍, മേലെക്കാവൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ഹെക്ടര്‍കണക്കിന്സ്ഥലത്താണ് ചേമ്പ് കൃഷിചെയ്യുന്നത്. തങ്ങള്‍ചേമ്പ് ക

Read More

പനവൂര്‍ എല്‍പിഎസ് ശതാബ്ദിയുടെ നിറവില്‍

നെടുമങ്ങാട്: ശതാബ്ദിയുടെ നിറവില്‍ പനവൂര്‍ ഗവണ്‍മെന്റ് എല്‍പിഎസ് തെക്കന്‍ മലയോര പ്രദേശത്തെ ഗ്രാമീണത്തനിമ ശേഷിക്കുന്ന പനവൂര്‍ പഞ്ചായത്തില്‍ അറിവിന്റെയും അക്ഷരത്തിന്റെയും ആദ്യതിരിതെളിയിച്ച സ്കൂളിന്റെ ശതാബ്ദിപ്പൊലിമ ഉല്‍സവസമാനമായി

Read More

വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് എട്ടുകോടി രൂപ വിതരണം ചെയ്തു

കൊല്ലം: താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ താലൂക്കിലെ കരയോഗങ്ങളിലെ 112 വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് എട്ട് കോടി രൂപ വിതരണം ചെയ്തു. കൊല്ലം ധനലക്ഷ്മി

Read More

അപകടഭീഷണി ഉയര്‍ത്തി രാത്രിയില്‍ ഹൈവേപോലീസിന്റെ ഹെല്‍മറ്റ് പരിശോധന

പരവൂര്‍: ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി രാത്രിയില്‍ ഹൈവേ പോലീസിന്റെ ഹെല്‍മറ്റ് പരിശോധന . ചാത്തന്നൂര്‍ തിരുമുക്കിലാണ് ഹൈവെ പോലീസിന്റെ രാത്രികാല വാഹന പരിശോധനയുടെ താവളം. ദേശീയപാതയിലൂടെ വരുന്ന ഇരുചക്രവാഹനങ്ങളെ റോഡില്‍ കൈകാണിച്ച് നിര്‍ത്തുന്നു.

Read More

നടന്‍ ദിലീപിന്റെ സുരക്ഷിത ഭവനം പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

പത്തനാപുരം: ചലച്ചിത്ര നടന്‍ ദിലീപിന്റെ സുരക്ഷിത ഭവനം പദ്ധതിയിലൂടെ വീട് അനുവദിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ കുന്നിക്കോട് പോലീസ് പിടികൂടി. രജിസ്‌ട്രേഷന്‍ ഫീസ് എന്ന വ്യാജേന അഞ്ഞൂറ് രൂപ വീതം ലക്ഷക്കണക്കിന് രൂപ

Read More

രാഷ്ട്രീയം വളര്‍ത്താന്‍ അസാമാന്യ വൈഭവം കാട്ടിയ നേതാവായിരുന്നു വെളിയം ഭാര്‍ഗവന്‍: മുല്ലക്കര

കൊല്ലം: സംവാദങ്ങളെ സര്‍ഗസംവാദങ്ങളാക്കി രാഷ്ട്രീയത്തെ വളര്‍ത്തുന്നതില്‍ അസാമാന്യമായ വൈഭവം കാട്ടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വെളിയം ഭാര്‍ഗവനെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ജില്ലാസഹകരണബാങ്ക്

Read More