കൊല്ലം: ഭവനരഹിതരായവര്‍ക്കെല്ലാം വീടും തൊഴിലെടുക്കുന്നവര്‍ക്ക് തൊഴിലും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പരമ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മ പറഞ്ഞു. ഇതിനായുള്ള സമഗ്ര പദ്ധതികള്‍ രൂപവത്ക്കരിച്ച് പ്രാവര്‍ത്തികമാക്കി
Read MoreCategory: Kollam
നന്മ സ്റ്റോറുകളുടെ അടച്ചുപൂട്ടല്‍: ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഉപവാസം 14ന്
കൊല്ലം: നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നത് ഉപേക്ഷിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി യുവജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവോണദിവസം കൊല്ലം ചിന്നക്കടയില്‍ ഉപവാസ സമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ആയിരക്കണക്കി
Read Moreവില്ലേജ് ഓഫീസറുടെ ആത്മഹത്യയ്ക്ക് പ്രേരണയായവരുടെ പേരില്‍കൊലകുറ്റത്തിന് കേസെടുക്കണം: കൊടിക്കുന്നില്‍
കൊല്ലം: അന്യായമായ സ്ഥലംമാറ്റത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ വില്ലേജ് ഓഫീസര്‍ പോള്‍ തോമസിന്റെ മരണത്തിന്് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍
Read Moreകൊല്ലം നഗരത്തിലെ ലോഡ്ജുകളില്‍ റെയ്ഡ് ; അനാശാസ്യത്തിന് ലോഡ്ജ് മാനേജര്‍ ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍
കൊല്ലം: ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ നഗരപരിധിയിലെ വിവിധ ലോഡ്ജുകളില്‍ നടത്തിയ റെയ്ഡില്‍ അനാശാസ്യത്തിന് നാലുപേര്‍ പിടിയില്‍. ലോഡ്ജ് മാനേജര്‍ വിഷ്ണുദാസ്, ഗീത, അംബിക, രാമകൃഷ്ണന്‍ എന്നിവാണ് പിടിയിലായത്. ഇവരെ ഇന്ന് കോടയില്‍ ഹാജരാക്കുമെന്ന്
Read Moreകശുവണ്ടി തൊഴിലാളികള്‍ കഞ്ഞിവയ്പ് സമരം ആരംഭിച്ചു
അഞ്ചല്‍: പൂട്ടിയ സണ്‍ഫുഡ് കോര്‍പ്പറേഷന്‍ ഫാക്ടറിക്ക് മുന്നില്‍ കാഷ്യുവര്‍ക്കേഴ്‌സി (സിഐടിയു)ന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കഞ്ഞിവയ്പ് സമരം ആരംഭിച്ചു. കുട്ടികളുമായെത്തിയാണ് സമരം ആരംഭിച്ചത്. ദിവസങ്ങളായി ഫാക്ടറിക്ക് പുറത്ത് നടത്തി വന്ന സമരം ഇന്നലെ മുതല്‍ ഫാക്ടറി
Read Moreവി.കെ. ശശിധരനെ ഒഴിവാക്കിയതിനെക്കുറിച്ച് പഠിച്ച് പറയാമെന്ന് വി.എസ്
തിരുവനന്തപുരം: വി.കെ. ശശിധരനെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനായി തയാറാക്കിയ 20 പേരുടെ പ
Read Moreകോളേജുകളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല: ബിന്ദുകൃഷ്ണ
ചവറ: കേരളത്തിലെ കോളേജുകളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.ചവറ ബേബിജോണ്‍ സ്മാരക സര്‍ക്കാര്‍ കോളേജില്‍ റാഗിംഗിന് വിധേയയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോ
Read Moreസഹകരണ സ്ഥാപനങ്ങള്‍ അടിസ്ഥാന ധര്‍മങ്ങള്‍ വിസ്മരിക്കരുത്: എംപി
കരുനാഗപ്പള്ളി: സാധാരണക്കാരെയും കര്‍ഷകരെയും ഉള്‍പ്പടെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന അടിസ്ഥാന ധര്‍മത്തില്‍ നിന്നും സഹകരണ സ്ഥാപനങ്ങള്‍ വ്യതിചലിക്കരുതെന്ന് കെ.സോമപ്രസാദ് എംപി. കരുനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ
Read Moreഅമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
അഞ്ചല്‍: സ്കൂളിനു മുന്നില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ടുവിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മൈലോട് ടിഇഎം വിഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി കാറ്റാടി വേങ്ങവിള വീട്ടില്‍ എസ് സുനീഷ്(12), ഓട്ടുമല സുമാഭവനില്‍ ഷാനു(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്
Read Moreഓണസ്മൃതികളിലൊതുങ്ങി ഊഞ്ഞാലുകള്‍
നേമം : ഓണ സ്മൃതികളിലൊതുങ്ങന്നു ഊഞ്ഞാലുകള്‍. പണ്ട് ചിങ്ങം പിറന്നാലുടന്‍ തന്നെ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ വൃക്ഷങ്ങളില്‍ ഊഞ്ഞാല് കെട്ടുന്ന പതിവുണ്ടായിരുന്നു. എന്നാലിന്ന് മലയാളിയുടെ ഓണസങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഊഞ്ഞാല്‍
Read More