തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരിവിതരണം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്. ഓണത്തിനു മുമ്പുതന്നെ സ്കൂളുകളില്‍ അരി വിതരണം പൂര്‍ത്തിയാക്കും. കുറവുള്ള അരി പൊതുവിപണിയില്‍നിന്നു കണെ്്ടത്തുമെന്നും മന്ത്രി അറിയിച്ചു.
Read MoreCategory: Kollam
റോഡില്‍ നിക്ഷേപിച്ച മാലിന്യവുമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി
ചാത്തന്നൂര്‍: റോഡില്‍ നിക്ഷേപിച്ച മാലിന്യകൂമ്പാരങ്ങള്‍ ടെമ്പോയില്‍കയറ്റി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിറക്കര ഗ്രാമപഞ്ചായത്ത്ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച്‌നടത്തി. നെടുങ്ങോലം കോട്ടേ ക്കുന്ന് ക്ഷേത്രത്തിന്‌സമീപം പോളച്ചിറഏലയുടെ കരയോട്‌ചേര്‍ന്നുള്ള
Read Moreചെറുകിട വ്യവസായങ്ങള്‍ക്ക് സംരക്ഷണം നല്‍കും : മന്ത്രി
കൊല്ലം : ചെറുകിട വ്യവസായ സംരംഭങ്ങളെ സജീവമായി നിലനിര്‍ത്താനും പുതിയ സംരംഭകര്‍ക്ക് പ്രോത്സാഹനമേകാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ . കൊല്ലം ആശ്രാമം മൈതാനത്ത് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച
Read Moreകശുവണ്ടി തൊഴിലാളികളെ പട്ടിണിക്കിടരുത് : എംപി
കൊല്ലം : ഓണക്കാലയളവില്‍ അടഞ്ഞു കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ അരലക്ഷത്തിലധികം വരുന്ന തൊഴിലാളികളെ പട്ടിണിക്കിടരുതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച് മുന്നൂറിലധികം സ്വകാര്യ ഫാക്ടറികള്‍
Read Moreതൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ വിതരണം തുടങ്ങി
കൊല്ലം :തൊഴില്‍ വകുപ്പിന് കീഴിലുള്ള വിവിധ ക്ഷേമ ബോര്‍ഡുകളിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങിയതായി മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. 2014 മുതലുള്ള കുടിശികയും ഒക്ടോബര്‍ മാസത്തെ മുന്‍കൂര്‍ പെന്‍ഷനുമാണ് നല്‍കുന്നത്.
Read Moreബിജെപി പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു
അഞ്ചല്‍: യുവമോര്‍ച്ച സംസ്ഥാനസമിതിയംഗം ഉള്‍പ്പെടെ ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകരും നേതാക്കളും സിപിഐയില്‍ ചേര്‍ന്നു. യുവമോര്‍ച്ച സംസ്ഥാനസമിതിയംഗമായിരുന്ന അരുണ്‍ ചന്ദ്രശേഖര്‍, നെടിയറ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള 25-ഓളം പേരാണ്
Read Moreതെരുവുനായ് നിയന്ത്രണത്തിന് ജില്ലാതലത്തില്‍ പദ്ധതി നടപ്പാക്കുന്നു
കൊല്ലം :ജില്ലയില്‍ തെരുവുനായ നിയന്ത്രണത്തിന് ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത പദ്ധതി വരുന്നു. തെരുവുനായ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം സാധ്യമാകുന്ന തരത്തില്‍ നായ്ക്കളുടെ വന്ധ്യംകരണം, വാക്‌സിനേഷന്‍
Read Moreനമുക്ക് ജാതിയില്ല – മാനവസമൂഹത്തിന് ഗുരുദേവന്‍ നല്‍കിയ മുദ്രാവാക്യം: എംപി
കൊല്ലം: മാനവ സമൂഹത്തിന് ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ മുദ്രാവാക്യമാണ് നമുക്ക് ജാതിയില്ല എന്ന വിളംബരം എന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി . ശ്രീനാരായണ ധര്‍മ്മവേദി കൊല്ലത്ത് സംഘടിപ്പിച്ച നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ആഘോഷം
Read Moreമദ്യപാനം: പരിശോധന നടത്തുമ്പോള്‍ സര്‍ക്കുലര്‍ അനുസരിക്കണമെന്ന്
കൊല്ലം : മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന നടത്തുമ്പോള്‍ സംസ്ഥാന പോലീസ് മേധാവി നല്‍കിയിട്ടുള്ള സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്ന് സംസ്ഥാന മനുഷ്യാകാശ കമ്മീഷന്‍. ഒരു പൊ
Read Moreയാചക വേഷത്തില്‍ കഞ്ചാവ് വില്‍പന; തമിഴ്‌നാട് സ്വദേശി പിടിയില്‍
കൊല്ലം: യാചക വേഷത്തില്‍ കഞ്ചാവ് വില്‍പന നടത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍. ഓണത്തോടനുബന്ധിച്ചുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്‌സൈസും എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ റെയ്ഡില്‍ ആണ് ഇയാള്‍
Read More