പരവൂര്‍: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തില്‍ ക്ഷേത്രഭാരവാഹികളടക്കം 22 പേര്‍ക്ക് എതിരേ കൊലക്കുറ്റം ചുമത്തിയതായി സൂചന.ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ 15 പേരെ കൂടാതെ കമ്പം നടത്തിയ വര്‍ക്കല കൃഷ്ണന്‍കുട്ടി,
Read MoreCategory: Kollam
ഖനനം പൂര്‍ത്തിയാക്കിയഭൂമി ഉടമസ്ഥര്‍ക്ക് നല്‍കണം : എന്‍.കെ പ്രേമചന്ദ്രന്‍എംപി
കൊല്ലം :കരിമണല്‍ ഖനനത്തിനായി ഐആര്‍ഇ ഏറ്റെടുത്ത് ഖനനം പൂര്‍ത്തിയാക്കിയ ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. നീണ്ടകര വില്ലേജിലെ പുത്തന്‍തുറ,
Read Moreപശുവിന്റെ പഞ്ചദ്രവ്യങ്ങള്‍ കൊണ്ടുള്ള മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം ശ്രദ്ധേയം
പത്തനാപുരം : പശുവില്‍ നിന്നുംലഭിക്കുന്ന പഞ്ചദ്രവ്യങ്ങള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയാറാക്കുകയാണ് ക്ഷീരകര്‍ഷകനായശ്യാം. എല്ലാവര്‍ക്കും പശുപാല്‍തരുന്ന കേവലം ഒരുമൃഗമാണെങ്കില്‍ ശ്യാമിന് അതിലുപരി ആത്മബന്ധമുള്ള ഒരു സഹജീവി കൂടിയാണ്.
Read Moreജീവന്‍രക്ഷാമരുന്നുകള്‍ വന്‍തോതില്‍ ലഹരിക്കായി ഉപയോഗിക്കുന്നു; മരുന്ന് നല്‍കുന്നത് അമിതലാഭം ലക്ഷ്യമിട്ട ചില മെഡിക്കല്‍ സ്റ്റോറുകള്‍
പാരിപ്പളളി: ജീവന്‍ രക്ഷാമരുന്നുകള്‍ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നതായി സൂചന. ഇത്തരത്തില്‍ ലഹരിക്കായി മരുന്ന് നല്‍കുന്നത് അമിതലാഭം ലക്ഷ്യമിട്ട ചിലമെഡിക്കല്‍ സ്റ്റോറുകളാണ്. അന്യസംസ്ഥാന തൊഴിലാളികളും
Read Moreചവറയില്‍ മര്‍ദനകേസ് : ഒരാള്‍ കൂടി അറസ്റ്റില്‍
ചവറ: സംഘം ചേര്‍ന്ന് ഭീകരാന്തരീക്ഷം സ്രഷ്ടിച്ച് 5 പേരെ മര്‍ദിച്ച കേസില്‍ യുവാവ് പിടിയില്‍ .ചവറ കോട്ടയ്ക്കകം ലക്ഷം വീട് കോ ളനി ഏഴില്‍ താമസിച്ചു വരുന്ന സാജു എന്ന് അറിയപ്പെടുന്ന ജയരാജി (22)നെ ആണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 16ന് മാരകായുധങ്ങളുമായി
Read Moreറോഡിന്റെ വശം ഇടിഞ്ഞുതാഴുന്നതും സമീപത്തെ ഹംപും അപകടഭീഷണി
അഞ്ചല്‍: റോഡിന് വശം ഇടിഞ്ഞുതാഴുന്നതും വളവിനോടുചേര്‍ന്നുള്ള ഹംപും അപകടഭീഷണിയാകുന്നു. അഞ്ചല്‍-പുനലൂര്‍ പാതയില്‍ ബ്ലോക്ക് ഓഫീസ് ജംഗ്ഷന് മുന്നിലെ ഇറക്കത്തെ റോഡിനോട് ചേര്‍ന്ന് മണ്ണ് ഒലിച്ചുപോയ ഭാഗവും സമീപത്തെ ഹംപുമാണ്
Read Moreടാങ്കര്‍ലോറി ദുരന്തം:ദേശീയപാതയിലെ ചരിവ് മാറ്റാന്‍ നടപടി വേണമെന്ന് കളക്ടര്‍
കൊല്ലം : ഓച്ചിറയില്‍ ടാങ്കര്‍ലോറി മറിഞ്ഞ സംഭവത്തില്‍ ദേശീയ പാതയിലെ ചരിവാണ് പ്രധാന കാരണമെന്നും ആയതിനാല്‍ ചരവ് മാറ്റുന്നതിനു പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ ഉ
Read Moreവില്ലേജ് ഓഫീസ് തീവച്ച സാം കുട്ടിക്കു പോക്കുവരവു ലഭിച്ചു; സര്‍വേ നമ്പര്‍ 62/17
വെള്ളറട: കേരളം ഞെട്ടിച്ച വെള്ളറട വില്ലേജ് ഓഫീസ് തീവച്ച സാംകുട്ടി 18 സെന്റ് വസ്തുവിന്റെ ഉടമയായി. റീ സര്‍വെ 62/17ല്‍ 18 സെന്റിനു പോക്കുവരവ് ചെയ്തു തണ്ടപ്പേരും കരവും തീര്‍ത്തു. 188 രൂപ കരമടച്ചപ്പോള്‍ സാംകുട്ടിയുടെ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു
Read Moreകൈതക്കോട് വാട്ടര്‍ടാങ്ക് ദുരന്തം; അബിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണം
മുകളിലേക്ക് വീണ് ഏഴുവയസുകാരന്‍ മരിച്ച നിര്‍ധന കുടുംബത്തിന് സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്തണമെന്ന് ക്യുഎസ്എസ്എസ് ഡയറക്ടര്‍ ഫാ. പയസ് മല്യര്‍, കോട്ടപ്പുറം ക്രിസ്തുരാജ ദേവാലയം ഇടവക വികാരി ഫാ. അമല്‍രാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Read Moreകര്‍ക്കിടകവാവ് ബലിതര്‍പ്പണം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും
കൊല്ലം :കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് അഞ്ചുകല്ലുംമൂട് മുതല്‍ തിരുമുല്ലാവാരം വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എ ഡി എം ഐ.അബ്ദുല്‍സലാം അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടിന് വൈകുന്നേരം ആറുവരെ നിയന്ത്രണം
Read More