ആട് ആന്റണിക്ക് ലഭിച്ച ശിക്ഷ : പോലീസിന്റെ കൂട്ടായ പരിശ്രമത്തിന്റെ വിജയം

കൊല്ലം: പോലീസ് സേനയുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് ശിക്ഷാവിധിയെന്ന് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ച ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആര്‍ ജയശങ്കര്‍ പറഞ്ഞു. ഡിജിപി മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍ വരെയുള്ളവര്‍ ഒരുമിച്ച് നടത്തിയ ദൗത്യമാ

Read More

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍വിഷം കലര്‍ത്തിയെന്ന ആരോപണം ; ആഹാരത്തില്‍ കലര്‍ത്തിയത് ഉപ്പെന്ന് പ്രഥമ പരിശോധനാ ഫലം

പത്തനാപുരം ; ചെമ്പനരുവിയിലെ വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് നല്‍കുവാനായി പാകം ചെയ്ത ഉച്ച ഭക്ഷണത്തില്‍ സമീപവാസി കലര്‍ത്തിയത് ഉപ്പെന്ന് ആദ്യ രാസ പരിശോനയില്‍ തെളിഞ്ഞു. തിരുവന്തപുരത്തെ ഫുഡ് സേഫ്റ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ്

Read More

കള്ളുഷാപ്പില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന; രണ്ടുപേര്‍ കസ്റ്റഡിയില്‍

കായംകുളം: കള്ളുഷാപ്പില്‍ എക് സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന. അനധികൃതമായി സൂക്ഷിച്ച കള്ള് പിടികൂടി. രണ്ടുപേര്‍ കസ്റ്റഡിയില്‍. കായംകുളം പരിപ്രയിലെ 11-ാം നമ്പര്‍ ഷാപ്പിലാണ് കമ്മീഷണര്‍ നേരിട്ട് എത്തിയത്. ഇവിടെനിന്നും

Read More

കശുവണ്ടി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ ചുങ്കം പിന്‍വലിക്കണം :എന്‍.കെ പ്രേമചന്ദ്രന്‍ എംപി

കൊല്ലം കശുവണ്ടി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയചുങ്കവുംകശുവണ്ടികയറ്റുമതി ഇറക്കുമതി നയത്തില്‍വരുത്തിയമാറ്റവും പിന്‍വലിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ആവശ്യപ്പെട്ടു. കശുവണ്ടിമേഖല നേരിടുന്ന പ്രതിസന്ധിക്

Read More

സനൂജയുടെകൊലപാതകം : ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ നിവേദനം നല്‍കി

കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂര്‍തൈക്കൂട്ടത്തില്‍ സനൂജ(27)യുടെ െകാലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കൊലയാളിയെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട്ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍മുഖ്യ മന്ത്രിക്കും

Read More

ജുവലറിയിലെ മോഷണം: പിടിയിലായ സെയില്‍സ്മാന്‍ വ്യാജമായി ആധാര്‍ കാര്‍ഡ് നിര്‍മിച്ചതില്‍ കൂടുതല്‍ അന്വേഷണം

കൊല്ലം: ജില്ലയിലെ ഒരു പ്രമുഖ ജുവലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കോടയില്‍ ഹാജരാക്കിയ. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഈസ്റ്റ് എസ്‌ഐ രാജേഷ്കുമാര്‍ അറിയിച്ചു. സെയി ല്‍സ്മാന്‍ കൊല്ലം

Read More

തൊഴിലുറപ്പില്‍ മാതൃകാ പദ്ധതികള്‍ നടപ്പാക്കണം: കളക്ടര്‍

കൊല്ലം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഓരോ പഞ്ചായത്തിലും ആസ്തി നിര്‍മ്മാണത്തില്‍ അധിഷ്ഠിതമായ ഒരു മാതൃകാപദ്ധതിയെങ്കിലും തയാറാക്കി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍ നിര്‍ദേശിച്ചു. തൊഴിലുറപ്പ് പ

Read More

കോട്ടുക്കല്‍ പറയമ്മൂലയില്‍ പാലത്തിനായുള്ള കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കം

അഞ്ചല്‍: കോട്ടുക്കല്‍ പറയമ്മൂലയിലെ പാലത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് തുടരുന്നു. ഇട്ടിവ ഗ്രാമപഞ്ചായത്തിലെ പറയമ്മൂലയിലെ ആറിന് ഇരുകരകളിലുമായുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പാണ്

Read More

ചണ്ണപേട്ടയില്‍ അനധികൃത മദ്യക്കച്ചവടം :2പേര്‍ പിടിയില്‍

കൊല്ലം: ചണ്ണപേട്ട നിവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ്ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 2പേര്‍ പിടിയില്‍. ചണ്ണപേട്ട മാര്‍ത്തോമ ഹൈസ്ക്കൂളിന് സമീപം അനധികൃതമ

Read More

പാതിരിക്കല്‍ ഇടത്തറയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം; നാട്ടുകാര്‍ പരിഭ്രാന്തിയില്‍

പത്തനാപുരം: പുലിയിറങ്ങിയതായി അഭ്യൂഹം ,പരിഭ്രാന്തരായി പ്രദേശവാസികള്‍. പത്തനാപുരം പാതിരിയ്ക്കല്‍ ഇടത്തറയിലാണ് പുലിയിറങ്ങിയതായി അഭ്യൂഹമുണ്ടായത് . ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് പ്രദേശവാസികളില്‍ ചില

Read More