കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചു; ചികിത്സയ്‌ക്കെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഭീതിയില്‍

അഞ്ചല്‍: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചതോടെ ചികിത്സക്കെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലായി. കഴിഞ്ഞരണ്ടുദിവസത്തിനിടെ താലൂക്കാശുപത്രിയിലെത്തിയ നിരവധിപേരാണ് മോഷണത്തിനിരയായത്. സ്ത്രീകളുടെ ബാഗ്,

Read More

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പരിശോധനകള്‍ കര്‍ശനമാക്കി എസ്.ആര്‍.സുധീര്‍കുമാര്‍

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പോലീസും ആര്‍പിഎഫും എക്‌സൈസും വില്‍പ്പന നികുതി വകുപ്പ് അധികൃതരും പരിശോധനകള്‍ കര്‍ശനമാക്കി. ഇതുകൂടാതെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ദിവസവും റെയില്‍വേ സ്റ്റേഷന്റെ മുക്കിലും മൂലയിലുമടക്കം പഴുതുകള്‍

Read More

തിരുപ്പൂരിലെ വാഹനാപകടം: മരണം അഞ്ചായി

കൊല്ലം: തിരുപ്പൂരിലെ പല്ലളത്തുണ്ടായ അപകടത്തില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തില്‍ പരിക്കേറ്റ് കോവൈ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഉമയനല്ലൂര്‍ മാഞ്ഞാലിമുക്ക് കുറ്റിവിള വടക്കതില്‍ ജലാലുദ്ദീന്‍-ജലീല ദ

Read More

സുഖമില്ലാത്ത ഭര്‍ത്താവും മകനും; ജീവിതത്തില്‍ പകച്ച് ഷക്കീലബീവി

ചവറ: സുഖമില്ലാത്ത ഭര്‍ത്താവ് മകന്‍ ഭിന്നശേഷിയുളളവന്‍ താമസിക്കുന്നത് ചെറിയ കൂരയിലെ വാടക വീട്ടില്‍ ഇത്. ഒരു കഥയില്ല ഷക്കിലബീവിയുടെ ദയനീയ ജീവിതമാണ്.ചവറയില്‍ കൃഷ്ണന്‍നട പ്രദേശത്ത് അറയ്ക്കല്‍ പടിഞ്ഞാറ്റതില്‍ (തയ്‌ച്ചേരിയില്‍) ഷക്കീലയും കുടുംബത്തിന്റെയും

Read More

കൊല്ലത്ത് സ്വകാര്യബസുകളുടെ ട്രാഫിക് നിയമലംഘനം

കൊല്ലം: പോലീസ്-മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെ നോക്കുകുത്തിയാക്കി കൊല്ലം നഗരത്തില്‍ സ്വകാര്യ ബസുകാരുടെ ട്രാഫിക് നിയമലംഘനം പതിവാകുന്നു.നിശ്ചയിച്ച റൂട്ടുകളില്‍ നിന്ന് വ്യതിചലിച്ച് സര്‍വീസ് നടത്തുക, റോഡുകളില്‍ സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഗതാഗതം തടസപ്പെടു

Read More

കടലാഴങ്ങളിലേക്ക് അവര്‍ മറഞ്ഞിട്ട് ഒരു വര്‍ഷം

വിഴിഞ്ഞം: കടലിന്റെ അഗാധതയിലേക്ക് അവര്‍ മറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. സൗഹൃദകൂട്ടായ്മയിലും സഞ്ചാരത്തിലും വേര്‍പിരിയാത്ത നാല് സുഹൃത്തുക്കളും അവരെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ച് തിരയുടെ ആഴങ്ങളിലേക്ക് മറഞ്ഞ കായികതാരത്തിന്റേയും ഓര്‍മകള്‍ ഇന്നും കോവളം ബീച്ചിനു നൊമ്പരമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ 18 ലെ

Read More

മേലാംകോട് ഗുരുദേവ മന്ദിരത്തിന് നേരെ ആക്രമണം; അന്വേഷണം ഊര്‍ജിതം

നേമം: മേലാംകോട് എസ്എന്‍ഡിപി 1111 -ാം നമ്പര്‍ ശാഖയുടെ ഗുരുദേവ മന്ദിരത്തിന് നേരെ ആക്രമണം. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. സംശയമുള്ളവര്‍ പോലീസിന്റെ നിരീക്ഷത്തിലാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ചെടിച്ചട്ടി കൊണ്ടുള്ള ഏറില്‍ മുന്‍വ ശത്തെ ഗ്ലാസ്

Read More

കടയ്ക്കാമണ്‍ ഹോമിയോ ആശുപത്രിയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്ത സ്ഥലത്ത്

പത്തനാപുരം: കടയ്ക്കാമണ്‍ അംബേദ്കര്‍ ഗ്രാമത്തിലെ ഹോമിയോ ആശുപത്രിയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തവൃത്തിഹീനമായഅന്തരീക്ഷത്തിലെന്ന് പരാതി. കതകുകളോ ജനല്‍ പാളികളോ ഇല്ലാത്ത മുറിയിലാണ് മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പിറവന്തൂര്‍

Read More

കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിലെ മോഷണം: പോലീസ് അന്വേഷണം ആരംഭിച്ചു

അഞ്ചല്‍: കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിലെ വഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസില്‍ കടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണവിവരം അറിഞ്ഞത്. ഉടന്‍തന്നെ ക്ഷേത്രഭാ

Read More

നിയമത്തിന് പുല്ലുവില; രജിസ്‌ട്രേഷന്‍ നമ്പര്‍ ചെറുതാക്കി വാഹനങ്ങള്‍ ചീറിപായുന്നു

കൊല്ലം: നിയമത്തിന് പുല്ലുവില കല്‍പിച്ച് രജിസ്‌ട്രേഷന്‍ നമ്പര്‍ വളരെ ചെറുതായി രേഖപ്പെടുത്തിയ വാഹനങ്ങള്‍ വ്യാപകമായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ആഡംബരകാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലാണ് രജിസ്‌ട്രേഷന്‍ നമ്പര്‍ നിയമം

Read More