കൊല്ലം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതോടെ പുതുതായി സര്‍വീസില്‍ കയറുന്നവരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത് പരിഗണിച്ച് പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള പ്രായപരിധിയിലും ആനുപാതിക വര്‍ധനവ് വരുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.പി.
Read MoreCategory: Kollam
വന്‍കുടലില്‍ കാണപ്പെടുന്ന കാന്‍സര്‍ ഏറ്റവും കൂടുതല്‍ കൊല്ലത്ത്
കൊല്ലം: സംസ്ഥാനത്തു വന്‍കുടലില്‍ കാണപ്പെടുന്ന കാന്‍സര്‍ ഏറ്റവും കൂടുതല്‍ കൊല്ലത്തും ആമാശയ കാന്‍സര്‍ മലപ്പുറത്തുമാണെന്നു ട്രിവാന്‍ഡ്രം കാന്‍സര്‍ സെന്റര്‍ ഡയറക്ടറും പ്രമുഖ കീഹോള്‍ ലാപ്രാസ്‌കോപ്പിക്ക് കാന്‍സര്‍ സര്‍ജനുമായ ഡോ. ബൈജു സേനാധിപന്‍
Read Moreസംശയാസ്പദമായ സാഹചര്യത്തില്‍ നാടന്‍ തോക്ക് കണ്ടെത്തി
പത്തനാപുരം: സംശയാസ്പദമായ സാഹചര്യത്തില്‍ നാടന്‍ തോക്ക് കണ്ടെത്തി.സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ മുള്ളുമല എസ്‌റ്റേറ്റില്‍ നിന്നുമാണ് വ്യാഴാഴ്ച പകല്‍ തോക്ക് കണ്ടെത്തിയത്. ടാപ്പിംഗിനായി എത്തിയ തൊഴിലാളികളാണ് തോക്ക് ആദ്യമായി കണ്ടത്. തുടര്‍ന്ന് ഫാമിംഗ് കോര്‍പ്പറേ
Read Moreപുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റം :എംപിയുടെ നേതൃത്വത്തില്‍ ഉന്നതസംഘം സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി
കൊല്ലം: പുനലൂര്‍ ചെങ്കോട്ട ഗേജ് മാറ്റ പ്രവൃത്തികള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. യുടെ നേതൃത്വത്തില്‍ റയില്‍വേ ചീഫ് എഞ്ചിനീയര്‍ രവീന്ദ്രബാബു, മധുര റയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ കുമാര്‍ ഗാര്‍ഗ് തുടങ്ങി ഉന്നത ഉദേ്യാഗസ്ഥ സംഘം സന്ദര്‍ശിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പുനലൂര്‍ മുതല്‍ ഇടമണ്‍
Read Moreമോദി സര്‍ക്കാര്‍ രാജ്യത്തെ മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു: കാനം രാജേന്ദ്രന്‍
ശൂരനാട്: നരേന്ദ്രമോദിസര്‍ക്കാര്‍ രണ്ടു വര്‍ഷം കൊണ്ട് രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ച തെന്ന്‌സിപിഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ചക്കുവള്ളിയില്‍ ചേര്‍ന്ന അഡ്വ.ജി.ശശിയുടെ കുടുംബ സഹായ ഫണ്ട് കൈമാറുന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്
Read Moreകോര്‍പറേറ്റുകള്‍ മാധ്യമങ്ങളെ ഉപകരണങ്ങളാക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം: മന്ത്രി രവീന്ദ്രനാഥ്
നെയ്യാറ്റിന്‍കര: കോര്‍പേറ്റുകളും വലിയ കുത്തകകളും മാധ്യമങ്ങളെ ഉപകരണങ്ങളാക്കുന്ന ഇന്നത്തെ അവസ്ഥ മാറ്റിയെടുക്ക ണമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ഡിവൈഎഫ്‌ഐ നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിളള
Read Moreതീരത്തടിഞ്ഞ കപ്പല്‍ 21നകം മാറ്റുമെന്ന് കമ്പനി പ്രതിനിധികള്‍
കൊല്ലം: കാക്കത്തോപ്പ് തീരത്തടിഞ്ഞ കപ്പല്‍ ഉള്‍ക്കടലില്‍ എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുമെന്ന് കപ്പല്‍കമ്പിനി പ്രതിനിധികള്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കപ്പല്‍ ഉടമകളുടെയും യോഗത്തില്‍ 21നകം കപ്പല്‍ തീരത്തുനി
Read Moreപാരിപ്പള്ളി ടൗണിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നത് പതിവായി
പാരിപ്പള്ളി: പൊതുസ്ഥലങ്ങളി മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരമാണെങ്കിലും പാരിപ്പള്ളി ടൗണിലും പരിസരപ്രദേശങ്ങളിലു മാലിന്യ നിക്ഷേപത്തിന് അറുതിയില്ല . ടൗണിലെ മിക്കയിടങ്ങളിലും മാലിന്യകൂമ്പാരം കാരണം കാല്‍ നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു
Read Moreകാപ്പാ നിയമപ്രകാരം നാടുകടത്തിയ യുവാവിനെ വിലക്ക് ലംഘിച്ചതിന് അറസ്റ്റ് ചെയ്തു
അഞ്ചല്‍: കാപ്പാ നിയമപ്രകാരം നാടുകടത്തിയ യുവാവിനെ വിലക്ക് ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ സ്വദേശി ചിത്തിര സൈജുവിനെയാണ് ഏരൂരിലെ ഇയാളുടെ വീട്ടില്‍നിന്നും അഞ്ചല്‍ സിഐ റെജി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്
Read Moreപെണ്‍വാണിഭം: ഇടപാടുകാരെ വീഴ്ത്തിയിരുന്നത് മൊബൈല്‍ ഫോണിലെ സ്ത്രീകളുടെ ഫോട്ടോ കാണിച്ച്
കൊല്ലം: ആശ്രാമത്ത് വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന മൂന്നു പേര്‍ പോലീസ് പിടിയിലായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അനാശാസ്യകേന്ദ്രം നടത്തിപ്പുകാരന്‍ വടക്കന്‍ മൈനാഗപ്പള്ളി കൈതവിള വടക്കതില്‍
Read More