പത്തനാപുരം : പെരുമ്പാവൂര്‍ ജിഷ സംഭവത്തിന് പിന്നാലെ കിഴക്കന്‍ മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സുരക്ഷാഭീതിയില്‍. പലഭാഗങ്ങളിലും തൊഴിലാളികള്‍ക്ക് നേരെ അക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നതായി പരാതി. മേഖലയില്‍ കെട്ടിടനിര്‍മ്മാണം, സിമന്റെ കട്ടനിര്‍മ്മാണ
Read MoreCategory: Kollam
വിദ്യാര്‍ഥികളില്‍ വായനാശീലം കുറയുന്നു: എക്‌സൈസ് കമ്മീഷണര്‍
പേരൂര്‍ക്കട: വിദ്യാര്‍ഥികളില്‍ വായനാശീലം കുറയുന്നതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്. വട്ടിയൂര്‍ക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച സ്കൂള്‍തല ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂരിഭാഗം കുട്ടികളും സോഷ്യല്‍
Read Moreമഞ്ചള്ളൂര്‍ അത്തല പ്രദേശം പകര്‍ച്ചവ്യാധിയുടെ പിടിയില്‍
പത്തനാപുരം: മഞ്ചള്ളൂര്‍ അത്തല പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു.പ്രദേശത്തെ വെള്ളക്കെട്ടാണ് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. പനിയും,ഛര്‍ദിയുമായി പ്രദേശത്തെ നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍
Read Moreകോളജ് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമായി കൊണ്ടുവന്ന 85 പൊതി കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കൊല്ലം: എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ ഡീസന്റ് മുക്ക് ഭാഗത്ത് നിന്നും രണ്ടു യുവാക്കളെ 85 പൊതി കഞ്ചാവുമായി പിടികൂടി. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജി. രാധാകൃഷ്ണപിള്ളയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി
Read Moreപത്തനാപുരത്ത് ലഹരികലര്‍ത്തിയ അരിഷ്ടവില്‍പ്പന വര്‍ധിച്ചു
പത്തനാപുരം: വൈദ്യശാലകളുടേയും ആയുര്‍വേദ ആശുപത്രികളുടേയും മറവില്‍ വീര്യം കൂടിയ അരിഷ്ടത്തിന്റെ വില്‍പ്പന പൊടിപൊ ടിക്കുന്നു. ബാറുകള്‍ പൂട്ടിയതും, വിദേശ മദ്യവില കൂടിയതും കാരണം ലഹരിക്കായി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അരിഷ്ടത്തി ലേക്ക് തിരിഞ്ഞിരിക്കുകയാണ്.
Read Moreദേവസ്വം ബോര്‍ഡുകളിലെ ഭരണത്തിലും നിയമനങ്ങളിലും എല്ലാ ഹിന്ദുവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണം :പി. രാമഭദ്രന്‍
കൊല്ലം : ശാന്തിക്കാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുളള ദേവസ്വം ബോര്‍ഡുകളിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്‌സി ക്ക് വിടണമെന്ന് കേരള ദലിത് ഫെഡറേഷന്‍ കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മഹാത്മാ അയ്യന്‍കാളിയുടെ 125 -ാമത്
Read Moreപത്തനാപുരം നഗരത്തില്‍ അനധികൃത പാര്‍ക്കിംഗ് പോലീസ് നടപടി തുടങ്ങി
പത്തനാപുരം: പിഴയടിക്കാന്‍ പോലീസ്, നട്ടം തിരിഞ്ഞ് യാത്രക്കാര്‍.അനധികൃത പാര്‍ക്കിംഗിന് കൂച്ചുവിലങ്ങിടാന്‍ പോലീസ് തുനിഞ്ഞിറങ്ങിയതോടെ നഗരത്തിലെത്തു ന്ന വാഹനയാത്രക്കാര്‍ വാഹനം എവിടെ പാര്‍ക്ക് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടിയുടെ
Read Moreട്രെയിനില്‍ മോഷണശ്രമം; യുവാവ് അറസ്റ്റില്‍
കൊല്ലം: ട്രെയിനില്‍ യാത്രക്കാരന്റെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം തിരൂര ങ്ങാടി കൊടുങ്ങിയില്‍ നരിമടയ്ക്കലില്‍ സിറാജുദീന്‍(36) ആണ് അറസ്റ്റിലായത്. ഇന്നലെ തിരുവനന്തപുരത്തേക്ക് വന്ന മലബാര്‍ എക്‌സ്പ്രസ് കോട്ടയത്ത് എത്തിയപ്പോ
Read Moreകൊല്ലം കളക്ടറേറ്റിലെ ബോംബ് സ്‌ഫോടനം: അന്വേഷണം തീവ്രവാദസ്വഭാവമുള്ള സംഘടനയുടെ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച്
കൊല്ലം: ജില്ലാ കളക്ടറേറ്റിലെ സ്‌ഫോടനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുടെ പ്രവര്‍ത്തകരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തി. കളക്ടറേറ്റിന് സമീപം കട നടത്തുന്ന കടയ്ക്കല്‍
Read Moreഇല്ലാത്ത കയര്‍ സംഘങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടുന്നതായി പരാതി
പൂതക്കുളം : ഇല്ലാത്ത കയര്‍ സംഘങ്ങളുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി പരാതി. കയര്‍ സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന സബ് സി ഡിയും മറ്റും പ്രവര്‍ത്തിക്കാത്ത ചില കടലാസ് സംഘങ്ങള്‍ തട്ടിയെടുക്കുതായാണ് ആരോപണ മുയരുന്നത് . പരവൂര്‍ നഗരസഭയില്‍ഉള്‍പ്പടെ പുതക്കുളം
Read More