എഐഎസ്എഫ് വിദ്യാഭ്യാസ അവകാശ സംരക്ഷണ സംഗമം നാളെ

കൊല്ലം: എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിഷയങ്ങള്‍ ഉയര്‍ത്തിയും സംസ്ഥാന കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കുന്ന അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടും നാളെ രാവിലെ 10ന് ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ വിദ്യാഭ്യാസ അവകാശ

Read More

വ്യാപാരിയുടെ മരണത്തിന് പിന്നില്‍ ബ്ലേഡ് മാഫിയയെന്ന് ആരോപണം

പത്തനാപുരം : പത്തനാപുരം സ്വദേശിയായ വ്യാപാരിയുടെ മരണത്തിന് പിന്നില്‍ ബ്ലേഡ് മാഫിയ എന്ന് ആരോപണം.പണമിടപാട് സംഘത്തിന്റെ നിരന്തരമായുള്ള ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. പത്തനാപുരം ജനതാ ജംഗ്ഷന് സമീപം സ്‌റ്റേഷനറി

Read More

ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിച്ചതോടെ പുത്തൂര്‍ വെറ്റചന്ത സാമൂഹ്യവിരുദ്ധരുടെ താവളമായി

കൊട്ടാരക്കര: ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പന ശാല പുത്തൂര്‍ വെറ്റ ചന്തക്കുളളില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി. ബിവറേജസ് ഔട്ട്‌ലെറ്റിന് അഭിമുഖമായി ചന്തയില്‍ തന്നെ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുമ്പോഴും പകല്‍ സമയങ്ങളിലെ

Read More

ബോട്ടുകള്‍ക്ക് ഏകീകൃത നിറം ബുദ്ധമുട്ടുണ്ടാക്കുമെന്ന് ബോട്ടുടമകള്‍

കൊല്ലം: ട്രോളിംഗ് നിരോധനം കഴിഞ്ഞ് ബോട്ടുകള്‍ കടലില്‍ പോകുന്നത് സംബന്ധിച്ച് ഫിഷറീസ് വകുപ്പ് അധികൃതരുടെ നിര്‍ദേശം ബോട്ടുടമകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ട്രോളിംഗ് നിരോധനത്തിന് ശേഷം ഓഗസ്റ്റ് ഒന്നുമുതല്‍ ബോട്ടുകള്‍ കടലില്‍ പോകണമെങ്കില്‍ എല്ലാ ബോട്ടുകള്‍ക്കും

Read More

അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ അവധിക്കാലത്തും ഫീസ് ഈടാക്കുന്നതായി പരാതി

പത്തനാപുരം: അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അവധിക്കാലത്തും കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കു ന്നതായി പരാതി. വേനല്‍ അവധിക്കാലത്ത് രണ്ട് മാസം പൂര്‍ണമായും വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. എന്നാല്‍ ഏപ്രില്‍,മേയ് മാസത്തെ ഫീസ് ജൂണില്‍ അടയ്ക്കാനാണ് നിര്‍ദേശം. ഈ ഫീസ്

Read More

ആശുപത്രികളിലെ കക്കൂസ് മാലിന്യം കായലില്‍ തള്ളുന്നത് നിര്‍ത്തലാക്കണം

കൊല്ലം: ആശുപത്രികളിലെ കക്കൂസ് മാലിന്യം അഷ്ട മുടിക്കായലില്‍ തളളുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യവുമായി പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത് . ജില്ലാ ആശുപത്രിയും വിക്ടോറിയ ആശുപത്രിയും ഉള്‍പ്പടെ സ്വകാര്യ ആശുപത്രികളും കക്കൂസ് മാലിന്യം ദശാബ്ദങ്ങളായി പ്രകൃതി

Read More

കളക്ടറുടെ ഉത്തരവുകള്‍ കടലാസില്‍; ദുരന്തങ്ങള്‍ ഉണ്ടായിട്ടും കുലുക്കമില്ല

കൊല്ലം: കളക്ടറുടെ ഉത്തരവുകള്‍ കടലാസില്‍ ഒതുങ്ങുന്നു. ദുരന്തങ്ങള്‍ ഉണ്ടായിട്ടും നടപടികള്‍ ഇല്ല . പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം നിരവധി പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. വെടിക്കെട്ടിന് കളക്ടറുടെ അനുമതിയില്ലാതിരുന്നു. കളക്ടറുടെ അനുമതിയില്ലാ തെയാണ് വെടിക്കെട്ട്

Read More

കൊല്ലത്തെ സ്‌ഫോടനം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കൊല്ലം: കളക്ടറേറ്റിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിവില്‍ സ്റ്റേഷനിലെ ചില ജീവനക്കാരെ കേന്ദ്രീകരിച്ചും പുരോഗമിക്കുന്നു. അതേ സമയം ഈ കേസ് രണ്ടുദിവസത്തിനകം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്.

Read More

ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കെട്ടിടം പ്രവര്‍ത്തനം തുടങ്ങുംമുമ്പേ അപകടാവസ്ഥയില്‍

കുളത്തൂപ്പുഴ; ആംഗന്‍വാടികെട്ടിടത്തിനും ,സമീപത്തെ വീടിനോടും ചേര്‍ന്ന് വനിതാപ്രവര്‍ത്തന കേന്ദ്രം തുടങ്ങുന്നതിനായ് നിര്‍മ്മിച്ച കെട്ടിടം അപകട ഭീക്ഷണിയായതോടെ കുട്ടികളെ കുടിഒഴിപ്പിച്ചു. സമീപത്തെ വീട്ടുടമ മണി വീട് ഉപേക്ഷിച്ച്

Read More

പനമ്പറ്റ പേപ്പര്‍മില്‍ പാതയില്‍ രൂപപ്പെട്ട കുഴി അപകടഭീതിയുണ്ടാക്കുന്നു

പുനലൂര്‍: പനംമ്പറ്റ പേപ്പര്‍മില്‍ പാതയില്‍ കാര്യറ ജംഗ്ഷന് സമീപത്തെ കുഴി അപകടം സൃഷ്ടിക്കുന്നു. കഴിഞ്ഞ ആഴ്ച പെയ്ത ശക്തമാ യ മഴയിലാണ് പാതയില്‍ കുഴി ഉണ്ടായത്.മൂന്ന് മീറ്റര്‍ ആഴത്തിലാണ് കുഴി. റോഡിന് ഒരു വശത്തുള്ള വയലില്‍ നിന്നും മറുവശത്തേ ക്ക് വെള്ളം ഒഴുകുന്നതി

Read More