കുളക്കടയില്‍ വാഹനാപകടങ്ങളും മരണങ്ങളും തുടര്‍ക്കഥ ; റോഡ് സുരക്ഷാപ്രഖ്യാപനം നടപ്പിലായില്ല

കൊട്ടാരക്കര: എംസി റോഡില്‍ വാഹനാപകടങ്ങളും മരണങ്ങളും ആവര്‍ത്തിക്കപ്പെടുന്നു. അപകടങ്ങള്‍ കുറയ്ക്കാന്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച റോഡ് സുരക്ഷാ നടപടികളൊന്നും നടപ്പിലായില്ല. ഒട്ടേറെജീവനുകള്‍ പൊലിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന അനാ

Read More

കെഎസ്ആര്‍ടിസി ഡിപ്പോയിലെ അനധികൃത വാഹനപാര്‍ക്കിംഗ് ബുദ്ധിമുട്ടുണ്ടക്കുന്നു

പത്തനാപുരം: സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടുമ്പോഴും പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അനധികൃത പാര്‍ക്കിംഗ്. ഓഫീസിനും ഗാരേജിനും സമീപത്തായാണ് ഇരുചക്രവാഹനങ്ങളും കാറുകളുമുള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.ഇതില്‍ ഏറെയും ജീവനക്

Read More

ചവറയില്‍ ബാര്‍ ഉടമയെ സ്ഥാനാര്‍ഥിയാക്കാന്‍ സിഎംപിയുടെ അക്കൗണ്ടില്‍ സിപിഎം ശ്രമിക്കുന്നുവെന്ന് പ്രേമചന്ദ്രന്‍

കൊല്ലം: കരിമണല്‍ തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് കീര്‍ത്തിയാര്‍ജിച്ച ചവറയില്‍ ഒരു ബാര്‍ ഉടമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ശ്രമിക്കുന്നതായി പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു. സിപിഎമ്മിന്റെ അക്കൗണ്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെതു പോലെ പെയ്‌മെന്റ്

Read More

കൊട്ടാരക്കരയില്‍ എല്‍ഡിഎഫ്,ബിജെപി സ്ഥാനാര്‍ഥി ചിത്രംവ്യക്തം; യുഡിഎഫില്‍ അവ്യക്തത

കൊട്ടാരക്കര: സ്ഥാനാര്‍ഥി നിര്‍ണയം കൊട്ടാരക്കര മണ്ഡലത്തില്‍ യു ഡിഎഫിന് തലവേദയായി മാറി. വിജയ സാധ്യതയുളള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാതെ നേതൃത്വം കുഴങ്ങുകയാണ്. കൊട്ടാരക്കരയിലെ വിജയം കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നമായതിനാല്‍

Read More

നീണ്ടകര താലൂക്ക് ആശുപത്രിയില്‍ രോഗിയുമായെത്തിയ സംഘം വാളുകാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ചവറ :നീണ്ടകര താലൂക്ക് ആശുപത്രിയില്‍ രോഗിയുമായെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മദ്യപിച്ചെത്തിയ സംഘത്തിലൊരാളെ ചവറ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. രോഗിയുമായി ആശുപത്രിയിലെ

Read More

വിളക്കുടി – കുന്നിക്കോട് മേഖലകളില്‍ വേനല്‍ക്കാല പ്രതിരോധ ചികിത്സതുടങ്ങി

പത്തനാപുരം: വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ വിളക്കുടി,കുന്നിക്കോട്,തലവൂര്‍ മേഖലകളില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെനേതൃത്വത്തില്‍ താലൂക്കിലെവിവിധ പ്രദേശങ്ങളില്‍ പരിശോധനകളും ബോധവല്‍ക്കരണങ്ങളും ശക്തമാക്കി.വഴിയോരങ്ങളില്‍ താല്‍ക്കാലി

Read More

പത്തനാപുരം നഗരത്തില്‍ കംഫര്‍ട്ട് സ്റ്റേഷനും കാത്തിരുപ്പ് കേന്ദ്രവുമില്ല ; ജനം ബുദ്ധിമുട്ടുന്നു

പത്തനാപുരം: കാത്തിരിപ്പ് കേന്ദ്രങ്ങളോ കംഫര്‍ട്ട്‌സ്‌റ്റേഷനോ ഇല്ലാത്ത പത്തനാപുരം നഗരത്തില്‍ എത്തുന്നവര്‍ദുരിതത്തില്‍. കിഴക്കന്‍ മേഖലയിലെ പ്രധാനകേന്ദ്രമായ പത്തനാപുരത്ത ്ദിവസേന ആയിരകണക്കിനാളുകളാണ്‌വന്ന്‌പോകുന്നത്. എന്നാല്‍ ഇവര്‍ക്കാവശ്യമായ യാതൊരു അടിസ്ഥാനസൗകര്യങ്ങളും

Read More

കുന്നത്തൂരില്‍ സ്ഥാനാര്‍ഥികള്‍ നിരന്നു; മത്സരത്തിന് തീപാറും

ശാസ്താംകോട്ട: കശുവണ്ടി തൊഴിലാളികളും, കര്‍ഷകതൊഴിലാളികളുമടങ്ങുന്ന സാധാരണക്കാര്‍ വിധിനിര്‍ണയിക്കുന്ന കുന്നത്തൂരില്‍ ഇക്കുറിനടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ചരിത്രം വഴിമാറുമോ. സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരംനടക്കുന്ന കുന്നത്തൂരില്‍ മാറിമറിഞ്ഞ രാഷട്രീയ സമവാക്യങ്ങള്‍

Read More

മോട്ടോര്‍ തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

തിരുവനന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം തുക 30 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസിയുടെ നേതൃത്വത്തിലുള്ള മോട്ടോര്‍

Read More

പൂക്കുന്നിമലയില്‍ കുടിവെള്ളമില്ല; നാട്ടുകാര്‍പ്രക്ഷോഭത്തിന്

പത്തനാപുരം : സ്വന്തം ചിലവില്‍ വാഹനം വിളിച്ച് കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് കാര്യറ മൈലാടും പാറനിവാസികള്‍. വേനല്‍ശക്തമായതോടെ കനത്ത ജലക്ഷാമം അനുഭവിക്കുന്ന മേഖലയാണ് വിളക്കുടി പഞ്ചായത്തിലെ മൈലാടുംപാറ,ചുമടുതാങ്ങി പ്രദേശങ്ങള്‍.പതിനഞ്ച് വര്‍ഷം മുന്‍പ് തലവൂര്‍ ഗ്രാമപഞ്

Read More