കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്ക്കാന്‍ ഐഎന്‍ടിയുസി ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനുപുറമെ ജില്ലയില്‍ കോണ്‍ഗ്രസ് സ്
Read MoreCategory: Kottayam
വേനലിന്റെ മറവില്‍ കരിഞ്ചന്ത; സോഡാനാരങ്ങാവെള്ളത്തിന് 15 രൂപ
കുറവിലങ്ങാട്: വേനലിന്റെ മറവില്‍ ശീതളപാനീയങ്ങളുടെ വില്പനയിലും കരിഞ്ചന്ത. അടുത്തനാളില്‍വരെ സോഡാനാരങ്ങാവെള്ളത്തിന് 12 രൂപ ഈടാക്കിയിരുന്ന ചില കടകള്‍ ഒരുമുന്നറിയിപ്പുമില്ലാതെ വില ഉയര്‍ത്തി. 15 രൂപയാണ് ഒരു സോഡാനാരങ്ങാവെള്ളം പഞ്ചസാരയിട്ട്
Read Moreജില്ലയിലെ തെരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞു
കോട്ടയം: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പു ചിത്രം വ്യക്തമായി. നിര്‍ണായ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ ജോര്‍ജുകുട്ടി ആഗസ്തിയാണു കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി. ജില്ലയിലെ പാലാ, പൂഞ്ഞാര്‍, ചങ്ങനാശേരി, കടുത്തുരുത്തി,
Read Moreഅതിരുതര്‍ക്കം: അയല്‍വാസിയെ വനിതാ എസ്‌ഐ മര്‍ദിച്ചതായി പരാതി
കോട്ടയം: അയല്‍വാസിയെ വനിതാ എസ്‌ഐ മര്‍ദിച്ചതായി പരാതി. പുതുപ്പള്ളി എറികാട് സ്വദേശി സുരേഷ് (44) എന്നയാളെ വനിതാ എസ്‌ഐ മര്‍ദിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുരേഷിന്റെ പരാതിയെ തുടര്‍ന്ന് വനിതാ എസ്‌ഐ, ഭര്‍ത്താവ്, മകന്‍ എന്നിവര്‍ക്കെതിരേ ഈസ്റ്റ് പോലീസ്
Read Moreകാറും ഓട്ടോയും കൂട്ടയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു; ഓട്ടോറിക്ഷാ രണ്ടായി പളര്‍ന്നു; വഴിയാത്രക്കാരനും പരിക്ക്
പാലാ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പാലാ കെഎസ് ഐആര്‍ടിസി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ഇടപ്പാടി ഇടത്തൊട്ടിയില്‍ തോമസുകുട്ടി(55) യാണ് മരിച്ചത്. വഴിയാത്രക്കാരന്‍ പീടികമറ്റത്തില്‍ ഔസേപ്പിനും പരിക്കേറ്റു.
Read Moreഞെട്ടല്‍ മാറാതെ പള്ളിക്കത്തോട് ഗ്രാമം; ലൂസിയുടെ സംസ്കാരം ഇന്ന് ; ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കും
കോട്ടയം: നാളുകള്‍ നീണ്ട കുടുംബവഴക്ക് ഒടുവില്‍ കലാശിച്ചത് കൊലപാതകത്തില്‍. ഇന്നലെ രാവിലെ 10.15ന് പള്ളിക്കത്തോട് ബസ്‌സ്റ്റാന്‍ഡിനുസമീപം നടന്ന കൊലപാതകം ഗ്രാമത്തെ നടുക്കി. അരുവിക്കുഴി തോണക്കരയില്‍ ലൂസി(52)യാണ് ഭര്‍ത്താവ് ജോര്‍ജി (56)ന്റെ കുത്തേറ്റു മരിച്ചത്. പുതുതായി പ്രവര്‍ത്തന
Read Moreഓണ്‍ലൈന്‍ വ്യാപാരം: കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്
കോട്ടയം: ഓണ്‍ലൈന്‍ വ്യാപാരം കേരളത്തിന്റെ മണ്ണില്‍ പൊടിപെടിക്കുമ്പോള്‍ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഓര്‍ഡര്‍ നല്‍കുന്ന സാധനങ്ങളല്ല ഉപഭോക്താക്കള്‍ ലഭിക്കുന്നതെന്ന തരത്തിലുള്ള പരാതികള്‍ ഏറുകയാണ്. ആവശ്യപ്പെടുന്ന സാധനങ്ങള്‍ക്ക് പകരം
Read Moreരഹസ്യ വാഹനത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് വള്ളിയങ്കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
മുണ്ടക്കയം: ഭൂമി ഇടപാട് കേസില്‍ ആരോപണവിധേയനായ മന്ത്രി അടൂര്‍ പ്രകാശ് മുണ്ടക്കയത്തിനു സമീപമുള്ള വള്ളിയങ്കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തികച്ചും സ്വകാര്യമായിരുന്നു ദര്‍ശനം. പോലീസിനെപ്പോലും വിവരം അറിയിക്കാതെ
Read Moreആരതിയുടെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ നാട്ടുകാര്‍
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ നിന്നും പഴനിക്ക് തീര്‍ത്ഥാടനത്തിന് പോയവര്‍ സഞ്ചരിച്ച ടെംബോ ട്രാവലര്‍ മരത്തിലിടിച്ചു മരിച്ച പെണ്‍ക്കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍ സംസ്ക്കാരം നടക്കും. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. കടുത്തുരുത്തി വെള്ളാശ്ശേരിയില്‍ നിന്നും
Read Moreകനാലില്‍ പോളയും പുല്ലും; സഞ്ചാരമാര്‍ഗം തടസപ്പെട്ട് ഒരു ഗ്രാമം ബുദ്ധിമുട്ടുന്നു
കടുത്തുരുത്തി: കനാലില്‍ പോളയും പുല്ലും തിങ്ങി നിറഞ്ഞതോടെ സഞ്ചാരമാര്‍ഗം തടസപ്പെട്ട് ഒരു ഗ്രാമമൊന്നാകെ ദുരിതത്തിലായി. കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ നിവാസികളാണ് കെ വി കനാലില്‍ പോള നിറഞ്ഞതോടെ ദുരിതത്തിലായത്. എണ്ണൂറിലധികം കുടുംബങ്ങളാണ് ഇവിടെയുള്ളത്. കല്ലറ പഞ്ചായത്ത് ഒന്നാം
Read More