കോട്ടയം: നവമാധ്യമങ്ങളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ തയാറെടുക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഫഌക്‌സുകളും പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുമൊക്കയായുള്ള പതിവു പ്രചാരണമാര്‍ഗങ്ങളില്‍ നിന്നു വ്യത്യസ്തത തേടുന്നതിനൊപ്പം തന്നെ
Read MoreCategory: Kottayam
സുരേന്ദ്രന്റെ ജീവിതത്തില്‍ ‘പൗര്‍ണമി” തെളിഞ്ഞു; ഒന്നാം സമ്മാനം ഉള്‍പ്പെടെ അന്‍പതു പ്രോത്സാഹനസമ്മാനങ്ങളും
കുമരകം: ചക്രംപടിക്കു സമീപം ആറ്റുചിറ എ.വി.സുരേന്ദ്രന് ഭാഗ്യദേവതയുടെ കടാക്ഷം. ഇന്നലെ നടന്ന കേരള സംസ്ഥാന പൗര്‍ണമി ഭാഗ്യക്കുറി
Read Moreകുളിമുറിയില്‍ കഞ്ചാവ് ചെടി: പ്രതിക്ക് ബൈക്ക് മോഷണവുമായി ബന്ധമെന്ന്
കോട്ടയം: വീട്ടിലെ കുളിമുറിയില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ എക്‌സൈസ് അന്വേഷിക്കുന്ന കോട്ടയം സംക്രാന്തി തേവര്‍ക്കാലായില്‍ അമലി (കണ്ണന്‍-20) ബൈക്ക് മോഷണ കേസിലെ പ്രതികളുടെ അടുത്ത കൂട്ടാളിയെന്ന് പോലീസ്. യുവാവിനെതിരെ എക്‌സൈസിലും
Read Moreസൂക്ഷിക്കുക… ബിയറും അപകടകാരിയാണ്; പതിവായി ബിയര്‍ ഉപയോഗം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ്
കോട്ടയം: പതിവായി ബിയര്‍ കുടിക്കുന്നവരുടെ ശ്രിദ്ധയ്ക്ക്. ബിയറും അപകടകാരിയാണ്. വൃക്കരോഗത്തിനു പുറമെ ലിവര്‍ സിറോസിസ്, പ്രമേഹം എന്നിവയ്ക്കും ബിയര്‍ കാരണമാകുമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. വേനല്‍ ശക്തിപ്പെട്ടതോടെ ശീതളപാനീ
Read Moreആറ്റില്‍ കുളിപ്പിക്കാനിറക്കിയ ആനയിടഞ്ഞു;ബാബുമോനെ ആറ്റില്‍ നിന്ന് കയറ്റാന്‍ ശ്രമിച്ചപ്പോളാണ് മദപ്പാട് കാട്ടിയതെന്ന് പാപ്പാന്‍മാര്‍
കോട്ടയം: ആറ്റില്‍ കുളിപ്പിക്കാനിറക്കിയ ആന ഇടഞ്ഞു. രാവിലെ ഒന്‍പതിന് പാലാ-ഈരാറ്റുപേട്ട റോഡില്‍ വട്ടോളിക്കടവ് പാലത്തിനു സമീപം ആറ്റിലേക്ക് ഇറക്കിയ ഈരാറ്റുപേട്ട വാഴയില്‍ ബെന്നിയുടെ ഉടമസ്ഥതയിലുള്ള ബാബുമോന്‍ എന്ന ആനയാണ് ഇടഞ്ഞത്. കോട്ടയ
Read Moreസര്‍ക്കാര്‍ ജീപ്പ് തുരുമ്പെടുത്തു നശിക്കുന്നു; പുതിയ ജീപ്പ് ലഭിച്ചതോടെ പഴയ വാഹനം ഉപേക്ഷിക്കുകയായിരുന്നു
അറക്കുളം: സര്‍ക്കാര്‍ ജീപ്പ് തുരുമ്പെടുത്ത് നശിക്കുന്നു. അറക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ മുറ്റത്ത് വെയിലും, മഴയും ഏറ്റ് തുരുമ്പെടുത്ത് നശിക്കുന്നത് ജില്ലാ പട്ടികജാതി ഓഫീസിന്റെ വാഹനമാണ്. വര്‍ഷങ്ങളായി ഈ വാഹനം ഇവിടെ കിടന്നു നശിക്കുകയാണ്. മഹീന്ദ്ര എം
Read Moreകേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സര്‍ക്കാരിനു കഴിഞ്ഞു; കോട്ടയത്തെ മെട്രോ നഗരമാക്കി മാറ്റുകയാണു തന്റെ സ്വപ്നമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷികാഘോഷ ത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് “ഒപ്പം’ എന്ന പേരില്‍ നടത്തിയ പ്രത്യേക സമ്മേളനത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിയ വിവിധ വികസന പദ്ധതികള്‍ മന്ത്രി
Read Moreപെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ വൈകിപ്പിച്ചു; ക്ഷേമപെന്‍ഷനുകള്‍ കാത്തിരുന്നവരെ നഗരസഭ നിരാശരാക്കി
കോട്ടയം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഭരണപക്ഷത്തിന്റെ നീക്കത്തിനു തിരിച്ചടി. നഗരസഭയുടെ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന കൗണ്‍സിലില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ച ക്ഷേമ പെന്‍ഷനുകളുടെ അജണ്ട തെരഞ്ഞെടുപ്പ് പെരു
Read More‘നിര്‍മല മനസ്… വീടു കത്തിനശിച്ച നിര്‍മലയ്ക്കു നാട്ടുകാര്‍ താത്കാലിക വീടൊരുക്കും
വൈക്കം: തീ പിടിത്തത്തില്‍ വീടു പൂര്‍ണമായും കത്തിനശിച്ചു മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ലാതായ ഉദയനാപുരം അക്കരപ്പാടത്തെ മൂന്നുതെങ്ങിന്‍ചിറയില്‍ (വിനീതാഭവന്‍) നിര്‍മലയ്ക്കു അന്തിയുറങ്ങാന്‍ നാട്ടുകാര്‍ താത്കാലിക വീടൊരുക്കും. അടുത്ത സാമ്പത്തികവ
Read Moreസീനായിയുടെ സേവനയാത്ര… കാരുണ്യത്തിന്റെ പുതുവഴികള്‍ തേടി
കോട്ടയം: രോഗികള്‍ക്കു കാരുണ്യത്തിന്റെ ‘സര്‍വീസു’മായി സീനായി ബസ്. കോട്ടയം-പാലാ-കാവുങ്കണ്ടം റൂട്ടിലോടുന്ന സീനായി ബസിന്റെ ഒരു ദിവസത്തെ വരുമാനം നിര്‍ധന രോഗികളുടെ ചികിത്സയ്ക്ക് നല്‍കിയാണ് ബസ് ഉടമ തോട്ടയ്ക്കാട് ചേലമറ്റം സ്വദേശി ഷൈനും ജീവനക്കാരും മാ
Read More