വീട് നിര്‍മാണത്തിനെന്ന വ്യാജേന മണ്ണെടുപ്പ്; അധികൃതരുടെ മൗനം മുതലെടുക്കുന്നു

കുറവിലങ്ങാട്: കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്ത് മേഖലകളില്‍ മണ്ണെടുപ്പ് സജീവം. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഈ സ്ഥലങ്ങളില്‍ പത്തിതാഴ്ത്തിയിരുന്ന മണ്ണ്മാഫിയ ഭരണമാറ്റത്

Read More

പ്രസവത്തെത്തുടര്‍ന്ന് അണുബാധയേറ്റ യുവതി ഗുരുതരാവസ്ഥയില്‍; മെഡിക്കല്‍ കോളജിനെതിരേ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ പ്രസവത്തിനു ശേഷം അണുബാധയേറ്റു യുവതി ഗുരുതരാവസ്ഥയില്‍. ചേര്‍ത്തല നെടുംപറക്കാട് സ്വദേശി ഫദറുദീന്റെ ഭാര്യ ബീന(24)യാണ് അണുബാധയേറ്

Read More

പണമടങ്ങിയ പഴ്‌സ് ഉടമയ്ക്ക് മടക്കി നല്‍കി കണ്ടക്ടര്‍ മാതൃകയായി

കടുത്തുരുത്തി: ബസില്‍ നിന്നും ലഭിച്ച പണമടങ്ങിയ പഴ്‌സ് ഉടമയ്ക്ക് മടക്കി നല്‍കി കണ്ടക്ടര്‍ മാതൃകയായി. കല്ലറ വഴി കോട്ടയം-വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയറാണി ബസിലെ ജീവനക്കാരന്‍ ദില്‍ഷാദിനാണ് ബസില്‍ നിന്നും പതിമൂവായിരം രൂപയും എടിഎം

Read More

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍വിഷം കലര്‍ത്തിയെന്ന ആരോപണം ; ആഹാരത്തില്‍ കലര്‍ത്തിയത് ഉപ്പെന്ന് പ്രഥമ പരിശോധനാ ഫലം

പത്തനാപുരം ; ചെമ്പനരുവിയിലെ വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് നല്‍കുവാനായി പാകം ചെയ്ത ഉച്ച ഭക്ഷണത്തില്‍ സമീപവാസി കലര്‍ത്തിയത് ഉപ്പെന്ന് ആദ്യ രാസ പരിശോനയില്‍ തെളിഞ്ഞു. തിരുവന്തപുരത്തെ ഫുഡ് സേഫ്റ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ്

Read More

എംഎല്‍എയ്ക്ക് നല്‍കിയ വാക്കും പാഴായി ; ആരും അറിയുന്നില്ലേ ഈ വഴി ‘പണി”

കോട്ടയം: എം.സി. റോഡ് പണിയുടെ പേരില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചങ്ങനാശേരി മുതല്‍ പട്ടിത്താനം വരെയും പട്ടിത്താനം മുതല്‍ മൂവാറ്റുപുഴ വരെയും രണ്ട് റീച്ചുകളിലായാണ് പണികള്‍. രണ്ട് കമ്പനികള്‍ക്കാണ് റോഡ് പണിയുടെ

Read More

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരെ പിടികൂടാന്‍ എക്‌സൈസ് സംഘം മഫ്തിയില്‍

കാഞ്ഞിരപ്പളളി: പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരെയും മദ്യപിക്കുന്നവരെയും പിടികൂടാന്‍ എക്‌സൈസ് സംഘം മഫ്തിയില്‍ ഡ്യൂട്ടിക്കുണ്ട്. ഈ ആഴ്ചക്കുള്ളില്‍ കാഞ്ഞിരപ്പളളിയിലും എരുമേലിയിലുമായി ഇരുപതോളം പേരെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട്

Read More

കെഎസ്ആര്‍ടിസിയെ ‘ഷെഡി”ലാക്കാന്‍ ജീവനക്കാരും ഉദ്യോഗസ്ഥരും

കാഞ്ഞിരപ്പള്ളി: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്കു പാരയായി ജീവനക്കാരും ഉദ്യോഗസ്ഥരും. ജീവനക്കാരുടെ അശ്രദ്ധയും സ്വകാര്യ ബസുടമകളെ സഹായിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവണതയും വര്‍ധിക്കുന്നതായി ഒരുവിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. നേരാംവണ്ണം സര്‍വീസ്

Read More

ആമ ഫേസ്ബുക്കില്‍: വില്‍ക്കാന്‍ ശ്രമിച്ചവരെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റു ചെയ്തു

എരുമേലി: തോട്ടിലൂടെ ഒഴുകിവന്ന ആമയെ കരയിലേയ്ക്ക് കയറ്റിയപ്പോള്‍ കൗതുകം തോന്നി ആമയുടെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു നിരവധി ലൈക്കും കിട്ടി. ഇതറിഞ്ഞ് വനംവകുപ്പിലെ ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ച് എത്തിയപ്പോള്‍ ആമയെ വില്‍ക്കാനായി ശ്രമം പു

Read More

കോട്ടയം നഗരത്തില്‍ വഴിമുട്ടി കാല്‍നടയാത്രക്കാര്‍ ; വഴികാട്ടാന്‍ സീബ്രാലൈനില്ല

കോട്ടയം: നഗരത്തിലെ കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍. കാല്‍നട യാത്രക്കാര്‍ക്കു സുരക്ഷിതമായി റോഡു മുറിച്ചു കടക്കാന്‍ മാര്‍ഗമില്ല. നഗരത്തിലുള്ള ഒട്ടുമിക്ക സീബ്രാലൈനുകളും മാഞ്ഞു. സീബ്രാലൈന്‍ മാഞ്ഞ സ്ഥലത്തുകൂടി പണ്ട് ഇവിടെയൊരു

Read More

മാര്‍ക്കറ്റില്‍ മാലിന്യം മലപോലെ; സമീപവാസികള്‍ ദുരിതത്തില്‍; നിരവധിതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍

കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യവിമുക്ത പഞ്ചായത്താക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിന് മുകളില്‍ മാലിന്യം സംസ്കരണ

Read More