ലഹരി ഗുളികയുടെ വന്‍ശേഖരവുമായി യുവാവ് പിടിയില്‍

വടകര: ലഹരി ഗുളികയുടെ വന്‍ശേഖരവുമായി യുവാവ് വടകരയില്‍ പിടിയില്‍. തലശേരി തിരുവങ്ങാട് ആലുങ്കല്‍ സമീറാണ് (39) വലയിലായത്. ഉറക്കഗുളികയായി ഉപയോഗിക്കുന്ന ‘നിട്രാസെപാം’ മരുന്നാണ് ഇയാളില്‍ നിന്നു പിടിച്ചെടുത്തത്. വടകരയിലെ മയക്കുമരുന്ന്

Read More

ധനരാജ് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അക്രമസംഭവങ്ങളില്‍ 2 സിപിഎം പ്രവര്‍ത്തകരും ; അറസ്റ്റില്‍

പയ്യന്നൂര്‍: സിപിഎം പ്രവര്‍ത്തകനായ കുന്നരു കാരന്താട്ടെ സി.വി. ധനരാജനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും കൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരും അറസ്റ്റില്‍.രാമന്തളി മൊട്ടക്കുന്നിലെ

Read More

കോടികള്‍ കട്ടപ്പുറത്ത്: വയനാട്ടിലെ ആദിവാസി വനിത ഓട്ടോ പദ്ധതി പാളി

കല്‍പ്പറ്റ: ആദിവാസി വനിതകള്‍ക്കായി കോടികള്‍ ചെലവഴിച്ചു നടപ്പാക്കിയ വനിത ഓട്ടോ പദ്ധതി പാഴായി. രണ്ടുവര്‍ഷം മുമ്പ് വനിതകള്‍ക്കായി നല്‍കിയ ഭൂരിഭാഗം ഓട്ടോറിക്ഷകളും കട്ടപ്പുറത്താണ്. കോളനി നിവാസികള്‍ക്ക് താല്‍പര്യമില്ലാതിരുന്നിട്ടുകൂടി ഇവ കെട്ടിയേല്‍പിക്കുകയായിരുന്നുവെന്നും

Read More

തുലാവര്‍ഷമെത്തുന്നില്ല; വിലങ്ങാട് ജലവൈദ്യുത പദ്ധതി പ്രതിസന്ധിയില്‍

നാദാപുരം: ശക്തമായ വേനല്‍ തുടരുകയും തുലാ വര്‍ഷം ആരംഭിക്കാത്തതിനാലും ജല സംഭരണികളില്‍ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് വിലങ്ങാട് ജല വൈദ്യുത പദ്ധതിയിലെ പ്രതിസന്ധിയിലായി. പവര്‍ ഹൗസിലെ മൂന്ന് ജനറേറ്ററുകളില്‍ ഒന്നില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ വൈദ്യുതി ഉത്പാദനം

Read More

അസ്‌ലം വധം; കാര്‍ വിട്ടുനല്‍കാനുള്ള ഉത്തരവിനെതിരെ പോലീസ് അപ്പീല്‍ നല്‍കി

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാര്‍ ഉടമയ്ക്ക് വിട്ടുനല്‍കാനുള്ള നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ പോലീസ് കോടതിയില്‍ അപ്പീല്‍ നല്‍കി. കെഎല്‍ 13

Read More

മുത്തലാഖ് വിഷയത്തില്‍ ലീഗിനൊപ്പമെന്ന് വനിതാ ലീഗ്; മുസ്‌ലിം ലീഗില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രാ യം തങ്ങള്‍ക്കില്ല: ഖമറുന്നിസ അന്‍വര്‍

കോഴിക്കോട്: മുത്തലാഖ് വിഷയത്തിലും ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെയും ലീഗിന്റെ അതേ നിലപാടാണ് തങ്ങള്‍ക്കുമുള്ളതെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍. മുത്തലാഖ്, ബഹുഭാര്യത്വം എന്നിവയെ സംബന്ധിച്ച് രാഷ്ട്രീയചര്‍ച്ച വേണ്ടെന്നും

Read More

രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: ബിന്ദുകൃഷ്ണ

കണ്ണൂര്‍: കണ്ണൂരില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും വൈരാഗ്യ ബുദ്ധിയോടെ

Read More

ഇറങ്ങിയത് വിദേശമദ്യം പിടിക്കാന്‍; കിട്ടിയത് 12 ലക്ഷവും സ്വര്‍ണവും; സംഭവം ഇങ്ങനെ…

വടകര: വിദേശമദ്യ പരിശോധനക്കിറങ്ങിയ എക്‌സൈസ് സംഘം മാഹി റെയില്‍വെ സ്റ്റേഷനു സമീപത്തു നിന്നു 12 ലക്ഷം രൂപയും രണ്ട് കിലോ സ്വര്‍ണാഭരണങ്ങളും പിടികൂടി. ഇതോടനുബന്ധിച്ച് നടുവണ്ണൂര്‍ ചീനികണ്ടിയില്‍ ജിന്‍ജിത്തിനെ (28) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട്

Read More

മറക്കാനാവാത്ത അനുഭവം! കാമ്പസിന്റെ മനസറിഞ്ഞ് വിനീത്; നിര്‍വൃതിയില്‍ വിദ്യാര്‍ഥികള്‍

മുക്കം: നടനും സംവിധായകനും നിര്‍മ്മാതാവുമായി ബിഗ് സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന വിനീത് ശ്രീനിവാസന്‍ മണാശേരി എംഎഎംഒ

Read More

ബീഫ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…! സുനാമി ഇറച്ചി വീണ്ടും പ്രചരിക്കുന്നു? ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പരാതി

തൊടുപുഴ: ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പലരും പരാതിപ്പെടുന്ന

Read More